നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി
എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍ നിയമം ലംഘിച്ച 123 പേരെ നാടുകടത്തുകയും ചെയ്തു. 972 പരിശോധനകളില്‍ 13 സംയുക്ത പരിശോധനകളാണ് നടത്തിയത്.

Other News in this category



4malayalees Recommends