UK News

ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച നോട്ടിങ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ സംസ്‌കാരം നടത്തി ; പ്രിയപ്പെട്ട ചാലക്കുട്ടിക്കാരും യുകെയില്‍ നിന്നുള്ള സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു
അപ്രതീക്ഷിതമായിരുന്നു ബൈജു മേനാച്ചേരിയുടെ വിയോഗം. യുകെ മലയാളികളെ വേദനയിലാഴ്ത്തിയാണ് ആ മരണ വാര്‍ത്ത എത്തിയത്. ചാലക്കുടിയിലെ വീട്ടില്‍ വച്ചു കുഴഞ്ഞു വീണ് മരിച്ച നോട്ടിങ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ (52) സംസ്‌കാരം നടത്തി. ഇന്നലെ ചാലക്കുടിയിലെ മേനാച്ചേരിവീട്ടില്‍ പൊതു ദര്‍ശന ചടങ്ങില്‍ ബൈജുവിന്റെ നാട്ടിലേയും യുകെയിലേയും സുഹൃത്തുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ചാലക്കുടി സെന്റ് മേരിസ് ഫെറോന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ വൈദീകര്‍ നേതൃത്വം നല്‍കി. ഭാര്യ ഹില്‍ഡയും മക്കളായ എറന്‍,എയ്ഡന്‍ എന്നിവരും യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. അന്ത്യ ചുംബനം നല്‍കുമ്പോള്‍ ആ വിയോഗം താങ്ങാന്‍ കഴിയാത്ത വേദനയിലായിരുന്നു ഹില്‍ഡ. പിതാവിനെ അവസാനമായി കണ്ടപ്പോള്‍ മക്കളും തങ്ങളുടെ ദുഖം താങ്ങാനാവാതെ വിതുമ്പി നിന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്

More »

മഞ്ഞിനെ നേരിടാന്‍ 'തയ്യാറല്ലേ'? ബ്രിട്ടനിലേക്ക് ഇന്നുമുതല്‍ മഞ്ഞെത്തും; നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; സ്‌കോട്ട്‌ലണ്ടില്‍ താപനില -8 സെല്‍ഷ്യസിലേക്ക് താഴും
 ബ്രിട്ടനില്‍ വീണ്ടും തണുപ്പിന്റെ തിരിച്ചുവരവ്. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ക്കും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനുമായി മഞ്ഞിനും, ഐസിനുമുള്ള യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില - 8 സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.  ഇന്ന് മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നാല് ഇഞ്ച് വരെ മഞ്ഞ് പുതയ്ക്കുമെന്നാണ് സൂചന.

More »

അനധികൃത ചാനല്‍ കുടിയേറ്റക്കാര്‍ക്ക് ആജീവനാന്ത വിലക്ക്; അനധികൃത വഴികളിലൂടെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കര്‍ശന നിയമങ്ങളുമായി ഋഷി സുനാക്; ചെറുബോട്ടുകളില്‍ എത്തുന്ന മൂന്നാമത്തെ വലിയ ഗ്രൂപ്പ് 'ഇന്ത്യക്കാരുടേത്'?
 ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നീടൊരിക്കലും തിരിച്ചെത്താന്‍ കഴിയാത്ത വിധത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. പുതിയ കര്‍ശനമായ നിയമങ്ങളിലൂടെ ഇത്തരം കുടിയേറ്റക്കാര്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതി.  ചെറുബോട്ടുകളില്‍ കയറി ചാനല്‍ കടന്നെത്തുന്നത്

More »

ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ക്ക് മേല്‍ ചൈന ചാരപ്പണി നടത്തുമെന്ന് ഭീതി; സ്‌പെഷ്യല്‍ ടീമുകള്‍ ടിക്‌ടോക്കും, മറ്റ് ആപ്പുകളും ഉപയോഗിക്കുന്നതിന് വിലക്ക്; സോഷ്യല്‍ മീഡിയ ആപ്പുകള്‍ ആപ്പായി മാറുന്നോ?
 ടിക് ടോക്കും, മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളും സൈന്യം നല്‍കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍. എലൈറ്റ് വിഭാഗത്തില്‍ പെടുന്ന സൈനികരും, സ്‌പെഷ്യല്‍ ഫോഴ്‌സുകളും ഇത്തരം ആപ്പുകള്‍ സ്വന്തം ഫോണിലും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.  ചൈനയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ അതീവ രഹസ്യ വിവരങ്ങള്‍ ചാരന്‍മാരുടെ

More »

എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്; പേ ഓഫര്‍ വര്‍ദ്ധിപ്പിക്കാന്‍ അധിക ഫണ്ടിംഗ് നല്‍കിയേക്കും; ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിക്കാന്‍ വഴിയൊരുങ്ങുന്നു
 എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്‌മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്.  നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ്

More »

അടുത്ത മഹാമാരി ഏതായിരിക്കും? ഫ്‌ളൂ മുതല്‍ വ്യത്യസ്ത കൊറോണാവൈറസും, എസ്ടിഐയും വരെ മനുഷ്യനെ കാത്തിരിക്കുന്നുവെന്ന് വിദഗ്ധര്‍; പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമെന്ന ഭീഷണിക്കിടെ ആശങ്ക തുറന്നുപറഞ്ഞ് വിദഗ്ധര്‍
 അടുത്ത മഹാമാരി ഏതായിരിക്കും? കൊറോണാവൈറസ് രണ്ട് വര്‍ഷത്തോളം നടമാടിയ ശേഷം ലോകത്തിന്റെ ചോദ്യം ഇതാണ്. സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ്-സേജിന്റെ കോവിഡ് പ്രതിസന്ധി യോഗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ഇതിന് നല്‍കിയ ഉത്തരം ആരെയും ആശങ്കയിലാക്കുന്നതാണ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമെന്ന ആശങ്ക ആഗോള തലത്തില്‍ വളരുന്നതിനിടെയാണ് ഈ ചോദ്യം.  ഈയാഴ്ചയാണ് ചൈനയില്‍ രണ്ട്

More »

അനധികൃത ചാനല്‍ കുടിയേറ്റക്കാരോട് ദയവില്ല, തിരിച്ചയയ്ക്കും! നാടുകടത്തലിനെ തടയാന്‍ മനുഷ്യാവകാശങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നത് തടയാന്‍ കര്‍ശന നിയമം വരും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഋഷി സുനാക്
 നടക്കാത്ത കാര്യങ്ങള്‍ നടത്തിക്കാണിക്കുക, ഇതാണ് പ്രധാനമന്ത്രി പദവിയിലെത്തിയ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനാകിന് മുന്നോട്ടുള്ള പാത തെളിയിക്കുന്ന ഏക വിഷയം. നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയത്തില്‍ ബ്രക്‌സിറ്റ് കരാര്‍ നേടിയെടുക്കുന്നത് അസാധ്യമാണെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിയുടെ ശ്രദ്ധ ഇനി സുപ്രധാനമായ അനധികൃത കുടിയേറ്റ

More »

നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി ചാലക്കാടിയിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു ; അപ്രതീക്ഷിത വിയോഗം അടുത്ത മാസം യുകെയിലേക്ക് മടങ്ങാനാരിക്കേ
യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി. ബൈജു മേനാച്ചേരി(52) നാട്ടിലായിരിക്കേയാണ് മരണം. കുറച്ചു കാലങ്ങളായി നാട്ടില്‍ വസ്തുവകകള്‍ വില്‍ക്കാനായി താമസിക്കുകയായിരുന്നു. ഇന്നു രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്. അടുത്ത മാസം നാട്ടില്‍ നിന്നും യുകെയിലേക്ക് മടങ്ങാന്‍ ഇരിക്കേയാണ് ബൈജുവിന്റെ മരണം. ഒരു വര്‍ഷത്തോളമായി

More »

യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു കുഞ്ഞിന്റെ മരണം കൂടി ; മാഞ്ചസ്റ്ററില്‍ മൂന്നര മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരണമടഞ്ഞു ; കമഴ്ന്നു വീഴാന്‍ ശ്രമിക്കവേ കിടക്കയില്‍ മുഖം അമര്‍ന്ന് ശ്വാസം മുട്ടി മരണം ; വേദനയില്‍ യുകെ മലയാളി സമൂഹം
തുടരെ ദുരന്തവാര്‍ത്തകള്‍ കേട്ട് ഞെട്ടലിലാണ് യുകെ മലയാളി സമൂഹം. അതും ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഏവരെയും ഞെട്ടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രസ്റ്റണിലെ ജോജിയുടേയും സിനിയുടേയും രണ്ടുവയസ്സുള്ള ഏകമകന്‍ ജോനാഥന്‍ ജോജിയുടെ മരണം സംഭവിച്ചത്. പനി ബാധിച്ചായിരുന്നു മരണം. ഇപ്പോഴിതാ ഏവര്‍ക്കും മൂന്നര വയസുള്ള കുഞ്ഞിന്റെ മരണം ഞെട്ടലുണ്ടാക്കുകയാണ്.  കമിഴ്ന്നു വീഴാന്‍

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്