കുടുംബാംഗത്തെ പലതവണ വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ത്രീയെ കാനഡയിലെ ഹൈ റിവറില്‍ അറസ്റ്റ് ചെയ്തു, ലാറി ബെന്‍ഹാം എന്ന സ്ത്രീയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

A system error occurred.

കുടുംബാംഗത്തെ പലതവണ വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ത്രീയെ കാനഡയിലെ ഹൈ റിവറില്‍ അറസ്റ്റ് ചെയ്തു, ലാറി ബെന്‍ഹാം എന്ന സ്ത്രീയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
ടൊറന്റോ: ഹൈറിവറില്‍ നിരവധി തവണ കുടുംബാംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍. ലാറി ബെന്‍ഹാം(31) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഒരു സ്ത്രീ തന്നെയാണ് ആക്രമണത്തിനിരയായത്. ഇവര്‍ ആരെന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെന്നും ജീവന് ഭീഷണിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Other News in this category4malayalees Recommends