Australia

എന്‍സ്ഡബ്ല്യൂവില്‍ ലൈംഗിക ചാറ്റ് നടത്തിയാല്‍ ടീനേജര്‍മാര്‍ക്കെതിരെ നടപടിയില്ല; ഇത് ലൈംഗികത വികസിക്കുന്നതിന്റെയും കൗമാരക്കാരുടെ പരീക്ഷണത്തിന്റെയും ഭാഗമെന്ന് ഗവണ്‍മെന്റ്; കുട്ടികള്‍ക്കിനി ചാറ്റിലൂടെ അര്‍മാദിക്കാം
 സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്‌നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത് നടത്തുന്നവരെ ശിക്ഷിക്കേണ്ടതില്ലെന്നുമാണ് സ്റ്റേറ്റ് ഗവണ്മെന്റ് പുതിയ തീരുമാനമെടുത്തിരുന്നത്. പുതിയ നിയമത്തിലൂടെ ഇത്തരം ചാറ്റുകള്‍ നടത്തുന്നവര്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. റോയല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പുതിയ നിയമം

More »

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് വിദേശത്തുള്ള പങ്കാളികളെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820);ഇതിലൂടെ പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും അവസരമൊരുങ്ങും; ഓരോ വര്‍ഷവും അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍
 ഓസ്ട്രേലിയയിലേക്ക് വരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ്

More »

ആക്ട് പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു; ഇപ്പോഴത്തെ സ്ട്രീം പോയിന്റ് അധിഷ്ഠിത സിസ്റ്റത്തില്‍; നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ജനകീയ ഒക്യുപേഷനുകള്‍ റദ്ദാക്കി; പുതിയ തൊഴിലുകള്‍ പ്രാബല്യത്തില്‍
 ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയ വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍,സീസണ്‍ വര്‍ക്കര്‍ വിസകളില്‍ വന്‍ ഇളവുകള്‍ ; ലക്ഷ്യം കാര്‍ഷിക മേഖലയിലേക്ക് വിദേശത്ത് നിന്നും അനായാസം തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിലാളിക്ഷാമം പരിഹരിക്കല്‍
 വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ്‍ വര്‍ക്കര്‍ പ്രോഗ്രാം  എന്നീ വിസകളില്‍ ഓസ്‌ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ്  മുന്‍ഗണനയേകുന്നതെന്നും എന്നാല്‍  സ്‌ട്രോബെറി സീസണില്‍  ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; 2018 സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ 0.62 ശതമാനം വര്‍ധനവ്; തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞു; ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്
 ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം  ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍

More »

ഓസ്‌ട്രേലിയയില്‍ ഇനി ജനസംഖ്യാ വളര്‍ച്ച കുടിയേറ്റത്തിലൂടെ മാത്രം; തീരെ കുടിയേറ്റമില്ലെങ്കില്‍ രാജ്യത്തെ ജനസംഖ്യക്ക് 2066ലും മാറ്റമില്ല; മീഡിയം ഓവര്‍സീസ് മൈഗ്രേഷനാണെങ്കില്‍ 17.5 മില്യണ്‍ പേരുടെ വര്‍ധന
ഓസ്‌ട്രേലിയയിലെ ഭാവിയിലെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്ന കുടിയേറ്റമായിരിക്കുമെന്ന പ്രവചനം പുറത്ത് വന്നു. നിലവില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളര്‍ച്ചയില്‍ 60 ശതമാനവും വിദേശത്ത് നിന്നുള്ള കുടിയേറ്റത്തിന്റെ സംഭാവനയാണ്. ബാക്കി വരുന്ന 40 ശതമാനം ജനസംഖ്യാ വളര്‍ച്ച ഇവിടെയുള്ള സ്വാഭാവികമായ ജനപ്പെരുപ്പത്തില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച സൂക്ഷ്മമായി

More »

ഓസ്‌ട്രേലിയയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ബുപ അടക്കം വിവിധ പ്രൊവൈഡര്‍മാര്‍ ആകര്‍ഷകങ്ങളായ ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്ത്; ഓസ്‌ട്രേലിയയിലേക്ക് വരുന്നവരറിയാന്‍
 ഓസ്‌ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ.  ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്‌ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. വിവിധ പ്രൊവൈഡര്‍മാര്‍

More »

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നു;2018ല്‍ 12 ശതമാനം പെരുപ്പം; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ പ്രധാന ആകര്‍ഷണം
 ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍

More »

ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകളില്‍ ഇളവ് അനുവദിച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും; ഡിഎഎംഎ തുറന്നിടുന്ന പിആര്‍ അവസരങ്ങളനവധി
ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  പുതിയ

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു