Cinema

മഞ്ജു ഡാന്‍സ് കളിക്കാന്‍ പാടില്ല'; രാത്രി ഒന്നരയ്ക്ക് വിളിച്ച് ദിലീപ് ആക്രോശിച്ചു; ആരോപണവുമായി ഭാഗ്യലക്ഷ്മി
സാക്ഷിമൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ദിലീപിനെതിരെ ആരോപണവുമായി ഭാഗ്യലക്ഷ്മി. മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു. തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മഞ്ജു തന്നോട് പറഞ്ഞു. അതിനാല്‍ പരിപാടിയില്‍

More »

മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും മുപ്പതും നാല്‍പ്പതും വര്‍ഷമായി തുടരുന്നു; അതൊക്കെ ഞങ്ങള്‍ക്ക് കിട്ടുമോ എന്നറിയില്ല: പ്രഭാസ്
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രശംസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. ഇരുവരും മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ സിനിമാരംഗത്ത് നിന്നത് പോലെ തനിക്ക് കഴിയുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ' ഒരുപാട് അധ്വാനം വേണം ഇവരെപ്പോലെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോല്‍ക്കുക, ഓരോ വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് വീണ്ടും

More »

എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്, ബാബു ആന്റണി
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. ഒമര്‍ലുലു ഒരുക്കുന്ന പവര്‍സ്റ്റാര്‍, ചന്തയുടെ രണ്ടാം ഭാഗം അങ്ങനെ താരത്തിന്റേതായി രണ്ടു ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ അവസരത്തില്‍ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്ന സമയത്തെ കുറിച്ചുമെല്ലാം താരം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖം

More »

കെജിഎഫ് തീമഴ പെയ്യുമ്പോള്‍ റിസ്‌ക് അല്ലേ ചേട്ടായീയെന്ന് ആരാധകന്‍; പിഷാരടിയുടെ മറുപടി വൈറല്‍
ബീസ്റ്റും കെജിഎഫ് 2 ഉും തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരത്തോടെ എത്തിത്തുടങ്ങുകയാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് ആണ് അതിലൊന്ന്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നവാഗതനായ നിധിന്‍ ദേവീദാസ് രചനയും

More »

എന്തിനാടാ നീ അവളുടെയും കൂടി ഭാവി കളയുന്നത് എന്നായിരുന്നു അന്ന് അവരുടെ ചോദ്യം: ജയറാം
വിവാഹശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും താന്‍ നിരന്തരം കേട്ട ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടന്‍ ജയറാമിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്. 'അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാര്‍വതിയുമായുള്ള വിവാഹം. പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ

More »

രാധേ ശ്യാം എന്തുകൊണ്ട് പരാജയപ്പെട്ടു, വെളിപ്പെടുത്തി പ്രഭാസ്
പ്രഭാസ് നായകനായെത്തിയ 'രാധേ ശ്യാ'മിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് പ്രതികരിക്കുകയാണ് താരം. തന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നാണ് നടന്‍ പറയുന്നത്. ഒന്നുകില്‍ കോവിഡ് കാലത്തിന്റെയാകാം അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും

More »

ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു, പത്ത് സെക്കന്റിനകത്ത് രക്ഷിച്ചോളാമെന്നും പറഞ്ഞു: ചിത്രീകരണവിശേഷം പങ്കുവെച്ച് രമേഷ് പിഷാരടി
നോ വേ ഔട്ട് എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി. താനല്ല വേറെ ഒരു നടന്‍ താന്‍ ചെയ്ത വേഷം ചെയ്തിരുന്നെങ്കിലും സംവിധായകന് നല്ല തെറി വിളി കേള്‍ക്കുമായിരുന്നെന്നാണ് പിഷാരടി പറയുന്നത്. വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട ദിവസങ്ങളായിരുന്നു ലൊക്കേഷനിലേതെന്നും പിഷാരടി പറഞ്ഞു. ഞാന്‍ ഒരു റോപ്പില്‍ തൂങ്ങി നില്‍ക്കുന്ന രംഗമാണ്

More »

ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍; ഇളയരാജയ്ക്ക് മകന്റെ മറുപടി
ഇളജരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്ചി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹിന്ദി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന അടിക്കുറിപ്പോടു കൂടിയുള്ള യുവന്‍ ശങ്കര്‍ രാജയുടെ കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച

More »

എന്നെപ്പോലെയുള്ളവര്‍ക്ക് പറ്റിയ വണ്ടിയല്ല, തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം: ലംബോര്‍ഗിനിയെക്കുറിച്ച് മല്ലിക
ആഢംബരകാറുകളോടും ബൈക്കുകളോടും വലിയ താല്‍പര്യമുള്ള പൃഥ്വിരാജിന് ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു, മിനി കൂപ്പര്‍ എന്നിങ്ങനെ ഒരു നീണ്ട നിര കളക്ഷന്‍ തന്നെയുണ്ട്. പൃഥ്വിരാജിന്റെ കാറുകളില്‍ ലംബോര്‍ഗിനിയില്‍ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ടെന്ന് മല്ലിക പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 'മോനേ, ഇതില്‍ മാത്രം എന്നോട് കയറാന്‍ പറയരുത്. സ്‌പോര്‍ട്‌സ്

More »

സില്‍ക്ക് സ്മിത തന്നെ അടിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷക്കീല

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നടി ഷക്കീല. ഒരു ഷോട്ടില്‍ അവര്‍ എന്നെ അടിച്ചതിന്റെ ദേഷ്യത്തില്‍

കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ്.. ഹോട്ടല്‍ റൂമുകളില്‍ ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ല, പല സ്ത്രീകളും തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നടി സുമലത

മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമതല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ്

ആറ് വര്‍ഷത്തെ പ്രണയം.. ഒടുവില്‍ 'മുടിയന്‍' വിവാഹിതനായി

നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി

കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും

പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ നിവില്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാണ് നിവിന്റെ

ഇന്ദ്രജിത്ത് അനുരാഗ് കശ്യപിനൊപ്പം ബോളിവുഡിലേക്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍