Cinema

ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഞാന്‍ ചെയ്യില്ല ; എന്നാല്‍ അങ്ങനെ ഒരു രംഗമുള്ള ഒരു നല്ല സിനിമ വന്നാല്‍ ഉപേക്ഷിക്കില്ല: ഐശ്വര്യ ലക്ഷ്മി
 മായാനദിയിലെ അപ്പുവായാണ് മലയാളി പ്രേക്ഷകര്‍ നടി ഐശ്വര്യ ലക്ഷ്മിയെ സ്വീകരിച്ചു തുടങ്ങിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഇനി താന്‍ ചെയ്യില്ലെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍. ടൊവിനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോള്‍ താന്‍ ചെയ്യില്ല എന്നു തന്നെ പറഞ്ഞു. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് തന്റെ കരിയറില്‍ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതു കൊണ്ട് ഒരു നല്ല സിനിമ താന്‍ ഉപേക്ഷില്ല. ഇപ്പോള്‍ തനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. താന്‍ തന്റെ രീതിയില്‍ ജീവിക്കും. അതാണ് ഇപ്പോഴത്തെ തന്റെ ചിന്ത എന്നാണ്

More »

സംവിധായകന് ഒപ്പം കിടക്ക പങ്കിടണം പകരം വലിയൊരു ബ്രേക്കിംഗ് ചിത്രം കിട്ടും, ആദ്യം പ്രലോഭനം പിന്നെ ഭീഷണി: വെളിപ്പെടുത്തി നടി ദിവ്യങ്ക ത്രിപാഠി
താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് നടി ദിവ്യങ്ക ത്രിപാഠി. കിടക്ക പങ്കിടണം പകരം നിങ്ങള്‍ക്ക് വലിയൊരു ബ്രേക്കിങ് സിനിമ നല്‍കും എന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് ദിവ്യങ്ക പറയുന്നു. തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയതായും നടി പറയുന്നു. ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്‌നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.

More »

അച്ഛന്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിരുന്നു, ആ വാക്കുകള്‍ കേട്ടാല്‍ സഹിക്കാനാവില്ല ; വിനീത് ശ്രീനിവാസന്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്‍ വിനീതിന്റെ അനുഭവമാണ്. അച്ഛന്‍ ശ്രീനിവാസനെ കുറിച്ചാണ് വിനീത് പറയുന്നത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ച് താരം കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്. അച്ഛന്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. സിനിമ എഴുതുമ്പോള്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടോ എന്നുളള ബി

More »

'നീ ഇന്നലെ മമ്മൂക്കയെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയല്ലോ' എന്ന ചോദ്യം , പിറ്റേന്ന് കൊച്ചിയിലെത്തി ; വിവേക് ഗോപന്‍ പറയുന്നു
തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള ആളാണ് മമ്മൂട്ടി എന്ന് സിനിമാസീരിയല്‍ താരം വിവേക് ഗോപന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മാന്‍ ഓഫ് ദ മാച്ച് ആയതും അന്ന് മമ്മൂട്ടിയോട് സംസാരിക്കാന്‍ കഴിയാതെ പോയതോടെ അദ്ദേഹം തന്നെ വിളിച്ചു സംസാരിച്ചു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറയുന്നത്. തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ള

More »

ആ പറയുന്ന ഐ ഫോണ്‍ കൈവശമില്ല, പണ്ട് ഉപേക്ഷിച്ചതാണ്; വ്യക്തത വരുത്തി ദിലീപ്
പ്രോസിക്യൂഷന്‍ പറയുന്ന ഐ ഫോണ്‍ ഏതെന്ന് അറിയില്ലെന്ന് ദിലീപ്. പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആവാം. ആണെങ്കില്‍ അതിപ്പോള്‍ എന്റെ കൈവശമില്ല, പണ്ടേ ഉപേക്ഷിച്ചതാണ്. ദിലീപ് വ്യക്തമാക്കി. അതേസമയം അറിയില്ലെന്ന് പറഞ്ഞ നാലാമത്തെ ഫോണ്‍ ദിലീപ് കൈമാറി. പ്രോസിക്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ ഐഎംഇഐ നമ്പര്‍ പ്രകാരമുള്ള ഫോണാണിത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ

More »

ആ സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി, എന്നാല്‍ നിര്‍മ്മിച്ച എനിക്ക് ലഭിക്കേണ്ടിയിരുന്ന പണം കിട്ടിയില്ല: ഉര്‍വശി
മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. അഭിനേതാവ് ആയി മാത്രമല്ല സിനിമയ്ക്ക് വേണ്ടി കഥ എഴുതിയും സിനിമാ നിര്‍മ്മാതാവിന്റെ റോളിലും ഉര്‍വശി എത്തിയിരുന്നു. ഉര്‍വശി കഥയെഴുതി നിര്‍മ്മിച്ച ഒരു ചിത്രമാണ് പിടിക്കോഴി കൂവുന്ന നൂറ്റാണ്ട്. ചിത്രത്തില്‍ നായികയും ഉര്‍വശിയായിരുന്നു. മനേജ് കെ. ജയനും ദിലീപും ജഗതിയും കല്‍പ്പനയുമൊക്കെ വേഷമിട്ട ചിത്രം 1994ല്‍ ആണ് പുറത്തിറങ്ങിയത്.

More »

പെട്ടെന്ന് കരച്ചില്‍ വരും, അച്ഛന്റെയും അമ്മയുടെയും മുഖത്ത് നേരിയ ഭാവവ്യത്യാസം വന്നാല്‍ പോലും തന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുമെന്ന് കല്യാണി
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഹൃദയം സിനിമയ്ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നായികയായ കല്യാണി പ്രിയദര്‍ശനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നസ്രിയക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും ക്യൂട്ട് ആയ നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. താരത്തിന്റെ

More »

ആ സിനിമയില്‍ മംമ്തയെ അഭിനയിപ്പിച്ചാല്‍ വീണ്ടും അവളുടെ രോഗ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുമോ എന്ന പേടിയായിരുന്നു: ലാല്‍ജോസ്
മലയാള സിനിമയില്‍ നിരവധി പുതുമുഖ നായികമാരെ അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്. കാവ്യാ മാധവന്‍, സംവൃത സുനില്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, അനുശ്രീ തുടങ്ങിയ നടിമാരെല്ലാം ലാല്‍ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മ്യാവൂ എന്ന ചിത്രമാണ് ലാല്‍ജോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തില്‍ നായിക. എന്നാല്‍ താന്‍

More »

പലരും മനസിലാകാതെ പകുതിക്ക് വെച്ച് ഇറങ്ങിപ്പോയി ; ഹൃദയം സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുങ്ങിയ 'ഹൃദയം' സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്കെന്നു വിനീത് പറയുന്നു. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നുവെന്നും പറഞ്ഞ വിനീത് മൂന്ന്

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ