UK News

രണ്ട് പെണ്‍കുട്ടികളുടെ പരിശോധന, എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡോക്ടറെ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്ത് പോലീസ്; 2018ല്‍ പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ തെളിവില്ലാത്തതിനാല്‍ ജോലിയില്‍ തിരികെയെത്തി അക്രമം തുടര്‍ന്നു?
 2018ല്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിട്ടും, തെളിവില്ലാത്തതിന്റെ പേരില്‍ ജോലിയില്‍ തിരികെ പ്രവേശിച്ച എന്‍എച്ച്എസ് ഡോക്ടര്‍ കുട്ടികള്‍ക്ക് നേരെ നടത്തിയ ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായി. ഒന്‍പത് ഇരകളെയെങ്കിലും പോലീസ് ഇതിനകം തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.  നാല് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ 34-കാരനായ ഡോക്ടറെ റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പോലീസ് അന്വേഷണം ഉപേക്ഷിച്ചതോടെ ഇയാള്‍ ജോലിയില്‍ തിരികെയെത്തി.  എന്നാല്‍ ഡിസംബറില്‍ ഏഴും, പതിനഞ്ചും വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ പരിശോധനയെ കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്

More »

ഇനി ഡഡ്‌ലി കൊടുങ്കാറ്റിനെ വരവേല്‍ക്കാം! രണ്ട് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ബുധനാഴ്ച യുകെയില്‍ ആഞ്ഞടിക്കുന്നത് 90 എംപിഎച്ച് വേഗത്തില്‍ കാറ്റും, കനത്ത മഴയും
 ബ്രിട്ടനിലെ കാലാവസ്ഥയെ തകിടംമറിച്ച് അറ്റ്‌ലാന്റിക് നിന്നും അതിശക്തമായ ജെറ്റ് സ്ട്രീം ഒഴുകുന്നതായി കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ്. കനത്ത മഴയും, അപകടകരമായ തോതിലുള്ള കാറ്റുമാണ് ബ്രിട്ടനില്‍ ആഞ്ഞടിക്കുകയെന്നാണ് വ്യക്തമായിട്ടുള്ളത്.  ബുധനാഴ്ച മുതല്‍ നോര്‍ത്ത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി അതിശക്തമായ കാറ്റും, മഴയ്ക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ്

More »

യുകെയിലെ കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ കാല്‍ശതമാനം കുറവ്; 46,025 പേര്‍ കൂടി പോസിറ്റീവായി, 167 രോഗികള്‍ മരിച്ചു; വാക്‌സിനേഷന്‍ രക്ഷിച്ചു; അഞ്ച് വയസ്സ് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയേക്കും?
 യുകെയിലെ കോവിഡ് കേസുകളില്‍ കാല്‍ശതമാനത്തോളം ഇടിവ്. ഒരാഴ്ച മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പ്രകടമായ മാറ്റമുള്ളത്. 46,025 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പോസിറ്റീവായി കണ്ടെത്തിയത്. ഏഴ് ദിവസം മുന്‍പ് 63,493 പേരാണ് വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചവര്‍.  കൊറോണാവൈറസ് ബാധിച്ച് 167 പേര്‍ കൂടി രാജ്യത്ത് മരണമടഞ്ഞു. ഫെബ്രുവരി 5ന് 259 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ

More »

ക്രോയ്‌ഡോണില്‍ ഏഷ്യന്‍ വംശജയ്ക്ക് നേരെ വംശീയ അതിക്രമം; ബസ് ഇറങ്ങിയ 31-കാരിയുടെ തലയോട്ടിയില്‍ നിന്നും മുടി പറിച്ചെടുത്തു, ഇടിച്ചുവീഴ്ത്തി അക്രമം തുടര്‍ന്നു; അക്രമിയുടെ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്
 ക്രോയ്‌ഡോണില്‍ ഏഷ്യന്‍ വംശജയുടെ മുടി തലയോട്ടിയില്‍ നിന്നും പറിച്ചെടുത്തു. വംശീയ അതിക്രമമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീക്ക് നേരെ നടന്ന ഗുരുതരമായ സംഭവത്തില്‍ പ്രതിയായ വ്യക്തിയുടെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.  സൗത്ത് ലണ്ടനിലെ ഈസ്റ്റ് ക്രോയ്‌ഡോണ്‍ റെയില്‍വെ സ്‌റ്റേഷന് പുറത്തുവെച്ചാണ് അക്രമം നടന്നത്. ഡിസംബര്‍ 18ന് വൈകുന്നേരം 6.45ന് 31-കാരിയായ

More »

വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങിക്കഴിയുമ്പോള്‍ ബില്ല് കൂടിപ്പോയെന്ന് തോന്നുന്നുണ്ടോ? ശരാശരി ഷോപ്പിംഗ് ബില്ലുകളില്‍ 1.32 പൗണ്ട് വര്‍ദ്ധന; പണപ്പെരുപ്പം സാധാരണക്കാരുടെ പര്‍ച്ചേസുകളെ ബാധിച്ച് തുടങ്ങി
 വീട്ടിലേക്ക് ആവശ്യമുള്ള അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ വില വര്‍ദ്ധിച്ചതായി അനുഭവപ്പെടുന്നുവെങ്കില്‍ ഇത് വെറും തോന്നലല്ല, മറിച്ച് പണപ്പെരുപ്പത്തിന്റെ ആഘാതമാണെന്ന് തിരിച്ചറിയണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ശരാശരി കുടുംബം വാങ്ങുന്ന 15 ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഏകദേശം ഒരു വര്‍ഷം കൊണ്ട് എട്ട് ശതമാനമാണ് വര്‍ദ്ധന.  ഫിഷ് ഫിംഗര്‍, കാരറ്റ്, നാരങ്ങ തുടങ്ങി സാധാരണയായി

More »

ചാള്‍സിന്റെ കിരീടധാരണത്തിന് ചെലവുചുരുക്കല്‍! രാജാവാകുന്ന ചടങ്ങില്‍ കാമില്ല രാജ്ഞിയാകും; അധികാരമേല്‍ക്കലിന് 'ഓപ്പറേഷന്‍ ഗോള്‍ഡണ്‍ ഓര്‍ബ്' എന്ന് കോഡ്‌നാമം; ചടങ്ങ് ഹൃസ്വവും, കുറഞ്ഞ ചെലവിലും നടത്തുമെന്ന് റിപ്പോര്‍ട്ട്
 എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുന്ന അതേ ചടങ്ങില്‍ കാമില്ല രാജ്ഞിയുടെ കിരീടം എടുത്തണിയുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന ചടങ്ങ് ഹൃസ്വവും, മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ചെലവ് ചുരുക്കിയുമാണ് നടത്തുകയെന്നാണ് 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ്' എന്ന കോഡ് നാമമുള്ള ചടങ്ങ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍

More »

കോവിഡ് വ്യാപന നിരക്ക് കുറയുന്നു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ ബ്രിട്ടന്റെ മാതൃക പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ; ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ ഇംഗ്ലണ്ട്
കോവിഡ് വ്യാപനം കുറയുന്നതോടെ ആശ്വാസത്തില്‍ ബ്രിട്ടന്‍. മരണനിരക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം എല്ലാത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസമാകുന്നുണ്ട്. ബ്രിട്ടനില്‍ ഇന്നലെ 58899 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുമായി

More »

ഉക്രെയ്‌നില്‍ ആശങ്കയുടെ നാളുകള്‍ ; ബ്രിട്ടീഷ് പൗരന്മാരും രാജ്യം വിടുന്നു ; യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു ; യുഎസും പൗരന്മാരെ തിരിച്ചുവിളിച്ചു
റഷ്യ ഉക്രെയിന്‍ ആക്രമണത്തിന് ഒരുങ്ങുമ്പോള്‍ ഉടന്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് മുമ്പായി ഉക്രെയിന്‍ വിടാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ താമസിക്കുന്ന 130000 ത്തോളം വരുന്ന റഷ്യന്‍ സൈന്യം ആക്രമണം

More »

കോവിഡ് നിയമങ്ങള്‍ റദ്ദാക്കാനുള്ള ബോറിസിന്റെ ബുദ്ധിയെ വിമര്‍ശിച്ച് സേജ്! നിര്‍ബന്ധിത ഐസൊലേഷനും, സൗജന്യ ടെസ്റ്റിംഗും നിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ആശങ്ക കൂടും; രോഗം ബാധിച്ചാലും പാവപ്പെട്ടവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും
 കോവിഡിനെ സാധാരണ പനി പോലെ കണ്ട്, യാതൊരു വിലക്കുകളും കൂടാതെ ജീവിച്ച് പോകാമെന്ന ബോറിസ് ജോണ്‍സന്റെ പദ്ധതിയെ അപലപിച്ച് നം.10 ശാസ്ത്രീയ ഉപദേശകര്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലേക്കും, പാവപ്പെട്ടവരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കുമാണ് നയിക്കുകയെന്ന് സേജ്

More »

യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട് ; കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സസക്‌സില്‍

യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്. കാണാതായവരെ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസെക്‌സിലാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ 23 ലേറെയാണ്. നിരവധി

തൊഴിലാളികളുടെ കാലം, ലേബറിന്റെ പുതിയ നിയമം വന്നതോടെ അധികമായി ജോലി ചെയ്യിച്ചാല്‍ തൊഴിലുടമയ്ക്ക് പണി കിട്ടും ; ആഴ്ചയില്‍ 48 മണിക്കൂറിലേറെ ജോലി ചെയ്യണ്ട !!

തൊഴിലാളികള്‍ അനുകൂല നിലപാടുമായി ലേബര്‍ ഗവണ്‍മെന്റ്. തൊഴിലാളികള്‍ക്ക് ഇനി ആശ്വാസമായ നീക്കമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.ഓട്ടം സീസണിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തൊഴില്‍ദാതാവ് അധിക ജോലി ചെയ്യിപ്പിക്കുന്നതായി തോന്നിയാല്‍ മേധാവികള്‍ക്കെതിരെ നിയമനടപടി

എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു ; രണ്ടാം ചരമ വാര്‍ഷികമായ നാളെ അവസാന രൂപ രേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും

എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം വരുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേര്‍ന്നാകും രാജ്ഞിയുടെ സംഭാവനകളെ മാനിച്ചുള്ള സ്മാരകമാകും പണിയുക. രാജ്ഞിയുടെ പ്രതിമയുള്‍പ്പെടുന്ന ശില്‍പ്പമാണ് ഇപ്പോള്‍ സ്മാരകമായി

പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ യുകെയിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ 16 ശതമാനത്തോളം ; പല അമ്മമാരും ജോലി ഉപേക്ഷിക്കേണ്ട സാഹചര്യത്തില്‍ ; പ്രത്യേക സാമ്പത്തിക സഹായം പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ട്

പഠന വൈകല്യമോ മറ്റെന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളോ മൂലം പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ ജനിച്ചാല്‍ പലപ്പോഴും മാതാപിതാക്കള്‍ അവരെ പരിചരിക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. എല്ലാത്തിനും ആരുടേയും സഹായം വേണ്ടിവരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അടുത്തില്ലാതെ പറ്റില്ല.

ഗാര്‍ഹിക പീഡകരെ സ്വതന്ത്രരാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍; തടവുകാരെ നേരത്തെ വിട്ടയയ്ക്കാനുള്ള പദ്ധതി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും തിരിച്ചടിയാകും; 40% തടവ് മാത്രം അനുഭവിച്ച് കുറ്റവാളികള്‍ തിരിച്ചെത്തും?

തിരക്കേറിയ ജയിലുകളില്‍ നിന്നും തടവുകാരെ മുന്‍കൂട്ടി മോചിപ്പിക്കുന്ന നടപടി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഭീഷണിയാകുന്നു. ഗാര്‍ഹിക പീഡനം നടത്തിയ കുറ്റവാളികളെയും സ്‌കീമിന്റെ ഭാഗമായി മോചിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് തീരുമാനമാണ് തിരിച്ചടിയാകുന്നത്. തടവുശിക്ഷയുടെ 40-45%

യുകെ ജയിലുകളില്‍ സ്ഥലമില്ല; തടവുകാരെ എസ്‌തോണിയയിലേക്ക് അയയ്ക്കാനുള്ള നീക്കത്തിന് ജീവന്‍ വെയ്ക്കുന്നു; ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുറ്റവാളികളെ പാര്‍പ്പിക്കാല്‍ സെല്‍ വാടകയ്ക്ക് എടുക്കും

യുകെയിലെ ജയിലുകളില്‍ ആള്‍ത്തിരക്ക് വര്‍ദ്ധിച്ചതോടെ നേരിടുന്ന കനത്ത സമ്മര്‍ദം കുറയ്ക്കാന്‍ തടവുകാരെ അയല്‍രാജ്യത്തെ ജയിലുകളിലേക്ക് മാറ്റാനുള്ള പദ്ധതി ഗവണ്‍മെന്റ് സജീവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തിരക്കേറിയ ജയിലുകളില്‍ നിന്നും ആളുകളെ കുറയ്ക്കാനായി പല