ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ കുടുംബസംഗമം 'കുടുംബ നവീകരണം' ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ഓര്‍ത്തഡോക്‌സ്  ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ കുടുംബസംഗമം 'കുടുംബ നവീകരണം' ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍  ഫാ ജേക്കബ് ജോര്‍ജ്  ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ കുടുംബസംഗമം 'കുടുംബ നവീകരണം' ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'ദമ്പതികള്‍ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികള്‍'. എന്ന വിഷയത്തില്‍ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ റവ.ഫാ.ജേക്കബ് മഞ്ഞളി ധ്യാനം നയിച്ചു. സോണല്‍ പ്രസിഡന്റ് ഫാ.ജോണ്‍ കെ. ജേക്കബ്, ഫാ.എബ്രഹാം തോമസ്, ഫാ. ജോജി കുര്യന്‍ തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.ജി നൈനാന്‍, ദല്‍ഹി ഭദ്രാസന കൗണ്‍സില്‍ അംഗം ജോണ്‍ മത്തായി, ഇടവക ട്രസ്റ്റി ഐയ്പ് ജോര്‍ജ് സെക്രട്ടറി ബിനു മാത്യു ഒ.സി. വൈ.എം സോണല്‍ സെക്രട്ടറി ബിജു തങ്കച്ചന്‍, യൂണിറ്റു സെക്രട്ടറി പ്രസാദ് ഫിലിപ്പ് വര്‍ഗീസ് കണ്‍വീനര്‍ ടിജോ തങ്കച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയിലെ എല്ലാ യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പടെ 1200ല്‍ അധികം പേര്‍ സംബന്ധിച്ചു.

Other News in this category



4malayalees Recommends