സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്.

സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്ന ആശയങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നത്. വിശദ അന്വേഷണത്തിനും നിയമ നടപടികള്‍ക്കുമായി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends