ആള്‍ദൈവം രാധേ മാ യുവാവുമൊത്തുള്ള നൃത്തത്തിന്റെ വീഡിയോ പുറത്ത് ; ആരാധകര്‍ ഞെട്ടി ; ഇങ്ങനെ ഒരു മുഖമോയെന്ന് !!

ആള്‍ദൈവം രാധേ മാ യുവാവുമൊത്തുള്ള നൃത്തത്തിന്റെ വീഡിയോ പുറത്ത് ; ആരാധകര്‍ ഞെട്ടി ; ഇങ്ങനെ ഒരു മുഖമോയെന്ന് !!
കടുത്ത ചുവപ്പു നിറമുള്ള വസ്ത്രമണിഞ്ഞ് കൈയ്യില്‍ ശൂലവും മറുകൈയില്‍ പൂവും പിടിച്ച് നടക്കുന്ന വിവാദ ആള്‍ദൈവം രാധേ മായുടെ ആരാധകര്‍ ഞെട്ടലിലാണ് .നിരവധി അനുയായികളുള്ള രാധേമായുടെ ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ് .ഇപ്പോള്‍ സ്ത്രീധന പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് വീണ്ടും ഇവര്‍ വാര്‍ത്തയില്‍ ഇടം പിടിച്ചത്.ഇക്കുറി ഒരു വീഡിയോ പുറത്തുവന്നു.അതും അശ്ലീല നൃത്തം ചെയ്യുന്നത് !

വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.സോഷ്യല്‍മീഡിയയില്‍ വൈറലാണ് സംഗതി.ഒറ്റയ്ക്ക് നൃത്തം ചെയ്യവേ ഒരു യുവാവ് അടുത്തു വന്നു.രാധേ മായെ കെട്ടിപിടിച്ചായി പിന്നീട് നൃത്തം.പിന്നീട് കാര്യങ്ങള്‍ വീണ്ടും മാറി.വീഡിയോ വൈറലാണ്...


Other News in this category4malayalees Recommends