Cinema

ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം: ഭദ്രന്‍
അടുത്തിടെ ഏറെ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് 'ഭൂതകാലം'. ഷെയ്ന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ ശിവദാസന്‍ ഒരുക്കിയ ചിത്രം ജനുവരി 21ന് ആണ് റിലീസ് ചെയ്തത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്. രേവതിയുടെ കരിയറിലെ 'ആശ' യെ തിളക്കം കെടാതെ സൂക്ഷിച്ചു എന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഭദ്രന്റെ കുറിപ്പ്: 'ഭൂതകാലം' ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലും പെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസിക വിഭ്രാന്തിയില്‍ മരുന്ന്

More »

ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല ; കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മകന്‍ എന്നതിലുപരി താന്‍ നല്ലൊരു നടനാണെന്ന് ഹൃദയം സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ് പ്രണവ്. താരപുത്രന്‍ എന്ന ജാഡകളില്ലാതെ ലാളിത്യം കൊണ്ടാണ് പ്രണവ് ജനമനസുകളില്‍ ഇടം നേടിയത്. ഹൃദയം ഹിറ്റ് ആയിട്ടും പ്രണവ് ഇതുവരെയും ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. അതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

More »

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ല, അവര്‍ ബഹുമാനത്തോടെയാണ് ഫിലിം ഇന്‍ഡസ്ട്രിയെ കാണുന്നത് ; മരക്കാര്‍ വിമര്‍ശനങ്ങളെ കുറിച്ച് മോഹന്‍ലാല്‍
തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം റിലീസ് ചെയ്തപ്പോള്‍ സിനിമയ്‌ക്കെതിരെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. മരക്കാറിനെ കുറിച്ച് മോശം പറയുന്നത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍

More »

പ്രണയ ഗോസിപ്പുകള്‍ക്കിടെ മനസ്സു തുറന്ന് രശ്മിക
 ഗോസിപ്പ് കോളങ്ങളില്‍ നിറയാറുള്ള പേരുകളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ സജീവമായത്. വിജയ്‌യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത

More »

മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള്‍ ഓടും, ഒരു നല്ല വാക്ക് പറഞ്ഞത് ശ്രീനാഥ് ഭാസി: മാല പാര്‍വതി പറയുന്നു
 തന്റെ കഥാപാത്രം സിനിമയില്‍ കുമ്പളങ്ങി സ്ലാങ്ങിലാണ് സംസാരിക്കുന്നത്. ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പൊ അമല്‍ നീരദ് പറഞ്ഞു, ചേച്ചി കുമ്പളങ്ങി നന്നായിട്ട് പിടിക്കുന്നുണ്ട്. അത് കറക്ടാണ്, ഓകെയാണ്. അത് നന്നായി വര്‍ക്കായിട്ടുണ്ട്. തനിക്ക് ഓകെയാണത് എന്ന്. അഭിനയം കണ്ടിട്ട് മമ്മൂക്ക എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. 'അയ്യൊ മമ്മൂക്ക

More »

അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു ; ആലിയ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം
വിവാദങ്ങളില്‍ പെട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവാടി. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആരോപിച്ച് ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ സംവിധായകനെതിരെയും ചിത്രത്തിലെ നായിക ആലിയ ഭട്ടിനെതിരെയും കേസ് നല്‍കിയിരുന്നു. തന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി എന്നാണ് വളര്‍ത്തു പുത്രന്‍ ബാബു

More »

ആവേശം മൂത്ത് പുരപ്പുറത്തു നിന്ന് 'ശരിക്കും ചാടിയാലോ' എന്നൊക്കെ ടൊവിനോ ചോദിക്കും, ശരിക്കും മിന്നല്‍ വന്നപ്പോള്‍ മിന്നല്‍വേഗത്തില്‍ അവന്‍ ഓടിക്കളഞ്ഞു: ബേസില്‍
ടൊവിനോ തോമസും താനും ഇപ്പോഴും വാട്‌സാപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഗോദ, മിന്നല്‍ മുരളി എന്ന രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ബേസില്‍ടൊവിനോ കോംമ്പോയില്‍ എത്തിയത്. ടൊവിനോ എത്രത്തോളം ഡെഡിക്കേറ്റഡാണ് എന്നാണ് ബേസില്‍ പറയുന്നത്. ഗോദയുടെ കഥ പറയാന്‍ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവിനോയെ കാണുന്നത്. ഇപ്പോഴും

More »

കടുത്ത പ്രണയത്തെ തുടര്‍ന്ന് അയാളുടെ പേര് കൈയില്‍ പച്ച കുത്തി, വീട്ടിലും ഓക്കെയായിരുന്നു, എന്നാല്‍ ... തേപ്പു കിട്ടിയ കഥ പറഞ്ഞ് അമൃത നായര്‍
തനിക്ക് തേപ്പ് കിട്ടിയ കഥ പറഞ്ഞ് നടി അമൃത നായര്‍. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത നായര്‍. ഒന്നര വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയത്തിന്റെ കടുപ്പത്തില്‍ അയാളുടെ പേര് കൈയ്യില്‍ പച്ച കുത്തിയിരുന്നതായും അമൃത പറയുന്നു. തനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ്. ഒന്നര വര്‍ഷത്തോളം പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാര്‍ക്ക് ഒന്നും

More »

അക്കാര്യത്തില്‍ പലരും അവനെ തെറ്റിദ്ധരിച്ചതാണ്: ആലിയ ഭട്ട്
രണ്‍ബീര്‍ കപൂറിനെതിരെ പ്രചരിക്കുന്ന തെറ്റായ ധാരണകളെ കുറിച്ച് പറഞ്ഞ് നടി ആലി ഭട്ട്. എല്ലാവരും പറയുന്നതു പോലെ രണ്‍ബീര്‍ ഗോസിപ്പുകാരന്‍ അല്ല എന്നാണ് ആലിയ പറയുന്നത്. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ആലിയ പറയുന്നു. രണ്‍ബീര്‍ ഒരാളെ കുറിച്ചും മോശമായി സംസാരിക്കുന്നത് താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അതാണ് അവനില്‍ താന്‍ ഏറ്റവും

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം