Cinema

ലോകയുടെ ക്രെഡിറ്റ് തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പ്രമുഖ നടി പറയുന്നു അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സിനിമ വിജയിച്ചതെന്നും ഈ സിനിമയുടെ വിജയം പൂര്‍ണമായും ഇതിന്റെ നിര്‍മാതാവിന്റേത് ആണെന്നും പ്രമുഖ നിര്‍മ്മാതാവ് പറയുന്നുവെന്ന് പറഞ്ഞു. ഈ സിനിമ എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ടാണെന്നാണ് രൂപേഷ് ചോദിച്ചിരിക്കുന്നത്. 'പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വന്‍ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിര്‍മ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂര്‍ണമായും ഇതിന്റെ നിര്‍മാതാവിന്റേത് ആണെന്ന്. മീഡിയകള്‍ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത

മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വേകിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി നേടിയ ലോക, അടുത്ത ദിവസങ്ങളില്‍ തന്നെ 300 കോടിയും തൊടും. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പാര്‍വതി, ദര്‍ശന പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞത്

മോഹന്‍ലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും കണ്ട് കരയുന്ന വീഡിയോയാണ് ബിനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടു കരയുന്നു എന്നും ബിനീഷ് കുറിച്ചു. മോഹന്‍ലാലിനെ തലമുറകളുടെ നായകന്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ഹിറ്റ് ആക്ഷന്‍ ക്രൈം സിനിമയായിരുന്നു 'ഓപ്പറേഷന്‍ ജാവ'. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 'ഓപ്പറേഷന്‍ കംബോഡിയ' എന്ന് പേരിട്ട സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതല്‍

വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കല്‍. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായത്. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷെ അതൊരു

വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ല. ഒക്ടോബര്‍ 3ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് താരങ്ങളുടെ നിശ്ചയം നടന്നതെന്നും നടന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകളെന്നും പറയപ്പെടുന്നു. റിപ്പോര്‍ട്ട് പ്രകാരം ആണെങ്കില്‍ അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ വിജയ്

വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് റിപ്പോര്‍ട്ട്. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്. ഓഗസ്റ്റ് 29ന് റിലീസ് ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പരം സുന്ദരിയുടെ ഓപ്പണിംഗ് കളക്ഷന്‍ ഇന്ത്യയില്‍ 7.25

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവിയായി തേജസ്സോടെ ഇരിക്കുന്ന നയന്‍താരയുടെ ചിത്രമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. 100 കോടിക്ക് മുകളിലാണ് മൂക്കുത്തി അമ്മന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനെതിരെ