Indian

അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു; കാരണം വിവരിച്ച് 77 പേജുള്ള ആത്മഹത്യാ കുറിപ്പ്
ഡല്‍ഹിയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം 25 കാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിയാ യ മിഥിലേഷ് ആണ് അമ്മ ക്ഷിതിജിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് 77 പേജുളള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഡിപ്രഷനാണ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് കുറിപ്പിലൂടെ ലഭ്യമാകുന്ന വിവരം. താന്‍ കുറച്ചുകാലമായി വിഷാദാവസ്ഥയിലായിരുന്നുവെന്നും തൊഴില്‍രഹിതനായതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മിഥിലേഷ് കുറിപ്പില്‍ എഴുതിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പാണ് മിഥിലേഷ് അമ്മയെ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം താമസസ്ഥലത്തെ കുളിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ

More »

'മകള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നു'; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ; കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി
 മകള്‍ സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കള്‍.എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബര്‍ ഒന്നിനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നല്‍കിയ അന്വേഷണത്തിന് മകളെ ഇരുവരും ചേര്‍ന്ന്

More »

'പഠനത്തില്‍ മകനേക്കാള്‍ മികവ് പുലര്‍ത്തി'; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു
പുതുച്ചേരിയിലെ കാരയ്ക്കലില്‍ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തില്‍ മകനേക്കാള്‍ മികവ് ബാല മണികണ്ഠന്‍ പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയ്ക്ക്

More »

'20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റില്‍ ; മിസ്ത്രിയുടെ മരണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി പൊലീസ്
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിസ്ത്രി സഞ്ചരിച്ച കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റിലാണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച സൈറസ് മിസ്ത്രിയും മരിച്ച ജെഹാംഗീര്‍

More »

ഹനുമാന്‍ വേഷപ്രകടനത്തിനിടെ സ്റ്റേജില്‍ വീണ് മരിച്ച് കലാകാരന്‍; അഭിനയമെന്ന് കരുതി കാണികള്‍
ഗണേശോത്സവത്തിന്റെ ഭാഗമായി ഹനുമാന്‍ വേഷത്തില്‍ സ്റ്റേജില്‍ പ്രകടനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ് കലാകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലെ ഭജന സംഘത്തിലെ രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്. എന്നാല്‍ കാണികള്‍ വിചാരിച്ചത് നൃത്തത്തിന്റെ ഭാഗമായാണ് അദ്ദേഹം വീണ് കിടക്കുന്നതെന്നാണ്. അതു കൊണ്ട് തന്നെ നടന്റെ പ്രകടനത്തിന് അവരെല്ലാവരും കയ്യടിക്കുന്നുമുണ്ട്. അല്‍പ്പനേരം

More »

ദളിത് വിദ്യാര്‍ത്ഥികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ പറഞ്ഞു; സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതിന് പാചകക്കാരന്‍ അറസ്റ്റില്‍. ഉദയ്പൂര്‍ ജില്ലയിലെ ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. പാകം ചെയ്ത ഭക്ഷണം രണ്ട് ദളിത് പെണ്‍കുട്ടികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് ലാലാ റാമിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം

More »

'റോക്കി ഭായിയെപ്പോലെ ഗാങ്സ്റ്റര്‍, പൊലീസുകാര്‍ അടുത്ത ടാര്‍ഗറ്റ്'; ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ല, അഞ്ചാമത്തെയാളേയും കൊന്നുവെന്ന് ഭോപ്പാല്‍ സീരിയല്‍ കില്ലര്‍
മധ്യപ്രദേശിലെ സാഗര്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ തന്റെ അഞ്ചാമത്തെ ഇരയെയും കൊന്നതായി വെളിപ്പെടുത്തിയെന്ന് പൊലീസ്. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താന്‍ മറ്റൊരാളെ കൊന്നുവെന്ന് പ്രതി വെളിപ്പെടുത്തിയത്. ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്നും അതിനാലാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കെജിഎഫ് സിനിമയിലെ 'റോക്കി ഭായി'യെ പോലെ

More »

വിലക്കയറ്റം; കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് കോണ്‍ഗ്രസ് മഹാറാലി, രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക.  രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം മോദി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന  ജില്ലാ  ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ കഴിഞ്ഞ മാസം 17 മുതല്‍

More »

ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആ?ഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ്. ഒരു അഭിമുഖത്തിനിടെയാണ് ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍. 'പാകിസ്താന്‍ അണ്‍ടോള്‍ഡ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഇന്ത്യന്‍ ടീമിന്റെ പാക്

More »

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരല്‍ ; ആന്ധ്രയിലെ സീരിയല്‍ കില്ലേഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയത് നാലു പേരെ

ആന്ധ്രപ്രദേശിനെ ഭയപ്പെടുത്തിയ സീരിയല്‍ കില്ലേഴ്‌സായ സ്ത്രീകള്‍ അറസ്റ്റില്‍. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും പതിവാക്കിയ മൂന്ന് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തി, 20കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ

വിനായക ഛതുര്‍ത്ഥി ; ഗണപതി പ്രതിമയ്ക്ക് 15 കോടിയുടെ കിരീടം സമ്മാനിച്ച് അനന്ത് അംബാനി

വിനായക ഛതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി പ്രതിമയ്ക്ക് കോടികളുടെ വില വരുന്ന കിരീടം നല്‍കി അനന്ത് അംബാനി. 15 കോടി രൂപ വില വരുന്ന 20 കിലോയുടെ കിരീടമാണ് അനന്ത് അംബാനിയും റിലയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് ഗണപതി പ്രതിമയായ ലാല്‍ബൗഗ്ച രാജയുടെ അനാവരണത്തോടനുബന്ധിച്ച് നല്‍കിയത്. കഴിഞ്ഞ ദിവസം

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍ ; പ്രതി മോഷ്ടിച്ചത് 2100 രൂപയുടെ വെള്ളി ആഭരണങ്ങള്‍

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും

മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി, സംഭവം മധ്യപ്രദേശില്‍

അധ്യാപക ദിനത്തില്‍ കുടിച്ചു പൂസായി സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജീവന് വേണ്ടി കേഴുന്ന രേണുകസ്വാമി'; കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത്

വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിന്റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന