Bahrain

വ്യാജ കോവിഡ്19 ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്; ബഹ്‌റിനില്‍ ഒരാള്‍ക്ക് ജയില്‍ശിക്ഷ
സുഹൃത്തിന്റെ നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലത്തില്‍ ക്രമക്കേട് നടത്തി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച ബഹ്‌റിന്‍ പൗരന് വിധിച്ച മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ അപ്പീല്‍ കോടതി ഒരു വര്‍ഷമായി ചുരുക്കി.  മധുരപലഹാര വ്യാപാരിയായ പ്രതി മാര്‍ച്ചിലാണ് അനധികൃതമായി സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായത്. കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് ബഹ്‌റിനില്‍ നിന്നും സൗദിയിലേക്ക് തന്റെ ഉത്പന്നങ്ങള്‍ എത്തിക്കാനായിരുന്നു ഇയാള്‍ പോയത്.  ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റിംഗിന് വിധേയമാകണമെന്നാണ് നിയമം. എന്നാല്‍ കൃത്യസമയത്ത് ടെസ്റ്റിംഗ് നടത്താന്‍ കഴിയാതെ വന്നതോടെ താന്‍ മുന്‍പൊരിക്കല്‍ നടത്തിയ നെഗറ്റീവ് ഫലവും, സുഹൃത്ത് അടുത്തിടെ നടത്തിയ ടെസ്റ്റിന്റെ ഫലവും ഒന്നാക്കി ഫോട്ടോകോപ്പിയെടുത്ത് ഒറിജിനലായി

More »

സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളെ സഹായിച്ച സ്ത്രീയും പുരുഷനും അറസ്റ്റിലായി
ബഹ്‌റൈനില്‍ സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളെ സഹായിച്ച സ്ത്രീയും പുരുഷനും അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങനെ ഒളിച്ചോടിയെത്തിയ ഏഴ് വീട്ടുജോലിക്കാരികളെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു. ലേബര്‍

More »

ബഹ്‌റൈനില്‍ ഷോപ്പിങ് മാളിലെത്തിയവരുടെ വീഡിയോ പകര്‍ത്തി മോശം കമന്റോടെ പോസ്റ്റ് ചെയ്ത 18 കാരന്‍ പിടിയില്‍
ബഹ്‌റൈനില്‍ ഷോപ്പിങ് മാളിലെത്തിയവരുടെ വീഡിയോ പകര്‍ത്തി മോശം കമന്റോടെ പോസ്റ്റ് ചെയ്ത 18 കാരനെ പിടികൂടി ചോദ്യം ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മൊബൈല്‍ ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് സൈബര്‍ നിയമ പ്രകാരം കേസെടുത്തത്. ഇത് സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു

More »

രാജ്യത്ത് സൈക്കിളുകള്‍ക്കും ഇലക്ട്രിക് ബൈക്കുകള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുന്നു
രാജ്യത്ത് സൈക്കിളുകള്‍ക്കും ഇലക്ട്രിക് ബൈക്കുകള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യാനും ധാരണാ പത്രം ഒപ്പു വച്ചു. പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി, നഗരാസൂത്രണ മന്തത്രാലയത്തിലെ മുനിസിപ്പല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉപരിതല ഗതാഗത വിഭാഗം പ്രതിനിധി

More »

കോവിഡ് ബാധിച്ച് വിഷമത്തിലായ മുന്‍ ബഹ്‌റൈന്‍ പ്രവാസിയ്ക്കു ലാല്‍ കെയേഴ്‌സ് സഹായം
ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാള്‍ സഹായമായി കോവിഡ് ബാധിച്ച ശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുന്‍ ബഹ്‌റൈന്‍ പ്രവാസി കൊല്ലം സ്വദേശി മനോജിനു കൈമാറാന്‍ ലാല്‍ കെയേഴ്‌സ് ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി . ബഹ്‌റൈന്‍ 

More »

ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ബഹ്‌റൈന്‍ ഭരണാധികാരി
ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിട്ടു. രാജ്യത്ത് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പുതിയ ജീവിതം തുടങ്ങാനും രാജ്യത്തിന്റെ വികസന പാതയില്‍ പങ്കാളികളാവാനും ഇവര്‍ക്ക് അവസരമൊക്കുകയാണ് ഇത്തരമൊരു

More »

200 മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം
200 മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇവയുടെ ഉല്‍പാദനവും ഇറക്കുമതിയും വിതരണവും ബഹ്‌റൈനില്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.  ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത തീയതി മുതല്‍ ആറ് മാസത്തിനു ശേഷമേ നിയമം പ്രാബല്യത്തില്‍

More »

ബഹ്‌റൈനില്‍ പുതിയ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റിക്കര്‍
ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് പുതിയ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റിക്കര്‍ വരുന്നു. ഈ മാസം 11 മുതലാണ് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പുതിയ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റിക്കര്‍ കൊണ്ടുവരന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റസിഡന്‍സ് പെര്‍മിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  കാലാവധി കഴിയുന്നതുവരെ സ്റ്റിക്കര്‍

More »

ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു
ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സോമുവിന് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ജോലി നഷ്ടമായത്. മനാമയിലെ അല്‍ ഹംറ തീയറ്ററിന് സമീപത്തെ ഒരു പാര്‍ക്കിലാണ് കഴിഞ്ഞ നാല് മാസമായി താമസിച്ചിരുന്നത്.

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍