മാസ്‌ക് അപ്‌സ്റ്റേറ്റ്: പുതിയ ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു

മാസ്‌ക് അപ്‌സ്റ്റേറ്റ്: പുതിയ ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു
സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്‌ക്) അപ്‌സ്റ്റേറ്റിന്റെ പുതിയ ഭരണസമിതി പ്രസിഡന്റ് സേതു നായരുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് സുതീഷ് തോമസ്, മുന്‍ ഖജാന്‍ജി കൊച്ചുമോന്‍ നിരണം, മുന്‍ സെക്രട്ടറി അനീഷ് രാജേന്ദ്രന്‍ എന്നിവര്‍ പുതിയ പ്രസിഡന്റ് സേതു നായര്‍, ഖജാന്‍ജി ബാബു തോമസ്, സെക്രട്ടറി പദ്മകുമാര്‍ പുത്തില്ലത്ത് എന്നിവര്‍ക്ക് അധികാരങ്ങള്‍ കൈമാറി.


വി.എസ്. ജോസഫ്, ടെനി ഹെന്റി ഗോമസ്, ദില്‍രാജ് ത്യാഗരാജന്‍, ബൈജു തോമസ്, ജഗദീഷ് പെരിങ്ങാട്ട് എന്നീ കമ്മിറ്റി അംഗങ്ങളും മറ്റു കുടുംബാംഗങ്ങളും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

Other News in this category4malayalees Recommends