Cinema

ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ ദേഷ്യപ്പെടുന്ന നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ; നടിയ്‌ക്കെതിരെ മുന്‍ കാമുകന്‍
നടി പൂജ ഭട്ടുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പൂജ തനിക്കെതിരെ കമന്റുകള്‍ പറഞ്ഞതിനാല്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നടന്‍ രണ്‍ബീര്‍ ഷിറോയി തന്റെ പ്രതിച്ഛായ തകര്‍ത്തത് പൂജയും കുടുംബാംഗങ്ങളുമാണെന്നും കുറ്റപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍. തനിക്ക് ലഭിക്കേണ്ട നിരവധി നല്ല സിനിമകള്‍ നഷ്ടപ്പെടുത്തിയത് പൂജ ഭട്ടും കുടുംബവുമാണെന്നും ഭട്ടിന്റെ കുടുംബം മകളെ സംരക്ഷിക്കാന്‍ വേണ്ടി തന്നെ കുറ്റക്കാരനാക്കിയെന്നും രണ്‍വീര്‍ പറഞ്ഞു. 'ഞാനും മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അവളെ ഞാന്‍ ശ്രദ്ധിക്കുന്നില്ല… സ്‌നേഹിക്കുന്നില്ലായെന്ന് പറഞ്ഞ് അവള്‍ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിച്ചില്ലെങ്കിലും അക്രമാസക്തയായി പെരുമാറുന്ന അവളോട് ഞാന്‍ പറഞ്ഞിരുന്നു ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ

More »

വിജയ്‌യെയും ധനുഷിനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു, ഇതോടെ മൂവായിരത്തോളം ആളുകള്‍ ചടങ്ങില്‍ എത്തി: ശരണ്യ മോഹന്‍
തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടി ശരണ്യ മോഹന്‍ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളാണ് ശരണ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് മൂവായിരത്തോളം ആളുകള്‍ വന്നിരുന്നുവെന്ന് ശരണ്യ പറയുന്നു. വിവാഹത്തിന് അരവിന്ദും കുടുംബവും

More »

അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്... പക്ഷെ തന്റെ ആഘാതത്തെ കുറിച്ച് കല്യാണി
അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അഭിമുഖത്തില്‍ പറയുന്നത്. അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം,

More »

'ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പിയെന്നാക്ഷേപിച്ച് നടനെതിരെ സൈബര്‍ ആക്രമണം
ഗായിക ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ

More »

വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്'; ദിലീപിന്റെ വാക്കുകള്‍ പങ്കുവെച്ച് ആദിത്യന്‍
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നടന്‍ ദിലീപടക്കം നാലുപ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി വരും . സിനിമാരംഗത്തെ പലരും ഇതിനോടകം നടന്‍ ദിലീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതിലൊരാളാണ് നടന്‍ ആദിത്യനും. സംഭവവികാസങ്ങള്‍ക്കൊക്കെ ഇടയ്ക്ക് നടന്‍ ദിലീപ് നിരപരാധിയാണ് എന്നും

More »

പ്രണവിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്ന് കല്യാണി
പ്രണവ് മോഹന്‍ലാലിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ പ്രണവിന് കുഞ്ഞുങ്ങളെ കൊഞ്ചിക്കാനാവില്ലെന്നും കല്യാണി പറയുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ചിത്രത്തിന്റെ വിശേഷങ്ങളാണ് കല്യാണി അവതാരക രേഖയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഹൃദയത്തില്‍ തങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ട്. തനിക്കും പ്രണവിനും

More »

കുട്ടിക്കാലം മുതല്‍ ആരാധിച്ച ഗായികയെ പാട്ട് പഠിപ്പിക്കാന്‍ എത്തിയ യേശുദാസ്
മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ലതാ മങ്കേഷ്‌കര്‍ പാടിയത്. അതും പ്രഗഭല്‍ സംഗീതജ്ഞന്‍ സലില്‍ ചൗധരിയുടെ നിര്‍ബന്ധ പ്രകാരം. ചെമ്മീന്‍ സിനിമയിലെ ഗാനങ്ങളും മികച്ചതായിരിക്കണം എന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സലില്‍ ചൗധരി എത്തുന്നത്. 'കടലിനക്കരെ പോണേരേ…' ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യം നോ പറഞ്ഞെങ്കിലും സലില്‍

More »

അവനോട് സംസാരിക്കുമ്പോള്‍ പോലും രണ്ടുവട്ടം ആലോചിക്കണം; ജനറേഷന്‍ ഗ്യാപ്പുണ്ടെന്ന് ചിയാന്‍ വിക്രം
വിക്രമും മകന്‍ ധ്രുവും നായകനായ മഹാന്‍. ഫെബ്രുവരി 10ന് പ്രൈം വീഡിയോയില്‍ മഹാന്‍ പ്രീമിയര്‍ ചെയ്യും. ലളിത് കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍പാക്ക് ഡ്രാമയില്‍ വിക്രം ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. വിക്രത്തിന് പുറമെ ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രന്‍ തുടങ്ങിയ വമ്പന്‍ താരനിരയും മഹാനില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ മകനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് ഇന്ത്യ

More »

യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി കാജല്‍ അഗര്‍വാള്‍
യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി കാജല്‍ അഗര്‍വാള്‍. ഭര്‍ത്താവ് ഗൗതം കിച്‌ലുവുമൊത്താണ് നടി വീസ സ്വീകരിക്കാനെത്തിയത്. വീസ സ്വീകരിച്ച ശേഷം തന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും നടി സംസാരിച്ചു. 2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹശേഷവും

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം