കാമുകനെന്ന് പറഞ്ഞുവന്ന ഒരുത്തന്‍ തേച്ചിട്ട് പോയി..തെറ്റായ രീതിയില്‍ ഒരിക്കലും പണം ഉണ്ടാക്കിയിട്ടില്ല ..സരിതയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട പെണ്‍കുട്ടി പറയുന്നു

കാമുകനെന്ന് പറഞ്ഞുവന്ന ഒരുത്തന്‍ തേച്ചിട്ട് പോയി..തെറ്റായ രീതിയില്‍ ഒരിക്കലും പണം ഉണ്ടാക്കിയിട്ടില്ല ..സരിതയെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട പെണ്‍കുട്ടി പറയുന്നു
സരിത നായരെ വിമര്‍ശിച്ച് ഫേസ്ബുക്ക് വീഡിയോ ഇട്ട പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണം.ഇവരുടെ വീഡിയോ വൈറലായതോടെ സൈബര്‍ ആക്രമണം നടന്നത്.ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.വീഡിയോ പ്രചരിച്ചതിന് ശേഷമാണ് സൈബര്‍ ആക്രമണം.ഇതില്‍ വേദനിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു.ഞാന്‍ തെറ്റായ രീതിയില്‍ പണമുണ്ടാക്കിയിട്ടില്ല.മുമ്പ് വൈറഅറിലയില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു.കാമുകനെന്ന് പറഞ്ഞുവന്ന ഒരാള്‍ തന്നെ തേച്ചിട്ടു പോയി.മാസം പതിനെട്ടായിരം രൂപ വാടക കൊടുക്കേണ്ടിവന്നതിനാല്‍ ബ്യൂട്ടിപാര്‍ലര്‍ നിര്‍ത്തേണ്ടിവന്നു.സിനിമയിലും മറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ജീവിക്കുന്നത്.ഭാര്യ അത്രപോര,കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നി ചിത്രങ്ങള്‍ അഭിനയിച്ചു.ഈ ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരായ പ്രചരണം.എനിക്ക് ഒരു ഫേസ്ബുക്ക് പേജുള്ളു.വലിയ തോതിലാണ് ആക്രമണം നടക്കുന്നതെന്നും ദയ അശ്വതി വീഡിയോയില്‍ പറയുന്നു.

Other News in this category4malayalees Recommends