Cinema

സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; ചിത്രവുമായി സമീര്‍ ഹംസ
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സ്‌റ്റൈലിഷ് ഫോട്ടോ ആണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ റോള്‍സ് റോയ്‌സ് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ്. ചിത്രം കൂടാതെ രസകരമായൊരു വിഡിയോയും സമീര്‍ ഹംസ, മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ആറാട്ട്' സിനിമയിലെ ഹിറ്റ് ഡയലോഗ് ആയ 'നേനു ചാല ഡെയ്ഞ്ചറസ്' എന്ന ഡയലോഗ് ഉള്‍പ്പെട്ട മോഹന്‍ലാലിന്റെ വിഡിയോ ആണ് സമീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

More »

പിറകിലൊക്കെ മമ്മൂക്ക വന്ന് നില്‍ക്കുമ്പോള്‍ ചുമ്മാ പേടിക്കും ; ഷൈന്‍ ചാക്കോ
മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയെ പരിചയപ്പെട്ട് മനസിലാവുന്നതോടെ നമ്മള്‍ അദ്ദേഹത്തിന്റെ ഫാനാകും എന്നാണ് ഷൈന്‍ പറയുന്നത്.  മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള്‍ മമ്മൂക്കയുടെ ഫാനാവും. പക്ഷേ എല്ലാം സാവധാനമേ സംഭവിക്കുകയുള്ളൂ. ചിലര്‍ പക്ഷേ അദ്ദേഹവുമായി പെട്ടെന്ന് അടുക്കും. തന്റെ

More »

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി
താന്‍ മരിച്ചുവെന്ന പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി. രണ്ടു പരസ്യത്തിന്റെ ഓഡിഷന്‍ മിസ് ആയെന്നും ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ മരണത്തിന്റെ കാരണം എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി

More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് ; ഒടുവില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്
തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ് . ശനിയാഴ്ച രാവിലെയാണ് നടന്‍ ബൂത്തിലെത്തിയത്. തുടര്‍ന്ന് തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്.

More »

എനിക്ക് വേണ്ടി ചിത്രം വരച്ച് കോസ്റ്റിയൂം വരെ തീരുമാനിച്ചിരുന്നു, 'ഞാന്‍ ഗന്ധര്‍വ്വന്‍' നഷ്ടപ്പെടുത്തിയ സിനിമയാണ്: നടി ശ്രീലക്ഷ്മി
പല ഹിറ്റ് സിനിമകളും താന്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് നടി ശ്രീലക്ഷ്മി. ചെറിയ പ്രായത്തിലെ താന്‍ നഷ്ടപ്പെടുത്തിയ നിരവധി സിനിമകളുണ്ടെന്നാണ് ശ്രീലക്ഷ്മി ഇപ്പോള്‍ പറയുന്നത്. തന്റെ തിരിച്ചു വരവിലെ ബ്രേക്ക് ആവുമായിരുന്ന സിനിമയാണ് താന്‍ നഷ്ടപ്പെടുത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നത്. 2011 ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ

More »

ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല, മേക്കപ്പ് ചെയ്തു വന്നാലും അമ്മ എന്ന ഫീല്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തോന്നി: അഞ്ജലി നായര്‍
കമ്മട്ടിപ്പാടം എന്ന സിനിമയിലാണ് അഞ്ജലി ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ

More »

ഹിജാബ് വിവാദത്തില്‍ സിനിമ നിര്‍മ്മിക്കും, മോഡേണ്‍ ലൈഫ് ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കങ്കണ
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് താന്‍ ഒരു സിനിമ തയ്യാറാക്കുന്നുണ്ടെന്ന് നടി കങ്കണ റണാവത്ത്. മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും കങ്കണ തന്റെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പറഞ്ഞു. സ്‌കൂളില്‍ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍

More »

സായ് പല്ലവിയെ പോലെയാകാന്‍ എനിക്കു കഴിയില്ല, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്നു തോന്നിയെന്ന് ശ്രുതി ഹസന്‍
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ നടി ശ്രുതി ഹസന്‍ ആണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ താന്‍ വളരെയധികം പരിഹസിക്കപ്പെട്ടു എന്നാണ് ശ്രുതി പറയുന്നത്. താന്‍ അങ്ങനെ ട്രോള്‍ ചെയ്യപ്പെടാറില്ല. എന്നാല്‍ തെലുങ്ക് ചിത്രം പ്രേമത്തിന്റെ

More »

പ്രണവിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ജ്യോത്സ്യനെ വിളിച്ചിരുന്നോ? ഒടുവില്‍ മറുപടിയുമായി ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നടി ഗായത്രി സുരേഷ് തുറന്നു പറഞ്ഞത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോഹന്‍ലാലിന്റെ മരുമുകള്‍ ആകാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുക എന്നാണ് ഗായത്രി ചോദിക്കുന്നത്. പ്രണവിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ച് ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി എന്ന പേരില്‍ സോഷ്യല്‍

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം