യുഎഇയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട വനിത സന്ദര്‍ശകയ്ക്ക് തടവ് ശിക്ഷ, ഗ്രൂപ്പ് സെക്‌സിന് ശേഷം പണത്തെച്ചൊല്ലി ഒരുസംഘം തൊഴിലാളികളോട് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ഇവള്‍ പിടിയിലായത്

A system error occurred.

യുഎഇയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട വനിത സന്ദര്‍ശകയ്ക്ക് തടവ് ശിക്ഷ, ഗ്രൂപ്പ് സെക്‌സിന് ശേഷം പണത്തെച്ചൊല്ലി ഒരുസംഘം തൊഴിലാളികളോട് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ഇവള്‍ പിടിയിലായത്
ദുബായ്: ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട ഒരു വിദേശസന്ദര്‍ശക യുഎഇയില്‍ ജയിലിലായി. ഗ്രൂപ്പ് സെക്‌സിന് ശേഷം പ്രതിഫലത്തെ ചൊല്ലി ഇവര്‍ ഒരുസംഘം തൊഴിലാളികളുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് പിടിയിലായത്.

അല്‍ഖുസെയിലെ തൊഴിലാളി ക്യാമ്പിലാണ് സംഭവം. മുപ്പതുകാരിയായ നൈജീരിയക്കാരിയാണ് പിടിയിലായത്. താന്‍ ലൈംഗികവൃത്തിയിലേര്‍പ്പെട്ടതായി ഇവര്‍ കോടതിയില്‍ സമ്മതിച്ചു. ശിക്ഷ കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തൊഴിലാളിക ക്യാമ്പിലെ സുരക്ഷാ ജീവനക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. സ്ത്രീയും പുരുഷന്‍മാരും ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ല. പതിമൂന്ന് ദിവസത്തിനകം അപ്പീല്‍ നല്‍കാവുന്നതാണ്.
Other News in this category4malayalees Recommends