Indian
കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ പിഴയടപ്പിച്ച് ട്രാഫിക്ക് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആണ് സംഭവം. തന്റെ കാറില്‍ 'ഠാക്കൂര്‍ സാഹിബ്' എന്ന് എഴുതിയ ഇന്‍സ്‌പെക്ടര്‍ അംഗദ് സിംഗിനാണ് 3500 രൂപ ചലാന്‍ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, ഇന്‍സ്‌പെക്ടര്‍ അംഗദ് സിംഗ് ഈ സ്റ്റിക്കറുമായി തന്റെ വാഗണ്‍ആര്‍ കാര്‍ ഓടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന്റെ പിന്നിലെ ഗ്ലാസില്‍ താക്കൂര്‍ സാഹിബ് എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് കാണാം. വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. വാഹനങ്ങളില്‍ ജാതി, മത
മണിപ്പൂരില്‍ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. രണ്ടു കുട്ടികളുടെ കൊലപാതകത്തില്‍ അഞ്ചു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. മേയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ചു പേരെയും
ജലന്ധറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ കൊന്ന കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. മക്‌സുദാന്‍ സ്വദേശികളായ സുശീല്‍ മണ്ഡല്‍, ഇയാളുടെ ഭാര്യയായ മീനു എന്നിവരാണ് അറസ്റ്റിലായത്. വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍. അമൃത കുമാരി (9), ശക്തി കുമാരി (7), കഞ്ചന്‍ കുമാരി (4) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. ചെലവ്
ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലുമെത്തിയതായി വിവരം. ഇയാള്‍ കേരളത്തിലെത്തി വനത്തിലാണ് തമ്പടിച്ചത്. അക്രമം നടത്തുന്നതിന് വേണ്ടി കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവയുപയോഗിച്ച് സ്‌ഫോടനം നടത്തി പരിശീലിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമിയിലും വനത്തിലും പരിശീലനം നടത്തിയെന്നും സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് പതാക വച്ച് ഷാഫി
ഡല്‍ഹിയില്‍ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷഹനാസ് എന്നയാളാണ് പിടിയിലായത്. ഡല്‍ഹി പൊലീസും എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പൂനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷഹനാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബൈക്ക് മോഷണവുമായി നടത്തിയ അന്വേഷണമാണ് തീവ്രവാദ ബന്ധത്തിലേക്ക് എത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്. അന്ന്
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവര്‍ രാകേഷ് മാളവ്യ പൊലീസിനോട് പറഞ്ഞു. താന്‍ ധരിച്ചിരുന്ന കാക്കി ഷര്‍ട്ട് പെണ്‍കുട്ടിക്കു നല്‍കിയതായും
രാജസ്ഥാനിലെ പാലി ജില്ലയില്‍ നാലു വയസ്സുള്ള ദളിത് ബാലികയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ആക്രമിച്ചു.
മണിപ്പൂര്‍ കലാപത്തിന്റെ ഭാഗമായി മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് അറസ്റ്റിലായിട്ടുള്ളത്. പോമിന്‍ലുന്‍ ഹാവോകിപ്, മല്‍സോണ്‍ ഹാവോകിപ്, ലിങ്‌നിചോങ് ബെയ്‌തെ, തിന്നെഖോല്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അറസ്റ്റ്
പാക്കിസ്ഥാനിലെ പ്രധാന ഭീകരസംഘടനയായ ലഷ്‌കര്‍ഇത്വയ്ബയുടെ നേതാവിനെ അജ്ഞാതസംഘം വധിച്ചു. മുഫ്തി ഖൈസര്‍ ഫാറൂഖാണ് കൊല്ലപ്പെട്ടത്. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വലം കൈയായാണ് ഖൈസര്‍ ഫാറൂഖ് അറിയപ്പെട്ടിരുന്നത്. അജ്ഞാതരായ ഒരുസംഘം കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ