Kerala

നവകേരള സദസിന്റെ ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് ഏഴു മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ ; നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച് യുവതി
ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂര്‍ സ്വദേശി അര്‍ച്ചന. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മര്‍ദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂര്‍ അനുഭവിച്ചതെന്നും അര്‍ച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന.  കഴിഞ്ഞ മാസം 18 നാണ് അര്‍ച്ചനയെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തത്. നവകേരള സദസ് കാണാന്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ നേരം പൊലീസ് തടഞ്ഞുവെച്ചെന്നാണ് യുവതിയുടെ പരാതി. അര്‍ച്ചന ഭര്‍ത്താവിന്റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലം ജംഗ്ഷനില്‍

More »

നവവധുവിനെ ജീവനൊടുക്കിയ സംഭവം ; കേസെടുത്ത് പൊലീസ്
നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുമ്പയിലാണ് സംഭവം. പുണ്യംകാവ് തോട്ടുപാലം 'റിഥ'ത്തില്‍ നര്‍മദയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് സാരിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനാണ് യുവതിയുടെ

More »

മലയാളി നഴ്‌സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും കരുതലും ദയാപൂര്‍വമായ പെരുമാറ്റവും ലോകപ്രശസ്തം; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി
മലയാളി നഴ്‌സുമാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നഴ്‌സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും കരുതലും ദയാപൂര്‍വമായ പെരുമാറ്റവുമെല്ലാം ലോകപ്രശസ്തമാണെന്ന് അദേഹം പറഞ്ഞു. ആശുപത്രി സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതുഭാഗത്തും ആദ്യം തേടുന്നത് മലയാളി നഴ്‌സുമാരെയാണ്. നഴ്‌സിങ് പഠനരംഗത്തും റിക്രൂട്ടിങ് രംഗത്തും ശ്രദ്ധേയ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍

More »

ട്രെയിനില്‍ ഉറങ്ങിക്കിടന്ന മലയാളി യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും; 42 കാരന്‍ ഗോവയില്‍ അറസ്റ്റില്‍
ട്രെയിനില്‍ യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച പൂര്‍ണ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന 22 കാരിയായ മലയാളി യുവതിക്ക് മുന്നിലിരുന്ന് 42 കാരന്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. കേരളത്തില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന യുവതി. ട്രെയിന്‍ കര്‍ണാടകയിലെ ഗോകര്‍ണ

More »

ജെസ്‌നയെ കണ്ടെത്താനായില്ല ; സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നു
കാഞ്ഞിരപ്പള്ളിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നല്‍കും. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസ് അങ്ങിനെ ഫലം കാണാതെ വിസ്മൃതിയിലേക്ക് മറയുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ

More »

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനായാണ് അദേഹം ഇന്ന് എത്തുന്നത്. അഞ്ചുവര്‍ഷത്തിനിടെ തൃശൂരിലിത് മൂന്നാംതവണയാണ് മോദി എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമെന്ന നിലയിലാണ് മോദി പങ്കെടുക്കുന്ന വനിതാ സമ്മേളനം

More »

'സൗജന്യമായി 5 പശുക്കളെ നല്‍കും'; കുട്ടികര്‍ഷകരുടെ വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും
ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികര്‍ഷകരുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ സഹായ വാഗ്ദാനം നല്‍കി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കര്‍ഷകരായ മാത്യുവിന്റെയും ജോര്‍ജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കിയത്. മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു

More »

2024 ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരും, എനിക്ക് ഹാപ്പി ന്യൂ ഇയര്‍ ആണെന്നൊന്നും തോന്നുന്നില്ല: ശ്രീലക്ഷ്മി അറക്കല്‍
തനിക്ക് 2024 ഹാപ്പി ന്യൂ ഇയര്‍ ആയി തോന്നുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. 2024 ല്‍ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അപ്പോള്‍ ഇനി എന്തൊക്കെ ഇവിടെ നടക്കുമെന്ന് പറയാനാവില്ലെന്നും ശ്രീലക്ഷ്മി തന്റെ പോസ്റ്റില്‍ പറയുന്നു. കൂടാതെ, പലസ്തീനില്‍ നിന്ന് നിലവിളികള്‍ ഉയരുന്നു, സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു, ഇതൊന്നും കാണാതെ, ഇതിനെ പറ്റി ഒന്നും മിണ്ടാതെ ലോകം'

More »

മുഖ്യമന്ത്രിയും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. മന്ത്രി സജി ചെറിയാനും, കെ ടി ജലീല്‍ എംഎല്‍എയും ക്രൈസ്തവ

More »

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായി; മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ എത്താം, മന്ത്രി വി ശിവന്‍കുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാന്‍ പാടില്ല.

സഹോദരിയെ സ്‌കൂള്‍ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

അമ്മയുടെ കണ്‍മുന്നില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്‌കൂള്‍ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍പില്‍ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനില്‍ നിന്ന് ഇറക്കി ഡോര്‍ അടയ്ക്കുന്ന സമയത്ത്

'പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു ,സജി ചെറിയാനെതിരെ നടപടി എടുക്കണം,എന്നെ ഉപദേശിക്കാന്‍ ഉള്ള അര്‍ഹത സജി ചെറിയാനില്ല , ' : ജി സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍ രംഗത്ത്.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചു.പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കള്‍ പടക്കം പൊട്ടിച്ചു.ടീ പാര്‍ട്ടി നടത്തി.അതില്‍ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി

എകെജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം, 9 നില കെട്ടിടം പണിയാന്‍ ചെലവഴിച്ചത് 30 കോടി രൂപ', സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി എം വി ഗോവിന്ദന്‍

എ കെ ജി സെന്റര്‍ ഭൂമി കേസില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദന്‍. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത വിവരങ്ങളാണിത്.

'ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി, പരസ്യമായി പരിഹാരം ചെയ്യണം'; വള്ളസദ്യയില്‍ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്. ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയെന്നും ഇതിന് പരിഹാരമായി പരസ്യമായി പരിഹാരം ചെയ്യണമെന്നും തന്ത്രി കത്തില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന് ആണ് കത്ത് നല്‍കിയിരിക്കുന്നത്. ക്ഷേത്രനടയില്‍

സ്‌കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ തുറന്നു, പരാതി നല്‍കിയ വിദ്യാര്‍ത്ഥി അവധിയില്‍

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഇന്ന് സ്‌കൂളില്‍ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം