Indian

പിറന്നാളിന് ഓണ്‍ലൈനായി വാങ്ങിയ കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം
പഞ്ചാബില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസുകാരി മരിച്ചു. പഞ്ചാബ് പട്യാല സ്വദേശി മന്‍വിയാണ് മരിച്ചത്. പിറന്നാളിന് ഓണ്‍ലൈനായി വാങ്ങിയ കേക്കില്‍ നിന്നാണ് മന്‍വിക്ക് ഭക്ഷ്യവിഷബാധയേറ്റത്. മന്‍വിയുടെ അനിയത്തി ഉള്‍പ്പടെ മറ്റ് കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായി കുട്ടിയുടെ മുത്തച്ഛന്‍ ഹര്‍ബന്‍ ലാല്‍ പറഞ്ഞു. പട്യാലയിലെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈനായാണ് കേക്ക് വാങ്ങിയത്. മന്‍വി കേക്ക് മുറിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ട് കേക്ക് മുറിച്ച് ഉടനെ തന്നെ മന്‍വി ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ശാരീരികഅസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഭയങ്കരമായി

More »

ഉവൈസിയെ ഹൈദരാബാദില്‍ തളച്ചിടാന്‍ തന്ത്രവുമായ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ ആലോചന
ഹൈദരാബാദിലെ മുസ്ലീം വോട്ടുകളില്‍ കണ്ണെറിയുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്. ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗോവ, തെലങ്കാന, യു.പി,ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ്

More »

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്
വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാല്‍ സ്വദേശിയായ 70കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ് പ്രതികളായ ദീപക് സെന്‍, ഭാര്യ പൂജ സെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സലൂണ്‍ ഉടമയായ ദീപക്ക്

More »

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഐ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പട്ടേല്‍ എന്‍ഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം

More »

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി

More »

ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ
ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം. അന്‍സാരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അഭിഭാഷകനും

More »

ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. മുസാവിര്‍ ഷസീബ് ഹുസൈന്‍, അബ്ദുള്‍ മത്തീന്‍ താഹ തുടങ്ങി മറ്റ് രണ്ട്

More »

പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്
മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പ്രചാരണത്തിനായി പത്താന്‍ ഇന്ത്യ 2011ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടിയതിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. ബംഗാളിലെ ബെര്‍ഹാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പത്താന്‍

More »

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാവിന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ അനുയായികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിന്റെ അനുയായികളായ ശിവകുമാറും ശിവമൂര്‍ത്തിയുമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡില്‍ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കല്‍ നിന്ന് പെട്രോള്‍ കാനുകള്‍ പിടിച്ച് വാങ്ങിച്ചത്. ബി വി നായികിന് മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനുയായികള്‍ കടുത്ത

More »

മൂന്നാം തവണയും പരീക്ഷയില്‍ തോറ്റു; ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത് വിദ്യാര്‍ത്ഥി

ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായ 17-കാരനാണ് ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയിലാണ് സംഭവം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ ; 31 കാരിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

മൊബൈല്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാര്‍ പണം ചോദിക്കാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചില്‍

കര്‍ണാടകയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. അതേസമയം ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളൂരു - ഉഡുപ്പി

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു