Cinema

ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത ; പ്രതികരണവുമായി മഞ്ജിമ
തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹന്‍. ദേവരാട്ടം എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായിരുന്നു ഗൗതം കാര്‍ത്തിക്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്. താന്‍ അഭിമുഖങ്ങളില്‍ മുമ്പ് പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്ലാവരും ചോദിക്കാറുള്ളത്, എന്തുകൊണ്ടാണ് നിങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ വരാത്തത് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രണയം, വിവാഹം എന്നിവയെല്ലാം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന്

More »

മകന്‍ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല,അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും ; ശ്രീകുമാരന്‍ തമ്പി
മകന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണമാണ് തന്നെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, മകന്‍ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന്

More »

വലിയ പരസ്യങ്ങളോ പ്രചാരണങ്ങളോ കണ്ടില്ല.. അവര്‍ പറയുന്ന വാക്കുകളാണ് ഈ സിനിമയുടെ വിജയം: രമേശ് പിഷാരടി
അനൂപ് മേനോന്‍ നായകനായ '21 ഗ്രാംസ്' ചിത്രത്തെ പ്രശംസിച്ച് നടന്‍ രമേശ് പിഷാരടി. സിനിമയെ കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പിഷാരടി പറയുന്നു. 'വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം. ബിബിന്‍, റെനീഷ്,

More »

നെഗറ്റിവിറ്റി കൊണ്ട് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പുച്ഛം മാത്രമേയുള്ളു ; സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി രഞ്ജിത്ത്
26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയ നടി ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഭാവനയെ ക്ഷണിച്ചതിന് ചലച്ചിത്ര ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്. പരിപാടിയിലേക്ക് ഭാവനയെ ക്ഷണിച്ചത് താനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ

More »

അതൊരു മാനസിക രോഗമാണ്. അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ പറ്റില്ല ; സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് രഞ്ജിത്ത്
ഐഫ്എഫ്‌കെ വേദിയില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും രഞ്ജിത്ത് പ്രതികരിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത

More »

ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നു: അനുരാഗ് കശ്യപ്
 രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. മുന്‍നിര സിനിമകള്‍ പോലും ഇക്കാര്യത്തില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26ാമത് രാജ്യാന്തര

More »

ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു ; അനൂപ് മേനോന്‍ പറയുന്നു
കാട്ടുചെമ്പകം മുതല്‍ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് പറയുകയാണ് അനൂപ് മേനോന്‍. ജയസൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാത്തതിന്റെ കാരണമാണ് അനൂപ് മേനോന്‍ ഇപ്പോള്‍

More »

പഴയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍ ; ഈ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത നായര്‍
ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത. ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത. പല്ലില്‍ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ല എന്നാണ് അമൃത തന്റെ

More »

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് സായ് കുമാര്‍
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് നടന്‍ സായ് കുമാര്‍. അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ്

More »

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.

വാഹനാപകടത്തിന്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ബൈജു; ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം

മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം

എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി, കണ്ടെത്തിയത് സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെ; ആലിയ ഭട്ട്

ബോളിവുഡിലെ യുവനായിക നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറില്‍ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡില്‍ കണ്ടെത്താന്‍ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന രോഗാവസ്ഥയെ