Cinema

പന്ത്രണ്ട് ദിവസം അടി കൂടി മിണ്ടാതിരുന്നു, ഈ ബന്ധം അധികം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കി വേര്‍പിരിയാന്‍ തീരുമാനിച്ചു: വിവാഹ ജീവിതത്തെ കുറിച്ച് ആലീസും സജിനും
ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലീസും സജിനും. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോള്‍ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ 'കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ' എന്ന് ഇച്ചായന്‍ പറയുമായിരുന്നു. അത് സത്യമാണ്, കല്യാണത്തിന് ശേഷം വഴക്ക് ഒരുപാട് കുറഞ്ഞു. ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്നെയാണെന്ന് സജിന്‍ പറയുന്നു. പിന്നീട് ഒരു റിലേഷന്‍ ആരംഭിച്ച ശേഷവും താന്‍ നൂറ് ശതമാനം കമ്മിറ്റ്‌മെന്റ്‌സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് താന്‍

More »

അവിഹിത ബന്ധങ്ങള്‍ക്ക് അമ്മയുടെ പിന്തുണ: മുന്‍ ഭര്‍ത്താവിനെതിരെ കരിഷ്മ
പ്രശസ്തമായ കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് കരിഷ്മ കപൂര്‍. സഞ്ജയ് കപൂര്‍ ആയിരുന്നു കരിഷ്മയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ നടി വിവാഹമോചനം നേടുകയായിരുന്നു. ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. തന്റെ അമ്മയെ കൊണ്ട് സഞ്ജയ് മര്‍ദ്ദിപ്പിക്കുമായിരുന്നുവെന്നു കരിഷ്മ ആരോപിച്ചിരുന്നു.

More »

താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി ; ലാലു അലക്‌സ്
ഒരു ഇടവേളയ്ക്ക് ശേഷം ലാലു അലക്‌സ് അവതരിപ്പിച്ച ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയില്‍ വിജയിച്ചു നില്‍ക്കുന്നു എന്ന് പ്രേക്ഷകര്‍ കരുതുന്നവര്‍ പോലും ഇപ്പോഴും സംവിധായകരോട് ചാന്‍സ് ചോദിക്കാറുണ്ട്. താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും പറയുകയാണ്

More »

സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക് ; ചികിത്സയ്ക്കായി കേരളത്തിലേക്ക്
സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക്. ലാത്തി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാല്‍ ചാടുകയും തുടര്‍ന്ന് പരുക്ക് ഏല്‍ക്കുകയുമായിരുന്നു. മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് ചികിത്സയ്ക്കായി താരം കേരളത്തിലേക്ക് പുറപ്പെട്ടിട്ടു. വിശാല്‍ തന്നെയാണ് പരിക്കേറ്റ വിവരം

More »

ലൂസിഫറും മരക്കാറും ഉപേക്ഷിക്കാന്‍ കാരണം പറഞ്ഞ് നടന്‍ മധു
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും മാറി നില്‍ക്കുകയാണ് നടന്‍ മധു. പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മധു 'പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ

More »

സീരിയല്‍ അറം പറ്റിയതാണോ ; വിവാഹത്തെ കുറിച്ച് ഗൗരി
നടി ഗൗരി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി നായികയായിരുന്ന സീരിയല്‍ പൗര്‍ണമി തിങ്കളിന്റെ സംവിധായകനാണ് ഗൗരിയുടെ വരന്‍. വിവാഹ നിശ്ചയത്തെ കുറിച്ച് നേരത്തെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ ഗൗരി പറഞ്ഞിരുന്നു. എന്നാല്‍ ആരെയാണ് കല്യാണം കഴിക്കാന്‍ പോകുന്നത് എന്നത് സസ്‌പെന്‍സ് ആണ് എന്നാണ് നടി പറഞ്ഞത്. സീരിയല്‍ ലോകത്ത് തന്നെ ഉള്ള ആളാണെന്നും എന്നാല്‍ ക്യാമറയ്ക്ക്

More »

എന്റെ മതം അറിഞ്ഞിട്ടെന്തിനാണ്? നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ തലയില്‍ തുണിയിട്ടോളൂ, ഇമ്മാതിരി ചോദ്യങ്ങളുമായി വീണ്ടും വരരുത്: അന്‍ഷിത അഞ്ജിത
കൂടെവിടെ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത അഞ്ജി. സൂര്യ കൈമള്‍ എന്ന നായികായി എത്തിയ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ്. തന്റെ യൂട്യൂബ് വീഡിയോക്ക് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ വീട്ടിലെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചതോടെയാണ് നിരവധി നെഗറ്റീവ് കമന്റുകള്‍ എത്തിയത്. തന്റെ രണ്ടാനമ്മയുടെ വിവരങ്ങള്‍

More »

ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്: രജിഷ വിജയന്‍
സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് നടി രജിഷ വിജയന്‍. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് രജിഷ പ്രതികരിച്ചത്. ആന്തോളജിയില്‍ 'ഗീതു അണ്‍ചെയിന്‍ഡ്' എന്ന ചിത്രത്തിലാണ് രജിഷ വേഷമിടുന്നത്. ഗീതു എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുക്കാനുള്ള

More »

അഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂവെന്ന് കങ്കണ ; മറുപടിയുമായി ഷബാന അസ്മി
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും അഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമാണ് കങ്കണയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയുള്ള ട്വീറ്റ്

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം