Canada

അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യം,ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ; അഭിപ്രായ വ്യത്യാസം തുടരുന്നതായി സൂചന
അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നാണ് ചോദ്യത്തിന് ട്രൂഡോ മറുപടി നല്‍കിയത്. ഇന്ത്യ കാനഡ നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം പ്രസക്തമാകുന്നത്. ജി7 കൂട്ടായ്മയുടെ പ്രസിഡന്റായി ഈ വര്‍ഷം ഇറ്റലി തുടരും. പ്രധാനമന്ത്രി മെലോനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലെ കനാന്‍സ്‌കിലാണ് 2025 ലെ ജി7 ഉച്ചകോടി നടക്കുക. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കാനഡ പ്രഖ്യാപിച്ചത്. യുഎസ്, യുകെ, കാനഡ, ജെര്‍മനി, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ നടന്ന 2024 ലെ ജി 7

More »

ഇന്ത്യ കാനഡ പ്രശ്‌നം അവസാനിക്കുമോ ? ജസ്റ്റിന്‍ ട്രൂഡോയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ജി 7 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി  നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.  ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ്  ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച.  ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ  കൊലപാതകത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍

More »

കാനഡയുടെ പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; രാജ്യത്ത് ക്ഷാമം നേരിടുന്ന ജോലികള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍മിറ്റ് ഒതുങ്ങുമോ?
കാനഡയിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് സുപ്രധാന വിഷയമാണ്. ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ യോഗ്യതയുള്ള പ്രോഗ്രാം പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റാണ് പിജിഡബ്യുപി.  അതേസമയം പിജിഡബ്യുപി നല്‍കുന്നത് ലേബര്‍ വിപണിക്ക് ആവശ്യമുള്ള

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന 'ശോഭ' നഷ്ടപ്പെട്ട് കാനഡ; ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നവരുടെ എന്റോള്‍മെന്റ് കുറയുന്നു
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാനപ്പെട്ട വിദേശ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ കാനഡ. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കാനഡയില്‍ പഠിക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്.  കനേഡിയന്‍ ഗവണ്‍മെന്റ് അടുത്തിടെ നടത്തിയ നയം മാറ്റങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റിനെ

More »

ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രിയുമായി കാനഡ; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു; പ്രത്യാഘാതം ഉറപ്പെന്ന് മുന്നറിയിപ്പുമായി കനേഡിന്‍ യൂണിവേഴ്‌സിറ്റികള്‍
വിദേശ ഇടപെടല്‍ വിരുദ്ധ ബില്ലിന്റെ പ്രധാന ഭാഗമായ ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രി ഗവേഷണ സഹകരണത്തെ ബാധിക്കുമെന്ന് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്.  രാജ്യത്തെ വൈദേശിക സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കത്തില്‍ അന്താരാഷ്ട്ര ഗവേഷണ 'സഹകരണം' തണുത്ത് പോകുമെന്നാണ് കാനഡയിലെ മുന്‍നിര ഗവേഷണ യൂണിവേഴ്‌സിറ്റികളുടെ പക്ഷം.  ഫോറിന്‍

More »

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു ; നാലു പേര്‍ പിടിയില്‍
പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജന്‍ വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെടിയേറ്റ് മരിച്ചു. 2019 ല്‍ വിദ്യാര്‍ത്ഥി വീസയില്‍ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28)കൊല്ലപ്പെട്ടത്. കനേഡിയന്‍ പെര്‍മനന്റ് റസിഡന്റ് കരസ്ഥമാക്കിയ യുവരാജ് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. അച്ഛന്‍ രാജേഷ് ഗോയല്‍ വിറക് കച്ചവടം നടത്തുന്നു, അമ്മ ശകുന്‍ ഗോയല്‍ വീട്ടമ്മയാണ്.

More »

വാന്‍കോവറില്‍ ഇന്ദിരാ ഗാന്ധിയുടെ തലയില്‍ വെടിയുണ്ട തുളച്ച് കയറിയ ചിത്രങ്ങള്‍ പതിച്ചു; ഭയം വിതയ്ക്കാനുള്ള ശ്രമത്തിന് പിന്നില്‍ ഖലിസ്ഥാനികള്‍
ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയ ചിത്രങ്ങള്‍ വാന്‍കോവറില്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലീബ്ലാങ്ക്. അക്രമം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാനഡയില്‍ അംഗീകരിക്കില്ലെന്ന് ലീബ്ലാങ്ക് പറഞ്ഞു.  ഖലിസ്ഥാനി അനുകൂലികളാണ് ചിത്രങ്ങള്‍ പതിച്ചത്. 'വാന്‍കോവറില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട

More »

ഇന്ത്യ ഞങ്ങളുടെ ജനാധിപത്യത്തിന് ഭീഷണി! ചൈനയ്ക്ക് പിന്നില്‍ കനേഡിയന്‍ ജനാധിപത്യം രണ്ടാമത്തെ വലിയ വിദേശ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ നിന്നെന്ന് പാനല്‍
ചൈനയ്ക്ക് പിന്നിലായി കാനഡയുടെ ജനാധിപത്യത്തിന് രണ്ടാമത്തെ വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യയെന്ന് കനേഡിയന്‍ പാര്‍ലമെന്ററി പാനലിന്റെ ഉന്നതതല റിപ്പോര്‍ട്ട്.  വിദേശ ഇടപെടല്‍ ഏറ്റവും ഗുരുതരമായി കാണുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള എംപിമാരും, സെനറ്റര്‍മാരും അംഗങ്ങളായ നാഷണല്‍ സെക്യൂരിറ്റി & ഇന്റലിജന്‍സ് കമ്മിറ്റി

More »

ഡല്‍ഹി ടൊറൊന്റോ എയര്‍ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി
ഡല്‍ഹി ടൊറൊന്റോ എയര്‍ കാനഡ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇമെയെില്‍ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്ന് ടൊറെന്റോയിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി സന്ദേശമെത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെ ഓഫീസിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശം എത്തിയത്. യാത്രക്കാരെ സുരക്ഷിതമായി

More »

അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യം,ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ; അഭിപ്രായ വ്യത്യാസം തുടരുന്നതായി സൂചന

അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നാണ് ചോദ്യത്തിന് ട്രൂഡോ മറുപടി നല്‍കിയത്. ഇന്ത്യ കാനഡ

ഇന്ത്യ കാനഡ പ്രശ്‌നം അവസാനിക്കുമോ ? ജസ്റ്റിന്‍ ട്രൂഡോയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ജി 7 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയാണ് ഇരു

കാനഡയുടെ പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; രാജ്യത്ത് ക്ഷാമം നേരിടുന്ന ജോലികള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍മിറ്റ് ഒതുങ്ങുമോ?

കാനഡയിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് സുപ്രധാന വിഷയമാണ്. ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ യോഗ്യതയുള്ള പ്രോഗ്രാം പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന 'ശോഭ' നഷ്ടപ്പെട്ട് കാനഡ; ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നവരുടെ എന്റോള്‍മെന്റ് കുറയുന്നു

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രധാനപ്പെട്ട വിദേശ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ കാനഡ. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കാനഡയില്‍ പഠിക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുകയാണ്. കനേഡിയന്‍

ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രിയുമായി കാനഡ; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു; പ്രത്യാഘാതം ഉറപ്പെന്ന് മുന്നറിയിപ്പുമായി കനേഡിന്‍ യൂണിവേഴ്‌സിറ്റികള്‍

വിദേശ ഇടപെടല്‍ വിരുദ്ധ ബില്ലിന്റെ പ്രധാന ഭാഗമായ ഫോറിന്‍ ഇന്‍ഫ്‌ളുവെന്‍സ് രജിസ്ട്രി ഗവേഷണ സഹകരണത്തെ ബാധിക്കുമെന്ന് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്. രാജ്യത്തെ വൈദേശിക സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കത്തില്‍ അന്താരാഷ്ട്ര ഗവേഷണ 'സഹകരണം'

ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു ; നാലു പേര്‍ പിടിയില്‍

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജന്‍ വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെടിയേറ്റ് മരിച്ചു. 2019 ല്‍ വിദ്യാര്‍ത്ഥി വീസയില്‍ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28)കൊല്ലപ്പെട്ടത്. കനേഡിയന്‍ പെര്‍മനന്റ് റസിഡന്റ് കരസ്ഥമാക്കിയ യുവരാജ് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി