Cinema

കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാത്തതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍'; അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി അജ്മല്‍ അമീര്‍
കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ എന്ന ആരോപണത്തിന് മറുപടിയുമായി അജ്മല്‍ അമീര്‍. ഫെയ്‌സ്ബുക്കിലെ മൂവി ഗ്രൂപ്പായ സിനിഫൈലില്‍ (CinePhile) വന്ന പോസ്റ്റ് ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതിനാണ് അജ്മല്‍ മറുപടിയുമായി എത്തിയത്. 'തന്റെ കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ – അജ്മല്‍ അമീര്‍. കൊ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യ ലെവലില്‍ റീച്ച് കിട്ടിയിട്ടും ലക്കി ജോക്കേഴ്‌സ് എന്ന പടത്തില്‍ പോയി തലവച്ചു. കുറച്ച് വിഷമത്തോടെയാണിത് എഴുതുന്നത്. ഇഞ്ഞി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടു വരട്ടെ' എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അജ്മലിന്റെ മറുപടി: പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്‌നേഹത്തിനും നന്ദി. കുടുംബമാണ് എന്നും എന്റെ

More »

പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ രാഷ്ട്രീയം അധപപതിച്ചു: ഊര്‍മിള മതോന്ദ്കര്‍
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോന്ദ്കര്‍. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി എന്ന് ഊര്‍മിള പ്രതികരിച്ചു. 'പ്രാര്‍ത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര

More »

മാനസികരോഗിയായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ്
ദളപതി 66നെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സംവിധായകന്‍ വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം മാര്‍ച്ചില്‍ ഷൂട്ട് ചെയ്യാനാരംഭിക്കുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു

More »

പക്ഷേ എപ്പോഴൊക്കെയോ അറയ്ക്കല്‍ അബു എന്നിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു: സൈജു കുറുപ്പ്
നിരവധി ക്യരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സൈജു കുറുപ്പ് . ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ഉപചാരപൂര്‍വ്വം ഗുണ്ട ജയനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സൈജു. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ ആടിലെ തന്റെ കഥാപാത്രം അറയ്ക്കല്‍ അബുവിന്റെ സ്വാധീനം തനിക്കുണ്ടായി എന്നും എന്നാല്‍ സംവിധായകന്‍ അരുണ്‍ വൈഗ തന്നെ അത് ഓര്‍മിപ്പിക്കുമെന്നും

More »

തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും പുതിയത്, മാസ് ചിത്രം ; പുതിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്തതായി ചെയ്യുന്നത് മമ്മൂട്ടി ചിത്രമാണ്. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ

More »

ചിരിച്ചതോടെ ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു ; ശ്രിയ ശരണ്‍
രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി ശ്രിയ ശരണ്‍. ശിവാജിയുടെ കഥ കേട്ട് പൂജയ്ക്കായി താന്‍ ചെന്നൈില്‍ പോയിരുന്നു. അവിടെ രജനിയെ കണ്ടപ്പോള്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ശ്രിയ പറയുന്നു. രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്.

More »

പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടി കാണിക്കില്ലല്ലോ, നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാം, പക്ഷേ എന്റെ ചെലവില്‍ വേണ്ട: ജോയ് മാത്യു
തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് ജോയ് മാത്യു. മാര്‍ക്‌സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ജോയ മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ്: അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന

More »

കാശ്മീരി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാം; ഹ്യുണ്ടായ് പാകിസ്താന്റെ പോസ്റ്റിന് നേരെ രാജ്യത്ത് വ്യാപക പ്രതിഷേധം
ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്താനിലെ സോഷ്യല്‍മീഡിയ പേജില്‍ കാശ്മീരിന് അനുകൂലമായ പോസ്റ്റ് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വ്യാപകപ്രതിഷേധം. പാകിസ്താന് അനുകൂലമായി വന്ന പോസ്റ്റില്‍ 'നമുക്ക് നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നില്‍ക്കാം' എന്നാണ് പറയുന്നത്. പോസ്റ്റില്‍ കാശ്മീരിന്റെ

More »

സത്യം ജയിച്ചു, ഗോഡ് ഈസ് ഗ്രേറ്റ്! ദിലീപിന് ജാമ്യം ലഭിച്ച സന്തോഷം പങ്കുവച്ച് സുഹൃത്തുക്കള്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് സുഹൃത്തുക്കള്‍. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു വിധി ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, അനുകൂലവിധിയെത്തുടര്‍ന്ന് ദിലീപിന്റെ

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം