Australia

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുറവ്; ആരുടെ ഫോണും പോലീസിന് പിടിച്ചെടുത്ത് എപ്പോഴും പരിശോധിക്കാമെന്ന നിയമം ഫലം കാണുന്നു; വാട്‌സാപ്പും ഫേസ്ബുക്കും ചെക്ക് ചെയ്യാന്‍ മുന്‍കൂട്ടി അപ്രൂവല്‍ വേണ്ടെന്ന നിയമം കുറ്റവാളികളില്‍ ഭയമുണ്ടാക്കുന്നു
ആരുടെ ഫോണും അവരുടെ അനുവാദമില്ലാതെ പരിശോധിക്കുന്നതിന് പോലീസിന് അധികാരമേകുന്ന പുതിയ നിയമമായ  ആക്‌സസ് ആന്‍ഡ് അസിസ്റ്റന്‍സ് ബില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കഴിഞ്ഞ മാസം പാസാക്കിയത് ഫലം കണ്ട് തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഫെഡറല്‍ ഗവണ്‍മെന്റ്  ഈ നിയമം പാസാക്കിയതിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഒരു മാസത്തിനിടെ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്ന് രാജ്യമാകമാനമുള്ള വിവിധ പോലീസ് സേനകളില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് കാട്ടുന്നു.   ഫെഡറല്‍ ഗവണ്‍മെന്‍ര് മുന്നോട്ട് വച്ച് നിയമത്തിന് യാതൊരു വിധത്തിലുമുള്ള ഭേദഗതിയുമില്ലാതെ ലേബറും പിന്തുണയേകുകയായിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും പ്രതിഷേധവും രാജ്യമാകമാനം ശക്തമാവുകയു ം ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് വാട്‌സാപ്പ് അടക്കമുള്ള എന്‍ക്രൈപ്റ്റഡ്

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം നിലവില്‍ ; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ തങ്ങാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം
ഏറെക്കാലമായി കാത്തിരിക്കുന്നതും പാരന്റ്‌സുകള്‍ക്കായുള്ളതുമായ പുതിയ ടെപററി വിസ ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഈ വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.  ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി വിടേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി 35
 ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തുമെന്നാണ് സൂചന. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ; മെല്‍ബണും സിഡ്‌നിക്കും പുറമെയുള്ള സ്ഥലങ്ങള്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്യുന്‍സ്ലാന്‍ഡ് എന്നിവ രംഗത്ത്.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് മെല്‍ബണും സിഡ്‌നിക്കും പുറമെ കുടിയേറുന്ന മറ്റിടങ്ങളാണിവ. ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഈസ്റ്റേറ്റുകള്‍ക്ക് പ്രമുഖ

More »

ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു; 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകള്‍; ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം
ഓസ്‌ട്രേലിയന്‍  സിറ്റിസണ്‍ഷിപ്പനുള്ള അപേക്ഷകള്‍ നിരസിക്കുന്നത് പെരുകുന്നു. 2018ല്‍ നിരസിച്ചത് ഇന്ത്യക്കാരുടേതടക്കമുള്ള 4000ത്തില്‍ അധികം അപേക്ഷകളാണ്. ഓസ്‌ട്രേലിയ വിട്ടാലും ഐഡന്റിറ്റി തെളിയിക്കുന്നതിലും പോലീസ് ടെസ്റ്റിലും പരാജയപ്പെട്ടാലും പ്രശ്‌നം.കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം

More »

ന്യൂ സൗത്ത് വെയില്‍സില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആദിമ വര്‍ഗ്ഗക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തി

ന്യൂ സൗത്ത് വെയില്‍സില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആദിമ വര്‍ഗ്ഗക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവര്ക്കുള്ള ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ ഒരു ഭാഗം ആദിമ വര്‍ഗ്ഗ വിഭാഗക്കാരാണ്. നാലായിരത്തിലേറെ ആദിമ വര്‍ഗ്ഗ

ഉപയോക്താക്കള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ ആക്രമണം തടയല്‍ സോഷ്യല്‍മീഡിയ കമ്പനികളുടെ ഉത്തരവാദിത്വമായി മാറും

ഓണ്‍ലൈന്‍ ആക്രമണം തടയല്‍ സോഷ്യല്‍മീഡിയ കമ്പനികളുടെ ഉത്തരവാദിത്വമായി മാറും. പുതിയ നിയമം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റില്‍ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന പേരിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക്

ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവര്‍ പലരും ലൈംഗീകമായി ചൂഷണത്തിനിരയാകുന്നു, വിസ റദ്ദാക്കുമോ എന്ന ഭയത്താല്‍ പലരും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും സര്‍വ്വേ ഫലം

ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്ന പലരും ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മയായ യൂണിയന്‍സ് എന്‍എസ് ഡബ്ല്യൂ ആണ് ഈ പഠനം നടത്തിയത്. താല്‍ക്കാലിക വിസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന മൂവായിരം സ്ത്രീകളില്‍ നടത്തിയ

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു ദ്വീപില്‍ നാല് വിദേശപൗരന്മാരെ കണ്ടെത്തിയ സംഭവം ; സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വം ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സുരക്ഷയെ അപകടത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഒരു ദ്വീപില്‍ നാല് വിദേശപൗരന്മാരെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. നവംബര്‍ 11

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്തു, നടത്തിയത് 30 ഓളം തട്ടിപ്പുകള്‍ ; 22 കാരന്‍ അറസ്റ്റില്‍

ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്ത 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നിയിലാണ് സംഭവം. ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്പറും ലെറ്റര്‍ ബോക്‌സില്‍ വക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് അത് കൈക്കലാക്കി സാധനങ്ങള്‍ വാങ്ങുകയും പണം

ഓസ്‌ട്രേലിയയില്‍ ശമ്പള വര്‍ദ്ധനവില്‍ കുറവെന്ന് റിപ്പോര്ട്ട്

ഓസ്‌ട്രേലിയയില്‍ ശമ്പള വര്‍ദ്ധനവില്‍ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പാതത്തില്‍ 0.8 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതായത് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ശമ്പള വര്‍ദ്ധനവ് 3.5 ശതമാനമാണ്. 2003ല്‍ ഇത് 4.3 ആയിരുന്നു. 2020 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ നിത്യോപയോഗ