Canada

2019ലെ പ്രഥമ എക്സ്പ്രസ് എന്‍ട്രി ഡ്രോ ജനുവരി 10ന് നടന്നു; 3900 പേരെ ഇന്‍വൈറ്റ് ചെയ്തു; ; 449 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 2019 ലെ ആദ്യത്തെ ഡ്രോ ജനുവരി പത്തിന് നടന്നു. 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി തുടങ്ങിയ കാലം മുതല്‍ കണക്ക് കൂട്ടിയാല്‍ 108ാമത് ഡ്രോയുമാണിത്. 449 കട്ട് ഓഫ് സ്‌കോറെങ്കിലും അതായത് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്)പോയിന്റുകള്‍ നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ഐടിഎ) അയച്ചിട്ടുണ്ട്.  3900 പേര്‍ക്കാണ് ഐടിഎ അയച്ചിരുന്നത്.   എക്സ്പ്രസ് എന്‍ട്രി   വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക്

More »

ക്യൂബെക്ക് ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പിആര്‍ അനുവദിക്കുന്നതിനുള്ള നീക്കം തിരുതകൃതിയാക്കി; 59 ശതമാനം പേരും എത്തുന്നത് എക്കണോമിക്ക് പ്രോഗ്രാമുകളിലൂടെ; ഇങ്ങനെയെത്തുന്ന 23,450 പേരില്‍ 19,500 പേര്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍
 ഈ വര്‍ഷം 42,000 പേര്‍ക്ക് പുതിയ പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നതിനുള്ള നീക്കം ക്യൂബെക്ക് തിരുതകൃതിയാക്കി. ഇത്തരത്തില്‍ പ്രവിശ്യയിലേക്കെത്തുന്ന ഭൂരിഭാഗം പേരും ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രോം അടക്കമുള്ള എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ ആയിരിക്കും. 24,800 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും 2019ലെ ഇമിഗ്രേഷന്‍ പ്ലാന്‍

More »

കാനഡയിലേക്കുള്ള ട്രാവല്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കല്‍; ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ നീക്കത്തിലുള്ള ആശങ്ക ശക്തമാകുന്നു
ചൈനീസ് മൊബൈല്‍ ആപ്പായ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ സ്വീകരിക്കാനുള്ള കാനഡ ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ തീരുമാനത്തിലുള്ള ആശങ്ക ശക്തമായി ചൈനീസ് പൗരന്‍മാര്‍ കാനഡയിലേക്കുള്ള ട്രാവല്‍ വിസകള്‍ക്കായി അപേക്ഷിക്കുമ്പോഴുള്ള തെളിവായി അതായത് ട്രസ്റ്റ് വര്‍ത്തിനെസും അവര്‍ ചൈനീസ് പൗരന്‍മാരാണെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് ആലിപേയുടെ ക്രെഡിറ്റ്

More »

മാനിട്ടോബയിലേക്ക് അന്താരാഷ്ട്ര ഗ്രാജ്വേറ്റുകളെ ആകര്‍ഷിക്കുന്നതിനായി രണ്ട് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍;ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ കഴിവുള്ള നിരവധി പേര്‍ക്ക് അവസരമേകും
 ഇന്റര്‍നാഷണല്‍   ഗ്രാജ്വേറ്റുകള്‍ക്കായി മാനിട്ടോബ രണ്ട് പുതിയ ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നു. പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായാണ് ഈ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നത്. ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ്

More »

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയില്‍; ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം; നവംബറില്‍ തൊഴിലുള്ളവര്‍ 19 മില്യണ്‍; തൊഴില്‍ വര്‍ധനവില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയും മുന്‍നിരയില്‍
കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്റ്റാറ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ  നിരക്കില്‍ നവംബറില്‍ 5.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1976 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലില്ലായ്മ നിരക്ക് 

More »

2018 ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെ കനേഡിയന്‍ ജനസംഖ്യയില്‍ അഞ്ച് ലക്ഷത്തിലധികം പേരുടെ വര്‍ധനവ്; മുഖ്യ കാരണം വര്‍ധിച്ച ഇമിഗ്രേഷന്‍; പിആറുകളും ജോലി- പഠന ആവശ്യങ്ങള്‍ക്കായെത്തിയവരും അഭയാര്‍ത്ഥികളും ജനസംഖ്യ വര്‍ധിപ്പിച്ചു
 കാനഡയിലെ   ജനസംഖ്യയില്‍ 2017 ജൂലൈ ഒന്ന് മുതല്‍ 2018 ജൂലൈ ഒന്ന് വരെയുള്ള ഒരു വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം  പേരുടെ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ച കുടിയേറ്റമാണ് ഇതിന് പ്രധാന  കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ 37 മില്യണായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍

More »

നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, സംഘര്‍ഷത്തിന് കാരണം ജസ്റ്റിന്‍ ട്രൂഡോയുടെ പെരുമാറ്റം ; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍. നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ്

ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം ; വിസ ഇടപാടുകള്‍ വൈകിയേക്കും ; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം വഷളാകുന്നു ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

ഒരു തെളിവും ഹാജരാക്കാതെയുള്ള ട്രൂഡോയുടെ ആരോപണങ്ങള്‍ ; രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം തിരിച്ചടിയായേക്കും ; നിജ്ജാര്‍ വധത്തിലെ ആരോപണത്തില്‍ തെളിവു നല്‍കണം, ഖലിസ്താനികള്‍ക്കെതിരെ നടപടിയും വേണമെന്ന് ഇന്ത്യ

ഇന്ത്യ കാനഡ ബന്ധം ഉലയുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; രൂക്ഷ വിമര്‍ശനവുമായി കാനഡ

ഇസ്രയേല്‍ ആക്രമണത്തില്‍ പലപ്പോഴും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹമാസ് ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലപ്പോഴും നിരപരാധികളും ഇരയാകുകയാണ്. ഇപ്പോഴിതാ യുഎന്‍ സമാധാന സേന അംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ; തൊഴില്‍ അനുമതി നിയന്ത്രണങ്ങളുമായി കാനഡ

പഠനാനന്തര തൊഴില്‍ അനുമതി (പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തി കാനഡ. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരുക. ഭാഷാസ്വാധീനം, തൊഴില്‍ അനുമതി ലഭിക്കാവുന്ന മേഖലകള്‍ എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍. കാനഡയില്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി,