Cinema

ബോഡി ഷെയ്മിംഗ് നടത്തിയിട്ടും പ്രതികരിക്കാതിരുന്നപ്പോള്‍ പലരും ഞെട്ടി ; വെളിപ്പെടുത്തി രശ്മി സോമന്‍
ബോഡി ഷെയ്മിംഗിന് എതിരെ പ്രതികരിച്ച് സിനിമാസീരിയല്‍ താരം രശ്മി സോമന്‍. മനുഷ്യരായാല്‍ തടി കൂടുകയും മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസം തകരും. അതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണം എന്നാണ് രശ്മി സോമന്‍ പറയുന്നത്. തന്റെ സുഹൃത്തില്‍ നിന്നും നേരിട്ട ദുരനുഭവും താരം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. രശ്മി സോമന്റെ വാക്കുകള്‍: എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരു വന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്നത്

More »

'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്'; സൂപ്പര്‍ സ്റ്റാര്‍ ക്ലിക്കിയ ചിത്രം പങ്കുവച്ച് ഭാവന
മലയാളത്തില്‍ നാല് വര്‍ഷമായി സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്' എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ജീവിതത്തില്‍ മുന്നോട്ടു

More »

'ഹൃദയ'ത്തെ കുറിച്ച് തെറ്റായ വാര്‍ത്തയാണ് പരക്കുന്നത് ; വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും

More »

'ആര്‍എസ്എസിന്റെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന്‍ എന്ന ഭീകരനോട് വെറുപ്പാണ്'; നടനെ അധിക്ഷേപിച്ച് കമന്റ്, മറുപടിയുമായി നാദിര്‍ഷ
ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്. കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന

More »

എല്ലാ പത്രങ്ങളിലും വിളിച്ച് പ്രേംനസീറിന്റെ മരണവാര്‍ത്ത പറഞ്ഞു, എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു: ലാല്‍
അന്നും ഇന്നും മലയാളികളുടെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. 1989 ജനുവരി 16ന് ആണ് ഇന്ത്യന്‍ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാറിന്റെ വിയോഗ വാര്‍ത്ത ലോകം അറിഞ്ഞത്. നസീര്‍ മരിക്കുന്നതിന് മുമ്പ് തന്നെ താരം മരിച്ചുവെന്ന വാര്‍ത്ത പ്രചരിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സംവിധായകനും നടനുമായ ലാല്‍അഭിമുഖത്തില്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. ലാലിന്റെ

More »

'മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു ; ബോളിവുഡ് സ്വപ്നമുണ്ടെന്ന് സംവിധായകന്‍ സുകുമാര്‍
സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്. പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം

More »

താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയാതെ , ഒമര്‍ ലുലുവിനോട് നടി രേവതി സമ്പത്ത്
ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. പോസ്റ്റിന് താഴെ ഒമര്‍ പങ്കുവച്ച വിവാദമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും എന്നു പറഞ്ഞു കൊണ്ടായിരുന്നു

More »

ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സാമന്ത
പരസ്പര ബഹുമാനത്തോടെ ആയിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം. 2017ല്‍ വിവാഹിതരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വിവാഹമോചിതരായത്. നാഗചൈതന്യയുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുമ്പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായുമായി പ്രണയത്തില്‍ ആയിരുന്നു. സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കാനായിരുന്നു സാമന്തയുടെ തീരുമാനമെങ്കിലും ആ ബന്ധം തകരുകയായിരുന്നു. ഒരു

More »

'മോനേ ഭക്ഷണത്തോട് ഒരിക്കലും ഇങ്ങനെ ചെയ്യല്ല്. ഒരു നേരത്തെ ഭക്ഷണം ദൈവം തരുന്നതാണ്'എന്നു പറഞ്ഞ് താന്‍ കുഴച്ച് വേസ്റ്റ് ആക്കിയ ആഹാരം ലാലേട്ടന്‍ കഴിച്ചെന്ന് മനോജ് കെ ജയന്‍
ഭക്ഷണത്തോടുള്ള മോഹന്‍ലാലിന്റെ ബഹുമാനം വെളിവാക്കുന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കെ. ജയന്‍. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയുടെ സെറ്റില്‍ വച്ച് താന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം മോഹന്‍ലാല്‍ കഴിച്ചു എന്നാണ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്‍ പറയുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നു കൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരയ്ക്ക് തുടങ്ങിയ

More »

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. പുതിയ ചിത്രം 'ഗഗനചാരി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഗോകുല്‍ സംസാരിച്ചത്. തന്നെ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീട് ചില വേദികളില്‍ വച്ച് കെട്ടിപ്പിടിക്കുകയും

കല്യാണത്തിന് മുമ്പ് ട്രിപ്പ് പോയി, ഒരു യൂട്യൂബര്‍ അത് കണ്ടുപിടിക്കുകയും ചെയ്തു, പക്ഷെ..; പ്രണയത്തെ കുറിച്ച് അപര്‍ണ ദാസും ദീപക് പറമ്പോലും

ഏപ്രിലില്‍ ആയിരുന്നു നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ തങ്ങളുടെ പ്രണയം വളരെ രഹസ്യമാക്കി താരങ്ങള്‍ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ദീപക്കും അപര്‍ണയും

കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം

നടന്‍ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ട തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു രാത്രി ഈ മാളികയില്‍ താമസിക്കാന്‍ ചിലവിടേണ്ടത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന്റെ ഔദ്യോഗിക

ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍

മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമം ; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രവീണ ടണ്ടന്‍

100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടി രവീണ ടണ്ടന്‍. ആള്‍ക്കൂട്ടവുമായി നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. എക്‌സിലൂടെ വീഡിയോ പങ്കുവെച്ച ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍

ഉള്ളൊഴുക്ക് കാണാന്‍ കാത്തിരിക്കുകയാണ്..; വൈറലായി സാമന്തയുടെ പോസ്റ്റ്

'ഉള്ളൊഴുക്ക്' സിനിമ കാണാനായി കാത്തിരിക്കുകയാണ് താന്‍ എന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലര്‍ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ