Cinema

വിവാഹവാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട; വൈറലായി ട്വീറ്റ്
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ഇപ്പോള്‍. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ഇത് വൈറല്‍ ആയിട്ടുമുണ്ട്. അസബന്ധം ന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. 'ഇത് പതിവ് പോലെയുളള അസബന്ധം. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഇഷ്ടമായി' എന്നായിരുന്നു നടന്റെ ട്വീറ്റ്.      

More »

അള്ളാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ വിശ്രമം ലഭിക്കില്ല, അതിനാല്‍ അഭിനയം വിട്ട് ഹിജാബ് ധരിക്കുന്നു: മുന്‍ ബിഗ് ബോസ് താരം
അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്. കരിയര്‍ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. ബിഗ് ബോസ്

More »

മുന്‍ കാമുകിയോടുള്ള വാശിക്ക് ബലി ആയവള്‍, ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം 'മായ'മാരില്‍ ഒരാള്‍'; ചര്‍ച്ചയായി കുറിപ്പ്
ഹൃദയം സിനിമയില്‍ പ്രണവും കല്യാണിയും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ നിറയുമ്പോള്‍ മായ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഹൃദയത്തെ കൊളുത്തി വലിച്ച ഒരു കഥാപാത്രമാണ് അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അരുണ്‍ എന്ന നായകന് ദര്‍ശന എന്ന് പഴയ കാമുകിയോട് ഉള്ള വാശിയുടെ

More »

കോടികള്‍ നേടി ആറാട്ട്
മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തിയ 'ആറാട്ട്' ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക്

More »

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു ?
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ

More »

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്തെന്ന് പേളി മാണി
പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്ത് എന്ന് അവതാരകയും നടിയുമായ പേളി മാണി. അജിത്തിന്റെ വലിമൈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചുമാണ് പേളി ഇപ്പോള്‍ പറയുന്നത്. വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍.

More »

സബ ആസാദിനോട് ഹൃത്വികിന് പ്രണയം ; കുടുംബത്തോടൊപ്പം കേരള സദ്യയുണ്ട് താരം
ഹൃത്വിക് റോഷനും നടിയും ഗയികയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാ വിഷയം. പൊതു സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഗോസിപ്പുകള്‍ ശക്തമായത്. ഹൃത്വിക്കിനും കുടുംബത്തോടൊപ്പവും അവധി ദിവസം ആഘോഷിക്കുന്ന സബയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹൃത്വികിന്റെ പിതൃ സഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

More »

മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഉണ്ടോ...: അമേയ
സദാചാരവാദികള്‍ക്ക് എതിരെ നടി അമേയ. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് അമേയ നല്‍കിയ ക്യപ്ഷനാണ് വൈറലാകുന്നത്. പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ഉണ്ടോ എന്നാണ് നടി ചോദിക്കുന്നത്. 'സദാചാരം ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ?!': ഗ്ലാമര്‍

More »

വിനീത് അതിബുദ്ധിമാനായ സംവിധായകന്‍; പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണന്‍
വിനീത് ശ്രീനിവാസനെ പ്രശംസിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  'അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ്

More »

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ്

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളു ; കാര്‍ത്തിക പറയുന്നു

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും. അനില്‍ മെഹ്തയുടെ ആത്മഹത്യ

എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്,