Indian

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തി ; 28 കാരനായ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറിക്ക് വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഭോപാലിലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന്‍ മനോരഞ്ജന്‍ പാസ്വാന്‍ (28) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇയാള്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തത്. മേയ് 11 നാണ് മനോരഞ്ജന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി തലയുടെ മുന്‍ഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയായിരുന്നു. മാര്‍ച്ച് 9നാണ് മുടി മാറ്റിവച്ചത്. അതിനുശേഷം അദ്ദേഹം ഷെയ്ഖ്പുരയിലേക്ക് മടങ്ങി. അന്നേദിവസം രാത്രിയില്‍ കടുത്ത തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് മനോരഞ്ജനെ ഉടന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് സ്‌കിന്‍ കെയര്‍ സെന്ററില്‍ തന്നെ എത്തിക്കുകയുമായിരുന്നു. നിലഗുരുതരമായതോടെ സ്‌കിന്‍

More »

ഇത് മോദിയുടെ തന്ത്രപരമായ നീക്കം, ആരും വീഴരുത്'; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാലിടത്തും ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നതും തീരുമാനവും ഉണ്ടാകുന്നതും 2024ലാണ്. അത് തീരുമാനിക്കപ്പെടുന്നത് സംസ്ഥാന തിരഞ്ഞെടുപ്പുകളിലല്ല എന്ന് അദ്ദേഹം

More »

ഈ തകര്‍ച്ചയിലും കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍... തിരഞ്ഞെടുപ്പ് ഫലത്തില്‍ തിരിച്ചടി നേരിട്ടതോടെ അടിയന്തര യോഗം ചേരാന്‍ കോണ്‍ഗ്രസിന്റെ വിമത നേതാക്കള്‍ ; പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് അനിവാര്യം
അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന്റെ ജി 23 ഗ്രൂപ്പ്. മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ കനത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. 'നിയമസഭ തിരഞ്ഞെടുപ്പിലെ ഫലങ്ങളിലും കോണ്‍ഗ്രസിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ചയിലും അസ്വസ്ഥരായ ജി23 നേതാക്കള്‍

More »

സംഭവിച്ചത് നാക്കുപിഴ ; രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി
നിയമസഭയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. സംഭവിച്ചത് നാക്ക്പിഴയാണെന്നും, അതിന് മാപ്പ് പറയുന്നുവെന്നും ധരിവാള്‍ പറഞ്ഞു. രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമുള്ള മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ഉള്‍പ്പടെ പ്രതിഷേധവുമായി

More »

രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണ്, അതുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ കൂടുന്നത് ; വിവാദ പരാമര്‍ശവുമായി മന്ത്രി
നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നിയമസഭയിലെ ചോദ്യോത്തേര വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ആണെന്നതില്‍ സംശയമൊന്നുമില്ല. എന്തുകൊണ്ടാണ്

More »

ഗോവയില്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ് ; കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ തിരക്കിട്ട് നീക്കം ; ബിജെപി മുന്നേറുമ്പോഴും പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസും
ഗോവയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഗോവയില്‍ ബി.ജെ.പി നിലവില്‍ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസും തൊട്ടു പിന്നില്‍ തന്നെയാണ്. ആദ്യ ഘട്ടത്തില്‍ പിന്നില്‍ നിന്ന ബി.ജെ.പി പിന്നെ ലീഡ് നില ഉയര്‍ത്തുകയായിരുന്നു. ഗോവയില്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഉച്ചയ്ക്ക് ശേഷം

More »

നിയമ സഭാ തെരഞ്ഞെടുപ്പ് ; പഞ്ചാബില്‍ എഎപി തരംഗം , യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ, കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും വളരെ പിന്നിലാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉത്തര്‍പ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ലീഡ് ചെയ്യുന്നത്. അയോദ്ധ്യ, ലഖിംപൂര്‍ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ

More »

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പഞ്ചാബ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പഞ്ചാബിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വസതിയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. സന്തോഷം പ്രകടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി ജിലേബിയടക്കമുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയിതിട്ടുണ്ട്. പഞ്ചാബില്‍

More »

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കി
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തി പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തിയിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക്

More »

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന

അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന.രാം ലല്ലയെ ദര്‍ശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയില്‍ വീടിന്റെ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഭക്തരുടെ

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍

യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍