Bahrain
കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്‌റൈനാണ് ഏറ്റവുമൊടുവില്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചു. ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ ബഹ്‌റൈന്‍ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി യുഎഇയും സൗദിയും ഇന്ത്യയ്ക്ക് സഹായങ്ങള്‍ അയച്ചിരുന്നു. ഓക്‌സിജന്‍ കണ്ടെയ്‌നറുകളാണ് ആദ്യ ഘട്ടമായി ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് അയച്ചത്.
]ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏപ്രില്‍ 27 മുതല്‍ കോവിഡ് നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. പ്രതിദിന പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പോലീസ് ആവശ്യപ്പെട്ടു. റമദാനില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. റമദാനില്‍
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മുന്നറിയിപ്പ്. പൊതുസ്ഥലത്ത് അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിനാര്‍ വരെ പിഴയുമായിരിക്കും. റോഡുകള്‍, തെരുവുകള്‍, ബീച്ചുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ച്
ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. കോവിഡ് മുക്തമായവര്‍ക്കും ഇളവ് ലഭിക്കും. ഇന്‍ഡോര്‍ ഡൈനിംഗ് സൗകര്യങ്ങള്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഈദുല്‍ ഫിത്തര്‍ ദിനം മുതലാണ് പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം നിയന്ത്രിക്കുന്നതിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രതാ പാലിക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. കോവിഡ് പ്രധിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ അറിയിച്ചു. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ പോലീസ് കര്‍ശന നടപടി
ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തിന്റെ സമയത്ത് ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യാനും പഠിക്കാനും ഷോപ്പിങ്ങും ബാങ്കിങ്ങും തുടങ്ങിയപ്പോള്‍, സൈബര്‍ കുറ്റവാളികള്‍ ചൂഷണം തുടങ്ങിയത്. സ്പാം ഇമെയില്‍ അറ്റാച്ചുമെന്റുകള്‍, ലിങ്കുകള്‍, ഡൗണ്‍ലോഡു ചെയ്യാനാകുന്ന മാല്‍വെയര്‍ എന്നിവയാണ്
ബഹ്‌റൈനില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതി. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും
ബഹ്‌റൈനില്‍ ഈ മാസം കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയം.സാധാരണ ജീവിതത്തിലേക്ക് ബഹ്‌റൈന്‍ സാമൂഹിക മേഖല തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്‌സിന്‍ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. മൂന്ന് ലക്ഷം പ്രതിരോധ വാക്‌സിനുകള്‍ ഇതിനായി രാജ്യത്ത് എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ചില