Cinema

അനാവശ്യമായ ഒരു നോട്ടത്തിന് പോലും ഇതുവരെ നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല: ഐശ്വര്യ ലക്ഷ്മി
 സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് ഇതുവരെ മോശമായ അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. അനാവശ്യമായ ഒരു നോട്ടത്തിനു പോലും ഇതുവരെ നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല എന്നാണ് നടി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് വ്യക്തിപരമായി ഒരു മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല. ചിലപ്പോള്‍ താന്‍ ഓരോ തവണയും തിരഞ്ഞെടുത്ത ടീമിന്റെ മാന്യത കൊണ്ടു കൂടിയാകാം അത്. നമ്മള്‍ സെലക്ടീവ് ആകുക എന്നാല്‍ കഥയുടെ കാര്യത്തില്‍ മാത്രമല്ല. നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെയേ വര്‍ക്ക് ചെയ്യൂ എന്നു കൂടി നാം തീരുമാനിക്കണം. ചൂഷണങ്ങള്‍ എല്ലാ മേഖലകളിലുമുണ്ട്. അതിന് എതിരെയുള്ള കരുതല്‍ നമ്മുടെ ഭാഗത്തുനിന്നും വേണം എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, മലയാള സിനിമയില്‍ ശക്തമായ സ്ത്രീ

More »

ട്രെയ്‌നില്‍ നിന്നും പുറത്തേക്ക് ചാടാന്‍ തോന്നി : ദുല്‍ഖര്‍ സല്‍മാന്റെ നായിക
തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് നടി മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലഫ്റ്റനന്റ് രാം എന്ന സിനിമയിലെ നായികയാണ് മൃണാള്‍. മിക്കപ്പോഴും ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് ചാടിയാലോ എന്ന് ആലോചിക്കാറുണ്ടെന്നും മൃണാള്‍ പറയുന്നു. സിനിമയില്‍ നിന്നും നേരിട്ട അവഗണനകളെ കുറിച്ചാണ് നടി പറയുന്നത്. താന്‍ കരിയര്‍ തുടങ്ങിയ സമയത്ത്

More »

എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം ; കത്രീനയ്ക്ക് നേരെ വിമര്‍ശനം
സിനിമാ തിരക്കുകളില്‍ സജീവമായിരിക്കുന്ന കത്രീനയുടെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.അമേരിക്കയില്‍ സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ കത്രീനയെ പ്രേക്ഷര്‍ കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. 'നിന്റെ ഒപ്പം ഞങ്ങള്‍ക്ക് ഫോട്ടോകള്‍ പകര്‍ത്തണ്ട. പിന്നെ എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം.' 'നീ നിന്നെ സ്വയം നടിയെന്ന് വിശേഷിപ്പിക്കുകയാണ്' എന്നൊക്കെയാണ്

More »

മുസ്ലിം പേര് കേട്ടാല്‍ അധികാരികള്‍ക്ക് സംശയം, സാരി ഉടുത്ത് പൊട്ടു തൊട്ടു നില്‍ക്കുന്ന എന്നോട് പെരുമാറുന്നതു പോലെയല്ല പര്‍ദ്ദ ധരിച്ചവരോട്: മാല പാര്‍വതി
മുസ്ലിം നാമധാരികളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ച് മാല പാര്‍വതി. മുസ്ലിം പേരുള്ള ഒരാള്‍ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മുസ്ലിം പേര് കേള്‍ക്കുന്ന വഴി അധികാരികള്‍ക്ക് സംശയം വരും, അതില്‍ വിഷമിക്കുന്നുവെന്നും മാല പാര്‍വതി പറയുന്നു. എഫ്‌ഐആര്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് നടിയുടെ പരാമര്‍ശം. ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ കാണുന്നുണ്ട്.

More »

ആ അറബി സ്ത്രീയുടെ നഗ്‌നവീഡിയോയില്‍ അവന്‍ എന്റെ പേര് ചേര്‍ത്തു: രഞ്ജിനി ഹരിദാസ്
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും ചലച്ചിത്ര നടിയുമാണ് രഞ്ജിനി ഹരിദാസ്. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. രഞ്ജിനിയുടെ നഗ്‌ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടന്നതിനെ

More »

ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്നുപറയുന്നത് തെറ്റല്ല, സ്ത്രീകള്‍ മദ്യപിക്കുന്നത് തെറ്റെന്ന് പറഞ്ഞാല്‍ വിഡിഢിത്തം ; ദിവ്യ
കുഞ്ചാക്കോ ബോബന്‍ നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തില്‍ കൗണ്‍സിലര്‍ റീത്തയായി മികച്ച പ്രകടനമാണ് ദിവ്യ കാഴ്ചവച്ചത്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മദ്യപിക്കുന്ന സ്ത്രീകളെക്കുറിച്ചു പങ്കുവച്ചത്. 'പഴയകാലം പോലെ അല്ല ഇപ്പോള്‍, സമൂഹത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും

More »

ജനപ്രീതിയില്‍ ഒന്നാമനായി മോഹന്‍ലാല്‍, മമ്മൂട്ടി രണ്ടാം സ്ഥാനത്ത്
 ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നായക നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.   ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നടന്മാര്‍   1.

More »

മലയാളം പ്രേക്ഷകരല്ല തന്നെ അംഗീകരിക്കാത്തത്, സിനിമാ ഇന്‍ഡസ്ട്രി ; മഞ്ജിമ
മലയാളത്തില്‍ തമിഴില്‍ ചെയ്യുന്നതുപോലെ സിനിമകള്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും മഞ്ജിമ മോഹന്‍ 'കേരളത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് ലഭിക്കുന്നത് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ്. ജനങ്ങളുടെ മുന്നില്‍ സ്വീകാര്യത കിട്ടാതെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാന്‍

More »

ഞാന്‍ അവനെ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു, പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം: ബിപാഷ ബസു
ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. നേരത്തെ രണ്ടു തവണ വിവാഹിതനായിരുന്ന കരണിന്റെ മൂന്നാം വിവാഹമായിരുന്നു ബിപാഷയുമായി. മൂന്നാം വിവാഹമായതിനാല്‍ കരണിനെ അംഗീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് ബിപാഷ തുറന്നു പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന്‍ തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല.

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം