Cinema

ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോകുന്ന പോലെ തോന്നി, ടെന്‍ഷന്‍ ആയി, നാനി വന്ന് ആശ്വസിപ്പിച്ചു'; തെലുങ്ക് സിനിമയെ കുറിച്ച് മാല പാര്‍വതി
തെലുങ്കില്‍ നടന്‍ നാനിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി മാല പാര്‍വതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടക് ജഗദിഷ് എന്ന ചിത്രത്തിലാണ് മാല പാര്‍വതി വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നാനി നല്‍കിയ പിന്തുണയെ കുറിച്ചാണ് മാല പാര്‍വതി പറയുന്നത്. തപ്‌സി പന്നുവിനൊപ്പമുള്ള ഗെയിം ഓവര്‍ എന്ന ചിത്രം കണ്ടിട്ടാണ് നാനി തന്നെ തെലുങ്കിലേക്ക് വിളിക്കുന്നത്. ഗെയിം ഓവര്‍ കണ്ടിട്ട് 'ഇവര്‍ എന്റെ സിനിമയില്‍ അഭിനയിക്കണം' എന്ന് നാനി പറഞ്ഞതായി അസിസ്റ്റന്റ് ഡയറക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു നീണ്ട തെലുങ്ക് ഡയലോഗ് ആണ് ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത്. കഷ്ടപ്പെട്ട് കാണാതെ പഠിച്ച് ഷോട്ടിനായി ചെല്ലുമ്പോള്‍ പറയുന്നു അയച്ച് തന്ന ഡയലോഗ് എല്ലാം മാറിപ്പോയിരുന്നു എന്ന്. തനിക്ക് ഭൂമി പിളര്‍ന്ന് താഴേക്ക് പോകുന്ന പോലെ തോന്നി. ഒന്നാമത് തെലുങ്ക്, നമുക്ക് പെട്ടെന്ന്

More »

ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് ഭയങ്കരമായി ഇമോഷനലായി...കോട്ടയം പ്രദീപിനെ അനുസ്മരിച്ച് നാദിര്‍ഷ
കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്ന ഘട്ടത്തില്‍ തങ്ങളെ ബാധിക്കുന്നത് കോട്ടയം പ്രദീപ്, ശശി കലിംഗ അടകകമുള്ളവരുടെ വിയോഗമാണെന്നും നാദിര്‍ഷ പ്രതികരിച്ചു. അമര്‍ അക്ബര്‍ അന്തോണിയില്‍ ഇന്ദ്രജിത്തിന്റെ അച്ഛന്‍ ആയാണ് പ്രദീപ് വേഷമിട്ടത്. 'വിണ്ണൈ താണ്ടി വരുവായ'യില്‍ പ്രദീപേട്ടനുണ്ടാക്കിയ

More »

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം: ഭദ്രന്‍
അടുത്തിടെ ഏറെ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഭൂതകാലം'. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ ശിവദാസന്‍ ഒരുക്കിയ ചിത്രം ജനുവരി 21ന് ആണ് റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട്

More »

ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല ; കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മകന്‍ എന്നതിലുപരി താന്‍ നല്ലൊരു നടനാണെന്ന് ഹൃദയം സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രണവ്. താരപുത്രന്‍ എന്ന ജാഡകളില്ലാതെ ലാളിത്യം കൊണ്ടാണ് പ്രണവ് ജനമനസുകളില്‍ ഇടം നേടിയത്. ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. അതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

More »

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല, അവര്‍ ബഹുമാനത്തോടെയാണ് ഫിലിം ഇന്‍ഡസ്ട്രിയെ കാണുന്നത് ; മരക്കാര്‍ വിമര്‍ശനങ്ങളെ കുറിച്ച് മോഹന്‍ലാല്‍
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം റിലീസ് ചെയ്തപ്പോള്‍ സിനിമയ്‌ക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. മരക്കാറിനെ കുറിച്ച് മോശം പറയുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍

More »

പ്രണയ ഗോസിപ്പുകള്‍ക്കിടെ മനസ്സു തുറന്ന് രശ്മിക
 ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരുകളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ സജീവമായത്. വിജയ്‌യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത

More »

മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള്‍ ഓടും, ഒരു നല്ല വാക്ക് പറഞ്ഞത് ശ്രീനാഥ് ഭാസി: മാല പാര്‍വതി പറയുന്നു
 തന്റെ കഥാപാത്രം സിനിമയില്‍ കുമ്പളങ്ങി സ്ലാങ്ങിലാണ് സംസാരിക്കുന്നത്. ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പൊ അമല്‍ നീരദ് പറഞ്ഞു, ചേച്ചി കുമ്പളങ്ങി നന്നായിട്ട് പിടിക്കുന്നുണ്ട്. അത് കറക്ടാണ്, ഓകെയാണ്. അത് നന്നായി വര്‍ക്കായിട്ടുണ്ട്. തനിക്ക് ഓകെയാണത് എന്ന്. അഭിനയം കണ്ടിട്ട് മമ്മൂക്ക എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. 'അയ്യൊ മമ്മൂക്ക

More »

അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു ; ആലിയ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം
വിവാദങ്ങളില്‍ പെട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവാടി. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആരോപിച്ച് ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ സംവിധായകനെതിരെയും ചിത്രത്തിലെ നായിക ആലിയ ഭട്ടിനെതിരെയും കേസ് നല്‍കിയിരുന്നു. തന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി എന്നാണ് വളര്‍ത്തു പുത്രന്‍ ബാബു

More »

ആവേശം മൂത്ത് പുരപ്പുറത്തു നിന്ന് 'ശരിക്കും ചാടിയാലോ' എന്നൊക്കെ ടൊവിനോ ചോദിക്കും, ശരിക്കും മിന്നല്‍ വന്നപ്പോള്‍ മിന്നല്‍വേഗത്തില്‍ അവന്‍ ഓടിക്കളഞ്ഞു: ബേസില്‍
ടൊവിനോ തോമസും താനും ഇപ്പോഴും വാട്‌സാപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഗോദ, മിന്നല്‍ മുരളി എന്ന രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ബേസില്‍ടൊവിനോ കോംമ്പോയില്‍ എത്തിയത്. ടൊവിനോ എത്രത്തോളം ഡെഡിക്കേറ്റഡാണ് എന്നാണ് ബേസില്‍ പറയുന്നത്. ഗോദയുടെ കഥ പറയാന്‍ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവിനോയെ കാണുന്നത്. ഇപ്പോഴും

More »

മോഹന്‍ലാലിന്റെ ലെവല്‍ മകനറിയില്ല ; പ്രണവിനെ കുറിച്ച് ഷാജോണ്‍

നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. 'നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത

ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ്

ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന

വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്...അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി

എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അടക്കം അതിജീവിച്ചത് മൂത്രം

അനുവാദമില്ലാതെ കാരവാനില്‍ കയറി അയാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റി..; വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍

കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് നടി കാജല്‍ അഗര്‍വാള്‍. തന്റെ പുതിയ സിനിമയായ 'സത്യഭാമ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാജല്‍ ആരാധകരെ കുറിച്ചും സംസാരിച്ചത്. 'അജ്ഞാതനായ ഒരാള്‍ അനുവാദമില്ലാതെ