UK News

7 മില്ല്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ എംപ്ലോയ്‌മെന്റ് തടസ്സങ്ങള്‍ നീക്കി ബജറ്റ്; എല്ലാ പ്രായത്തിലുള്ള കഴിവുള്ളവരെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്; ലോ സ്‌കില്‍ഡ് മൈഗ്രേഷന്‍ നിലച്ചതോടെ 50ന് മുകളിലുള്ളവരെ തൊഴില്‍രംഗത്തിറക്കാന്‍ പദ്ധതി
 ബാക്ക്-ടു-സ്‌കൂള്‍ എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ച് ഇപ്പോള്‍ പ്രധാനം ജോലിയില്ലാത്ത 7 മില്ല്യണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് ഇത് കണ്ടെത്തി നല്‍കുകയാണ്. ഇതിനായി ബാക്ക്-ടു-വര്‍ക്ക് പദ്ധതിയാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ദീര്‍ഘകാല രോഗികള്‍, അംഗപരിമിതര്‍, ബെനഫിറ്റുകള്‍ നേടുന്നവര്‍, 50ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ജോലി കണ്ടെത്താനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനാണ് സുപ്രധാന നടപടി. 'പരിധിയില്ലാത്ത ലോ സ്‌കില്‍ഡ് മൈഗ്രേഷന്‍' വഴി വേക്കന്‍സികള്‍ നിറയ്ക്കുന്ന യുകെയുടെ സാമ്പത്തിക മോഡല്‍ ബ്രക്‌സിറ്റ് മൂലം അവസാനിച്ചതോടെയാണ് ഈ നീക്കമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.  രണ്ട് മില്ല്യണിലേറെ പേരാണ് വികലാംഗത്വവും, ഗുരുതര രോഗങ്ങളും മൂലം സാമ്പത്തികമായി ആക്ടീവല്ലാത്തത്. എന്നാല്‍

More »

പണപ്പെരുപ്പം ഇടിയും, കടം കുറയും, വളര്‍ച്ച ഉയരും! ബ്രിട്ടനെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍; നികുതി ഭാരം കുറയ്ക്കാന്‍ നടപടിയില്ല; ജോലിക്കാരെ രംഗത്തിറക്കാന്‍ പരിഷ്‌കാരങ്ങള്‍
 സംശയങ്ങള്‍ ഉന്നയിക്കുന്നവരെ തെറ്റാണെന്ന് തെളിയിച്ച്, ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട്. വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ 21 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കവെയാണ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഭാവിയിലേക്ക് ഏറെ അവസരങ്ങളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തത്.  ഇരട്ട അക്കത്തിലുള്ള പണപ്പെരുപ്പം വര്‍ഷത്തിന്റെ

More »

യുകെയിലെ ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തണം;പുതുക്കിയ നിര്‍ദേശവുമായി ഹോം ഓഫീസ്; നിയമവിരുദ്ധര്‍ക്ക് അക്കൗണ്ടില്ല
കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തണമെന്ന പുതുക്കിയ നിര്‍ണായക നിര്‍ദേശം ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കുമേകി ഹോം ഓഫീസ് രംഗത്തെത്തി. മാര്‍ച്ച് 13നാണ് ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം ഹോം ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.  പുതിയ നീക്കമനുസരിച്ച് ഹോം ഓഫീസ് പ്രത്യേക ആന്റി-ഫ്രൗഡ് ഓര്‍ഗനൈസേഷന് ഒരു പറ്റം വ്യക്തികളുടെ

More »

വിദേശ ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ഇനി മുതല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാം; നിര്‍ണായക നീക്കവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; വിദേശത്തെയും ഇന്ത്യയിലെയും ലോയര്‍മാര്‍ക്ക് ഒരു പോലെ ഗുണപ്രദമാകുന്ന ചുവട് വയ്പ്
വിദേശ ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ഫോറിന്‍ ലോ ഇനി മുതര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാമെന്ന നിര്‍ണായക തീരുമാനവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) രംഗത്തെത്തി. പരസ്പര പൂരകമായ വിധത്തില്‍ ( reciproctiy) പ്രവര്‍ത്തിക്കുന്നതിനായിരിക്കും ഇത്തരത്തില്‍ അനുവാദം നല്‍കുന്നത്. ബിസിഐ പുറത്തിറക്കിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് ഫോര്‍ രജിസ്‌ട്രേഷന്‍ ആന്‍ഡ്

More »

നാട്ടിലേക്ക് വിമാനം പിടിക്കല്‍ ഇനി ചെലവേറിയ കാര്യമാകും; എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം; തടയാതെ ചാന്‍സലര്‍; 50 പൗണ്ട് വീതം നിരക്കുകളില്‍ ചേര്‍ക്കപ്പെടും
 നാട്ടിലേക്ക് കുടുംബം ഒന്നിച്ചുള്ള യാത്രകള്‍ക്ക് ഇനി ചെലവേറും. എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഉയര്‍ത്തുന്നതില്‍ നിന്നും ചാന്‍സലര്‍ ജെറമി ഹണ്ട് പിന്‍വാങ്ങാത്തതാണ് ഈ ഭീഷണിക്ക് ഇടയാക്കുന്നത്. ഇതോടെ പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന ടാക്‌സ് മൂലം വിമാനടിക്കറ്റ് നിരക്കിലേക്ക് 50 പൗണ്ടിലേറെ കൂട്ടിച്ചേര്‍ക്കപ്പെടും.  ഇരട്ട അക്ക വര്‍ദ്ധനവാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍

More »

വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ പെട്ടെന്ന് നിരോധിച്ചു, 20 വ്യത്യസ്ത പനി ജലദോഷ മരുന്നുകളാണ് വിപണിയില്‍ അപ്രത്യക്ഷമായത് ; പാര്‍ശ്വ ഫലമെന്നു ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്
20 ഓളം വ്യത്യസ്ത പനി ജലദോഷ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡേ ആന്‍ഡ് നൈറ്റ് നഴ്‌സ്, കോവോണിയ എന്നിവയുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ മരുന്നുകള്‍ നിരോധിച്ചവയില്‍ ഉണ്ട്. പലരും വര്‍ഷങ്ങളായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണ്. പാര്‍ശ്വ ഫലമുണ്ടാകുമെന്ന പേരിലാണ് നിരോധനം. നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുമുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടും പ്രശ്‌നങ്ങള്‍

More »

ബജറ്റ് ദിനത്തില്‍ ബ്രിട്ടനില്‍ സമരത്തീ പുകയും; അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജോലിക്കാര്‍ സമരമുഖത്ത്; ശൈത്യകാലത്ത് സമരങ്ങളില്‍ നഷ്ടപ്പെട്ടത് 1.5 മില്ല്യണ്‍ തൊഴില്‍ ദിനങ്ങള്‍
 ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കി സമരരംഗത്ത് സജീവമാകും. അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ജോലിക്കാരാണ് ബുധനാഴ്ച പണിമുടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരപരമ്പരയിലെ ഏറ്റവും വലിയ സമരദിനമായി ഇത് മാറും.  വിവിധ ട്രേഡ് യൂണിയനുകളില്‍ പെട്ട അംഗങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി

More »

തുടര്‍ച്ചയായ എട്ടാം മാസവും ജോബ് വേക്കന്‍സികളുടെ എണ്ണം ഇടിഞ്ഞു; നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബജറ്റുമായി ചാന്‍സലര്‍; പാപ്പരാകുന്ന കമ്പനികളുടെ എണ്ണവും ഇരട്ടിയായി ഉയര്‍ന്നു; ജെറമി ഹണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം
 ബ്രിട്ടനിലെ തൊഴിലവസരങ്ങളുടെ എണ്ണം തുടര്‍ച്ചയായ എട്ടാം മാസത്തിലും ഇടിഞ്ഞു. ഇതോടൊപ്പം തകരുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയായി ഉയരുകയും ചെയ്തു. ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ അവസ്ഥയില്‍ ബജറ്റില്‍ നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.  ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ വേക്കന്‍സികള്‍ 1.12

More »

.ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരേറുന്നു; 2022ല്‍ എത്തിയത് 683 പേര്‍; അനധികൃത കുടിയേറ്റമവസാനിപ്പിക്കാനൊരുങ്ങിയ ഇന്ത്യന്‍ വംശജരായ പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഇന്ത്യക്കാരുടെ പാര....!!
.ഇംഗ്ലീഷ് ചാനലിലൂടെ അപകടകരമായ രീതിയില്‍ ചെറുവഞ്ചികളിലും ബോട്ടുകളിലും അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്കെത്തിക്കൊണ്ടിരിക്കുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്നാണ്. കാലാകാലങ്ങളായി ബ്രിട്ടനില്‍ അധികാരത്തിലെത്തുന്നവരെല്ലാം ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. നിലവില്‍ അധികാരത്തിലുള്ള ഇന്ത്യന്‍ വംശജനായ

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍