Cinema

സായ് പല്ലവിയെ പോലെയാകാന്‍ എനിക്കു കഴിയില്ല, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്നു തോന്നിയെന്ന് ശ്രുതി ഹസന്‍
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ നടി ശ്രുതി ഹസന്‍ ആണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ താന്‍ വളരെയധികം പരിഹസിക്കപ്പെട്ടു എന്നാണ് ശ്രുതി പറയുന്നത്. താന്‍ അങ്ങനെ ട്രോള്‍ ചെയ്യപ്പെടാറില്ല. എന്നാല്‍ തെലുങ്ക് ചിത്രം പ്രേമത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങി. മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കിയതാണ് തനിക്ക് നേരെയുള്ള ട്രോളുകള്‍ക്ക് കാരണമായതെന്നും ആ സിനിമ ചെയ്യേണ്ടെന്ന് ചിന്തിച്ചിരുന്നതായും ശ്രുതി പറയുന്നു. ഒറിജിനല്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഈ സിനിമ ചെയ്യേണ്ട എന്ന് ഒരു നിമിഷം താന്‍ ചിന്തിച്ചു. പക്ഷേ വേണ്ട,

More »

പ്രണവിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ജ്യോത്സ്യനെ വിളിച്ചിരുന്നോ? ഒടുവില്‍ മറുപടിയുമായി ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നടി ഗായത്രി സുരേഷ് തുറന്നു പറഞ്ഞത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോഹന്‍ലാലിന്റെ മരുമുകള്‍ ആകാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുക എന്നാണ് ഗായത്രി ചോദിക്കുന്നത്. പ്രണവിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ച് ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി എന്ന പേരില്‍ സോഷ്യല്‍

More »

മൂത്രം ഒഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തില്‍ അസംഘടിതര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് നടി ശ്രിന്ദ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അസംഘടിതര്‍ സംവിധായിക കുഞ്ഞില മസിലാമണിയാണ് ഒരുക്കിയത്. കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്നാണ് തോന്നിയെന്ന് ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ മൂത്രപ്പുരയ്ക്ക്

More »

എന്റെ മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് ചിന്തിച്ചു, വിവാഹിതയായത് നവംബറില്‍, വിവാഹ വാര്‍ത്ത പുറത്തു വിടാത്തതിന് കാരണം ഇതാണ്..: അഞ്ജലി നായര്‍
നവംബറില്‍ വിവാഹിതയായെങ്കിലും വാര്‍ത്ത പുറത്തു വിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് വിചാരിച്ചാണെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം പുറത്തു വരുന്നത്. വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താല്‍പ്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍

More »

നടി അഞ്ജലി നായര്‍ വിവാഹിതയായി
നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായിട്ടാണ് അഞ്ജലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് മംഗല്യ

More »

ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ', എന്ന് മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
മോഹന്‍ലാലിന്റെ 'ആറാട്ട്' സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ഒന്ന് അഴിഞ്ഞ് അഭിനയിക്കണം എന്നായിരുന്നു താന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നത്.

More »

'ജാന്‍, മടങ്ങിവരൂ…എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ'; കുറിപ്പുമായി കാര്‍ അപകടത്തില്‍ മരിച്ച ദീപ് സിദ്ദുവിന്റെ പ്രണയിനി റീന
'ജാന്‍, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടങ്ങിവരൂ…ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' വാഹനാപകടം കവര്‍ന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ പ്രണയിനി റീന റായ്‌യുടെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്. വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ സിദ്ദുവിനെ മരണം

More »

ബോളിവുഡ് നടി സണ്ണി ലിയോണും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഇരയായി
ബോളിവുഡ് നടി സണ്ണി ലിയോണും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഇരയായി . ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം

More »

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് നടി ഗായത്രി
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് നടി ഗായത്രി സുരേഷ്. പ്രണവിനോടുള്ള ഇഷ്ടം പെട്ടെന്ന് ഉണ്ടായതല്ലെന്നും പണ്ടു മുതലേ ഇഷ്ടമായിരുന്നുവെന്നും ഗായത്രി പറഞ്ഞു. തനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്.

More »

മോഹന്‍ലാലിന്റെ ലെവല്‍ മകനറിയില്ല ; പ്രണവിനെ കുറിച്ച് ഷാജോണ്‍

നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. 'നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത

ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ്

ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന

വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്...അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി

എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം

അനുവാദമില്ലാതെ കാരവാനില്‍ കയറി അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി..; വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് നടി കാജല്‍ അഗര്‍വാള്‍. തന്റെ പുതിയ സിനിമയായ 'സത്യഭാമ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാജല്‍ ആരാധകരെ കുറിച്ചും സംസാരിച്ചത്. 'അജ്ഞാതനായ ഒരാള്‍ അനുവാദമില്ലാതെ