Cinema

മൂത്രം ഒഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തില്‍ അസംഘടിതര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് നടി ശ്രിന്ദ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അസംഘടിതര്‍ സംവിധായിക കുഞ്ഞില മസിലാമണിയാണ് ഒരുക്കിയത്. കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്നാണ് തോന്നിയെന്ന് ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥ നേരത്തെ അയച്ചു തന്നിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാവണമെന്ന് തോന്നി. യഥാര്‍ത്ഥ ജീവിതത്തിലും അസംഘിതരുടെ സമരം നയിച്ച വിജി പെണ്‍കൂട്ടും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സമരനായികയായി തന്നെയാണ് വിജിയും എത്തിയിരിക്കുന്നത്. വിജി ചേച്ചി

More »

എന്റെ മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് ചിന്തിച്ചു, വിവാഹിതയായത് നവംബറില്‍, വിവാഹ വാര്‍ത്ത പുറത്തു വിടാത്തതിന് കാരണം ഇതാണ്..: അഞ്ജലി നായര്‍
നവംബറില്‍ വിവാഹിതയായെങ്കിലും വാര്‍ത്ത പുറത്തു വിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് വിചാരിച്ചാണെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം പുറത്തു വരുന്നത്. വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താല്‍പ്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍

More »

നടി അഞ്ജലി നായര്‍ വിവാഹിതയായി
നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായിട്ടാണ് അഞ്ജലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് മംഗല്യ

More »

ഞാന്‍ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാല്‍ അങ്ങനെ ആയിക്കോട്ടെ', എന്ന് മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
മോഹന്‍ലാലിന്റെ 'ആറാട്ട്' സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ഒന്ന് അഴിഞ്ഞ് അഭിനയിക്കണം എന്നായിരുന്നു താന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നത്.

More »

'ജാന്‍, മടങ്ങിവരൂ…എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ'; കുറിപ്പുമായി കാര്‍ അപകടത്തില്‍ മരിച്ച ദീപ് സിദ്ദുവിന്റെ പ്രണയിനി റീന
'ജാന്‍, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, മടങ്ങിവരൂ…ഒരിക്കലും എന്നെ പിരിയില്ലെന്ന് വാക്ക് നല്‍കിയതല്ലേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' വാഹനാപകടം കവര്‍ന്ന പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ പ്രണയിനി റീന റായ്‌യുടെ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്. വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ സിദ്ദുവിനെ മരണം

More »

ബോളിവുഡ് നടി സണ്ണി ലിയോണും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഇരയായി
ബോളിവുഡ് നടി സണ്ണി ലിയോണും ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ ഇരയായി . ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡില്‍ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാന്‍ കാര്‍ഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബില്‍ സ്‌കോറിനെ ബാധിച്ചതായി താരം

More »

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് നടി ഗായത്രി
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് നടി ഗായത്രി സുരേഷ്. പ്രണവിനോടുള്ള ഇഷ്ടം പെട്ടെന്ന് ഉണ്ടായതല്ലെന്നും പണ്ടു മുതലേ ഇഷ്ടമായിരുന്നുവെന്നും ഗായത്രി പറഞ്ഞു. തനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്.

More »

ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോകുന്ന പോലെ തോന്നി, ടെന്‍ഷന്‍ ആയി, നാനി വന്ന് ആശ്വസിപ്പിച്ചു'; തെലുങ്ക് സിനിമയെ കുറിച്ച് മാല പാര്‍വതി
തെലുങ്കില്‍ നടന്‍ നാനിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി മാല പാര്‍വതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടക് ജഗദിഷ് എന്ന ചിത്രത്തിലാണ് മാല പാര്‍വതി വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നാനി നല്‍കിയ പിന്തുണയെ കുറിച്ചാണ് മാല പാര്‍വതി പറയുന്നത്. തപ്‌സി പന്നുവിനൊപ്പമുള്ള ഗെയിം ഓവര്‍ എന്ന ചിത്രം കണ്ടിട്ടാണ് നാനി തന്നെ തെലുങ്കിലേക്ക് വിളിക്കുന്നത്. ഗെയിം ഓവര്‍

More »

ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് ഭയങ്കരമായി ഇമോഷനലായി...കോട്ടയം പ്രദീപിനെ അനുസ്മരിച്ച് നാദിര്‍ഷ
കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്ന ഘട്ടത്തില്‍ തങ്ങളെ ബാധിക്കുന്നത് കോട്ടയം പ്രദീപ്, ശശി കലിംഗ അടകകമുള്ളവരുടെ വിയോഗമാണെന്നും നാദിര്‍ഷ പ്രതികരിച്ചു. അമര്‍ അക്ബര്‍ അന്തോണിയില്‍ ഇന്ദ്രജിത്തിന്റെ അച്ഛന്‍ ആയാണ് പ്രദീപ് വേഷമിട്ടത്. 'വിണ്ണൈ താണ്ടി വരുവായ'യില്‍ പ്രദീപേട്ടനുണ്ടാക്കിയ

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം