Cinema

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു ?
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു രശ്മിക പ്രതികരിച്ചിരുന്നത്. വിജയ്‌യും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ

More »

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്തെന്ന് പേളി മാണി
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്ത് എന്ന് അവതാരകയും നടിയുമായ പേളി മാണി. അജിത്തിന്റെ വലിമൈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചുമാണ് പേളി ഇപ്പോള്‍ പറയുന്നത്. വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍.

More »

സബ ആസാദിനോട് ഹൃത്വികിന് പ്രണയം ; കുടുംബത്തോടൊപ്പം കേരള സദ്യയുണ്ട് താരം
ഹൃത്വിക് റോഷനും നടിയും ഗയികയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. പൊതു സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഗോസിപ്പുകള്‍ ശക്തമായത്. ഹൃത്വിക്കിനും കുടുംബത്തോടൊപ്പവും അവധി ദിവസം ആഘോഷിക്കുന്ന സബയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹൃത്വികിന്റെ പിതൃ സഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

More »

മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഉണ്ടോ...: അമേയ
സദാചാരവാദികള്‍ക്ക് എതിരെ നടി അമേയ. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് അമേയ നല്‍കിയ ക്യപ്ഷനാണ് വൈറലാകുന്നത്. പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ഉണ്ടോ എന്നാണ് നടി ചോദിക്കുന്നത്. 'സദാചാരം ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ?!': ഗ്ലാമര്‍

More »

വിനീത് അതിബുദ്ധിമാനായ സംവിധായകന്‍; പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണന്‍
വിനീത് ശ്രീനിവാസനെ പ്രശംസിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  'അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ്

More »

അതിജീവിത മുഖ്യധാരയിലേക്ക് വരണം, നീതിലഭിക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം: ആഷിഖ് അബു
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി വൈകുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു.  'നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട

More »

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം ; ടൊവിനോ
അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.  'താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക്

More »

ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസ്
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെയാണ് മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തുത്. കോട്ടക്കലിലെ തിയേറ്റര്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവത്തില്‍ പ്രതികരണവുമായി ബി ഉണ്ണികൃഷ്ണന്‍

More »

ബൂത്ത് സന്ദര്‍ശിച്ച നടന്‍ സോനു സൂദിനെ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബോളിവുഡ് നടന്‍ സോനു സൂദിനെ പഞ്ചാബിലെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് താരത്തിനെതിരെ നടപടി. മോഗ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് സോനുവിനെ തിരിച്ചയച്ചത്. സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ

More »

മോഹന്‍ലാലിന്റെ ലെവല്‍ മകനറിയില്ല ; പ്രണവിനെ കുറിച്ച് ഷാജോണ്‍

നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. 'നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത

ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ്

ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന

വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്...അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി

എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം

അനുവാദമില്ലാതെ കാരവാനില്‍ കയറി അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി..; വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് നടി കാജല്‍ അഗര്‍വാള്‍. തന്റെ പുതിയ സിനിമയായ 'സത്യഭാമ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാജല്‍ ആരാധകരെ കുറിച്ചും സംസാരിച്ചത്. 'അജ്ഞാതനായ ഒരാള്‍ അനുവാദമില്ലാതെ