UK News

ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തി;ലക്ഷ്യം വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കല്‍; കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന 85,000ത്തിലധികം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ്
ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും മാര്‍ക്കറ്റില്‍ പ്രവേശിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ വീടുകളിലേക്ക് വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് ഇത്തരത്തില്‍ വില കുറച്ചിരിക്കുന്നതെന്നാണ് ഹൗസ് ബൈയര്‍ ബ്യൂറോ (എച്ച്ബിബി)യില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്. 30 ദിവസങ്ങള്‍ക്കുള്ളില്‍ സെല്ലിംഗ് മാര്‍ക്കറ്റിലേക്കെത്തിയ പ്രോപ്പര്‍ട്ടികളുടെ ലെവലിനെയും ഇക്കാലത്തിനിടെ പ്രോപ്പര്‍ട്ടികളുടെ ആസ്‌കിംഗ് പ്രൈസില്‍ വരുത്തിയ കുറവിനെയും വിശകലനം ചെയ്താണീ കണക്കുകള്‍ തങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് എച്ച്ബിബി വിശദീകരിക്കുന്നത്.  ഇത് പ്രകാരം ഇംഗ്ലണ്ടിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന

More »

അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരുമിച്ചുള്ള സഖ്യം ചൈനയ്ക്ക് വെല്ലുവിളി ; മുങ്ങി കപ്പലുകള്‍ അടക്കം നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കും ; ഓക്കസ് ശക്തമാകുമ്പോള്‍ പുതിയ വെല്ലുവിളികളിങ്ങനെ
അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ചരിത്ര പ്രാധാന്യമേറിയ കരാര്‍ ഒപ്പു വച്ചതോടെ ചൈനയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. കാലിഫോര്‍ണിയയിലെ നാവിക ആസ്ഥാനത്ത് വച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഋഷി സുനക് സഹകരണത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു. ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ഒന്നര വര്‍ഷം

More »

യുകെ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പുട്ടിന്‍ അണുബോംബിടുമോ...? റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ ആണവഭീഷണി ഓലപ്പാമ്പല്ലെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ്; പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയും ഉക്രയിനെതിരേയും ഏത് നിമിഷവും ആക്രമക്രമണമുണ്ടായേക്കാം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ മുഴക്കുന്ന ആണവഭീഷണി ഓലപ്പാമ്പല്ലെന്നും അഥവാ വെറുതെ പറയുന്നതല്ലെന്നും അത് ശരിക്കുള്ള ഭീഷണിയാണെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയനേതാവായ ഗ്രിഗറി യാവ്‌ലിന്‍സ്‌കി രംഗത്തെത്തി. റഷ്യയിലെ പ്രമുഖ പ്രതിപക്ഷമായ ലിബറല്‍ യാബ്ലോക്കോ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പിനെ ലോകം

More »

സ്വാതന്ത്ര്യം നേടി അഞ്ച് വര്‍ഷത്തില്‍ ചാള്‍സ് രാജാവിനെ 'രാഷ്ട്രപതി' പദവിയില്‍ നിന്നും പുറത്താക്കും; പകരം തെരഞ്ഞെടുക്കപ്പെട്ട നേതാവ് തലപ്പത്തെത്തും; സ്‌കോട്ട്‌ലണ്ടില്‍ നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന ഹംസ യൂസഫിന്റെ പ്രഖ്യാപനം
 സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സാമ്രാജ്യാധിപതിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം. നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന എസ്എന്‍പി റിപബ്ലിക്കന്‍ നേതാവ് ഹംസ യൂസഫാണ് സ്വാതന്ത്ര്യം നേടിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രാജാവിനെ ഒഴിവാക്കി പകരം തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതിയെ നിയോഗിക്കുമെന്ന്

More »

അവതാരകന് മുന്നില്‍ കീഴടങ്ങി ബിബിസി; ഗാരി ലിനേകര്‍ വിഷയത്തില്‍ ബിബിസിയില്‍ ആഭ്യന്തര യുദ്ധം; കോര്‍പ്പറേഷന്‍ മേധാവി സമ്പൂര്‍ണ്ണമായി കീഴടങ്ങിയതില്‍ മാനേജ്‌മെന്റില്‍ ഭിന്നത; ബിബിസിയേക്കാള്‍ വലുത് താനെന്ന് തെളിയിച്ച് മുന്‍ ഫുട്‌ബോളര്‍
 നാസി ട്വീറ്റ് ഇറക്കി വിവാദത്തില്‍ ചാടിയ സ്‌പോര്‍ട്‌സ് അവതാരകന്‍ ഗാരി ലിനേകര്‍ക്ക് മുന്നില്‍ കീഴടങ്ങി ബിസിസി. ഇതോടെ ബിബിസി ജീവനക്കാരും, മാനേജ്‌മെന്റും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുകയാണ്. കോര്‍പ്പറേഷന്റെ നിഷ്പക്ഷ നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ മാച്ച് ഓഫ് ദി ഡേ അവതാരകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും തിരിച്ചടി നേരിട്ടതോടെ തിരിച്ചെടുത്ത പരീക്ഷണം മറ്റ് അവതാരകരും

More »

ആഗോള സാമ്പത്തിക പ്രതിസന്ധി വീണ്ടും വരുന്നുവോ....? യുഎസിലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് ബാങ്കുകള്‍ അടച്ച് പൂട്ടിയത് ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന് മുന്നറിയിപ്പ്
 വാഷിംഗ്ടണ്‍:യുഎസ് മറ്റൊരു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്നുവെന്ന ശക്തമായ സൂചനയുമായി രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ ബാങ്കും അടച്ച് പൂട്ടി. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെന്‍ഡിംഗ് ബാങ്കായ സിഗ്നേച്ചര്‍ ബാങ്കിനാണിപ്പോള്‍  താഴ് വീണിരിക്കുന്നത്. യുഎസിന് പുറമെ ലോകമാകമാനം അഭിമുഖീകരിക്കാന്‍ പോകുന്ന കടുത്ത . സാമ്പത്തിക

More »

പ്രതിസന്ധി ചര്‍ച്ചകളില്‍ മാനംകാക്കാന്‍ ബിബിസി; ഗാരി ലിനേകറെ തിരിച്ചെത്തിക്കും; എഫ്എ കപ്പ് അരങ്ങേറുമ്പോള്‍ സ്റ്റുഡിയോയില്‍ മറ്റ് പണ്ഡിതന്‍മാര്‍ക്കൊപ്പം ഫുട്‌ബോള്‍ വിശേഷങ്ങള്‍ വിളമ്പാന്‍ താരം എത്തിച്ചേരും
 അടുത്ത ശനിയാഴ്ച എഫ്എ കപ്പ് നടക്കുമ്പോള്‍ ഫുട്‌ബോള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ബിബിസി സ്റ്റുഡിയോയില്‍ ഗാരി ലിനേകര്‍ ഉണ്ടാകും. നാസി ട്വീറ്റ് വിഷയത്തില്‍ ഗാരി ലിനേകറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് എത്തിയതോടെയാണ് മടക്കം.  ലിനേകറുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ബിബിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ അവതാരകന്‍ മാപ്പ് പറയാതെ മടങ്ങിയെത്തിയാല്‍

More »

യുകെയില്‍ മൂന്നരലക്ഷത്തിലധികം പേര്‍ കൂടി മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാന്‍ പാടുപെടും; അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെയുള്ള അവസ്ഥ പ്രവചിച്ച് എഫ്‌സിഎ; കസ്റ്റമര്‍മാരെ സഹായിക്കാന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകണമെന്ന് റെഗുലേറ്റര്‍
 യുകെയില്‍ മൂന്നരലക്ഷത്തിലധികം മോര്‍ട്ട്‌ഗേജ് ബോറോവര്‍മാര്‍ കൂടി 2024 ജൂണ്‍ അവസാനത്തോട് കൂടി തിരിച്ചടവിന് കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സിറ്റി റെഗുലേറ്ററായ ദി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി (എഫ്‌സിഎ) രംഗത്തെത്തി. മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഇപ്പോള്‍ തന്നെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് പുറമെയാണ് പുതുതായി 3,56,000 പേര്‍ കൂടി ഈ

More »

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിക്കും;അപ്പോയിന്റ്‌മെന്റുകളും അത്യാവശ്യ ചികിത്സകളും മുടങ്ങി ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടും; എമര്‍ജന്‍സി കെയര്‍ പോലും മുടങ്ങുമെന്ന് ആശങ്ക
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ 72 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഓരോ റീജിയണെയും പണിമുടക്ക് കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.മെഡിക്കല്‍ വര്‍ക്ക് ഫോഴ്‌സിന്റെ 45 ശതമാനത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് എമര്‍ജന്‍സി കെയര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങളെയടക്കം സാരമായി ബാധിക്കുമെന്ന

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍