Cinema

വിമാനത്താവളത്തില്‍ പ്രഭാസിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, രക്ഷകനായെത്തിയത് രാജമൗലി
ബാഹുബലി താരം പ്രഭാസിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.സംവിധായകന്‍ രാജമൗലി പ്രഭാസിനെ രക്ഷിക്കാനെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്. ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. ഐന്തു ചെയ്യണമെന്നറിയാതെ ആകെ അന്തംവിട്ടു നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. അദ്ദേഹം പ്രഭാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി. സിനിമാ ടിക്കറ്റ് വില്‍പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കാണാന്‍

More »

മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്: ഹരീഷ് പേരടി
മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി. ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണെന്ന് നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാര്‍ഡുകളൊക്കെ വാങ്ങിയ ഇത്തരം

More »

ആറാട്ടിന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കണം'; തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ച് ബി. ഉണ്ണികൃഷ്ണന്‍
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും നല്ലൊരു തുക തന്നെ അഡ്വാന്‍സായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. വളരെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ആറാട്ട് കോവിഡ് പ്രതിസന്ധി മൂലം ഏതാണ്ട് ഒന്നര വര്‍ഷമായിട്ടു റിലീസ് ചെയ്യാതെ

More »

'ലാലിന്റെ അഭിനയത്തില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം കാണാറുണ്ട്, ശരിക്കും ആ സമയത്ത് നായികമാരെ പ്രണയിക്കുമോ?'; മുകേഷിന്റെ ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍
പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എനിക്ക് അറിയണം, അതിലൂടെ നാട്ടുകാര്‍ക്കും അറിയണം. പലപ്പോഴും ഈ ചോദ്യം ചോദിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷെ അപ്പോഴൊക്കെ ചുറ്റിനും ആള്‍ക്കാരായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ചോദിക്കുകയാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം എനിക്കും അങ്ങനെ

More »

പ്രതിഫലത്തില്‍ നിന്നും കോടികള്‍ കുറച്ച് അക്ഷയ് കുമാര്‍
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. ഒരു സിനിമയ്ക്കായി 120 കോടിയോളം പ്രതിഫലം താരം വാങ്ങാറുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ പ്രതിഫലം കുറച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോളിവുഡില്‍ തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്ത താരം കൂടിയാണ് അക്ഷയ് കുമാര്‍. ഫര്‍ഹാദ്

More »

ഹരീഷ് ശിവരാമകൃഷ്ണനെതിരെയുള്ള വിനായകന്റെ അസഭ്യ പരാമര്‍ശം വിവാദത്തില്‍
സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള താരമാണ് വിനായകന്‍. ക്യാപ്ഷന്‍ ഒന്നും ഇല്ലാതെ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വൈറല്‍ ആകാറുമുണ്ട്. ഗായകന്‍ ശിവരാമകൃഷ്ണന് എതിരെയുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അസഭ്യമായ ക്യാപ്‌നോടെയാണ്

More »

ഒടുവില്‍ 15 മിനിറ്റ് സൂം മീറ്റില്‍ വരാമെന്ന് എ ആര്‍ റഹ്മാന്‍ സമ്മതിച്ചു ; ആറാട്ട് വിശേഷം പങ്കുവച്ച് ബി ഉണ്ണികൃഷ്ണന്‍
മോഹന്‍ലാല്‍ബി. ഉണ്ണകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആറാട്ട് ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാനും വേഷമിടുന്നുണ്ട്. ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെ വരുമോ എന്നതില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും സംശയം ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. എ.ആര്‍ റഹ്മാനെ കൊണ്ടു വരിക എന്നത് അസാധ്യമായ

More »

'അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും' എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്
സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. കാവ്യ അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കാന്‍ പോയതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്. ഇന്നസെന്റിന്റെ വാക്കുകള്‍: അമ്മയുടെ അംഗങ്ങള്‍ക്കായുള്ള

More »

കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്
കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന്‍ സോനു സൂദ്. ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്. സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനാണ് സോനു പഞ്ചാബ് സന്ദര്‍ശിച്ചത്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കാറുകള്‍

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം