Cinema

തൊടാനോ ഉമ്മ വെയ്ക്കാനോ റിതേഷ് തയ്യാറായില്ല, വിവാഹശേഷം ഒന്നിച്ച് താമസിച്ചിട്ടുമില്ല: വിവാഹമോചനത്തില്‍ രാഖി സാവന്ത്
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് റിതേഷുമായി പിരിഞ്ഞുവെന്ന് രാഖി അറിയിച്ചത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് രാഖി പറഞ്ഞത്. ഇത് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടന്നും രാഖി പറഞ്ഞിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭര്‍ത്താവ് റിതേഷിനെ കുറിച്ച് രാഖി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിതേഷില്‍ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയത്. എന്നാല്‍ റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും

More »

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതിന് ഒരു കാരണമുണ്ട്; ശ്വേത മേനോന്‍
തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് നടി ശ്വേതാ മേനോന്‍. തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കില്ലെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും ശ്വേത അഭിമുഖത്തില്‍ പറയുന്നു. 'ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ്

More »

രമ സോഷ്യല്‍മീഡിയ ഇഷ്ടപ്പെടുന്നില്ല, മക്കള്‍ പഠിച്ച് ഡോക്ടേഴ്‌സ് ആയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യയ്ക്കാണ് ; ജഗദീഷ് പറയുന്നു
നടന്‍ ജഗദീഷിന്റെ ഭാര്യ രമ അധികവും സോഷ്യല്‍മീഡിയ ഉള്‍പ്പെടെ ഇടങ്ങളില്‍ താത്പര്യമില്ലാത്ത വ്യക്തിയാണ്. എന്നാല്‍ തങ്ങള്‍ രണ്ടു രീതിയിലാണ് ജീവിതം നയിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും ഇഷ്ടമല്ല. തങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് തങ്ങളുടെ

More »

സ്‌കൂളില്‍ പഠിക്കുന്ന സമയങ്ങളില്‍ ഒരു കസേര പിടിച്ചിടാന്‍ പോലും താന്‍ സ്റ്റേജില്‍ കയറിയിട്ടില്ല, ഏതാണ് സിനിമയിലേക്കുള്ള വഴി എന്നറിയില്ലായിരുന്നുവെന്ന് ആസിഫ് അലി
സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന നടനാണ് ആസിഫ് അലിയ്ക്ക് എവിടെ ചെന്നാലും വലിയൊരു സുഹൃദ വലയം ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും ഓരോ സിനിമ കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആസിഫ്. എപ്പോഴും എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍

More »

ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ്', ചായ കൊണ്ടു തന്നിട്ട് അദ്ദേഹം പറഞ്ഞു: ജ്യോത്സ്‌ന
പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സംഭവിച്ച അമളിയെ കുറിച്ച് പറഞ്ഞ് ഗായിക ജ്യോത്സ്‌ന. ചായ കൊണ്ടു വരാന്‍ പറഞ്ഞത് സിനിമയുടെ സംവിധായകനോട് ആയിരുന്നു എന്നാണ് ജ്യോത്സ്‌ന പറയുന്നത്. പാണ്ടിപ്പട എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ സംഭവമാണ് ജ്യോത്സ്‌ന പറയുന്നത്. സിനിമയുടെ സംവിധായകരില്‍ ഒരാളായ റാഫിയോട് ആളറിയാതെ ചായ ചോദിച്ച

More »

കല്പന മരിച്ചതോടെ സാമ്പത്തിക സഹായം നിലച്ചു, അസുഖവും ദാരിദ്ര്യവും അലട്ടി, കുറിപ്പെഴുതിയ ശേഷം സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍
നടി കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചതിന് പിന്നാലെ അസുഖവും ദാരിദ്ര്യവും മൂലം ജീവനൊടുക്കി സഹോദരങ്ങള്‍. നടിയുടെ സഹോദരന്റെ മുന്‍ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. വീഴുപുരം ജില്ലയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കല്പനയുടെ സഹോദരന്റെ മുന്‍ ഭാര്യ പ്രമീള(52), അവരുടെ സഹോദരന്‍ സുശീന്ദ്രന്‍(54)എന്നിവരാണ് വാടക വീട്ടില്‍

More »

അന്ന് റിജക്ട് ചെയ്തവര്‍ ഇന്ന് ക്ഷണിച്ചു, അതാണ് എക്‌സൈറ്റ്‌മെന്റ് ; ജിയോ ബേബി
ജിയോ ബേബി ചിത്രം 'ഫ്രീഡം ഫൈറ്റ്' മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. ഫെബ്രുവരി 11നായിരുന്നു ഫ്രീഡം ഫൈറ്റ് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുണ്ടാക്കിയ സ്വാധീനം ഫ്രീഡം ഫൈറ്റിനെ പറ്റിയുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ കാരണമായെന്നാണ് സംവിധായകന്‍ പറയുന്നത്. സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് സിനിമകളാണ് ഫ്രീഡം ഫൈറ്റിലുള്ളത്.

More »

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞു പോയി; പാപ്പരാസികളുടെ കയ്യില്‍ നിന്ന് പൂനം പാണ്ഡേ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാപ്പരാസികള്‍ക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ നടി പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി. മുംബയിലാണ് സംഭവം. പരിചയക്കാരുമായി സംസാരിക്കുന്നതിനിടയില്‍ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോള്‍ഡര്‍ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു. തക്ക സമയത്ത് താരത്തിന്റെ ശ്രദ്ധ വസ്ത്രത്തില്‍ പതിഞ്ഞത് കൊണ്ട് കൂടുതല്‍ പൂനം രക്ഷപ്പെടുകയായിരുന്നു. ശില്പാ ഷെട്ടിയുടെ

More »

കുറേ നാളുകള്‍ നരകതുല്യമായ ജീവിതമായിരുന്നു ജീവിച്ചത്. പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു ; അര്‍ജുന്‍ കപൂര്‍
പ്രായത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ പ്രണയ ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ പേരില്‍ മലൈകയെ ഇന്നും സോഷ്യല്‍ മീഡിയ അധിക്ഷേപിക്കാറുണ്ട്. അര്‍ജുന് എതിരെയും ശക്തമായ സൈബര്‍ ആക്രമണം നടന്നിരുന്നു. തങ്ങളുടെ പ്രണയത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് അര്‍ജുന്‍ ഇപ്പോള്‍.

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം