Cinema

പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് , ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ; സോഷ്യല്‍ മീഡിയ റിവ്യൂവിനെ പരിഹസിച്ച് ശ്രീനാഥ് ഭാസി
സിനിമകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെ വിമര്‍ശനം ഉന്നയിച്ച് നടന്‍ ശ്രീനാഥ് ഭാസി. ഒരു അല്പം പരിഹാസ ചുവയോടെയാണ് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇടുന്നതിനോട് ശ്രീനാഥ് പ്രതികരിച്ചത്. 'എല്ലാവര്‍ക്കും ചെറിയ ആധികാരികത ഉണ്ട്. സ്‌ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു. പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പറയുന്നത് ആരാണെന്ന് നമുക്ക് അറിയാമല്ലോ,' എന്നാണ് ശ്രീനാഥ് പറഞ്ഞത്. 'ഒരാള്‍ക്ക് സെക്കന്റ് ഹാഫ് കൊള്ളാം ചിലര്‍ക്ക് ഫസ്റ്റ് ഹാഫ് കൊള്ളാം മൊത്തതില്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ കുഴപ്പവില്ലെന്ന് പറയും. ചിലര്‍ക്ക് രമേഷിനെ ഇഷ്ടപ്പെടും ചിലര്‍ക്ക് സുമേഷിനെ ഇഷ്ടപ്പെടും. ഓവറോള്‍ ചോദിച്ചാല്‍ കുഴപ്പമില്ല എന്ന് പറയും,' സനൂപ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു രമേഷ് സുമേഷ് റിലീസ് ചെയ്തത്.

More »

ചെറുപ്പത്തില്‍ ആസ്വദിക്കും, വലുതാകുമ്പോള്‍ ലൈംഗിക ചൂഷണം എന്ന് നിലവിളിക്കും! മാധ്യമപ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധ ചോദ്യം ; മറുപടി നല്‍കി പരിനീതി
പരിനീതി ചോപ്രയും സുശാന്ത് സിംഗ് രജ്പുത്തും വാണി കപൂറും പ്രധാന വേഷത്തിലെത്തിയ ശുദ് ദേസി റൊമാന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായി പരിനീതിയും മറ്റ് താരങ്ങളും മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയായിരുന്നു ഒരാള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായൊരു ചോദ്യവുമായി പരിനീതിയെ സമീപിച്ചത്. 'പെണ്‍കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നു, എന്നാല്‍ അവര്‍ക്ക്

More »

മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്തവരെന്ന് തപ്‌സി
തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു എന്നാണ് ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ വെളിപ്പെടുത്തല്‍. അത്തരത്തില്‍ കാമുകന്മാര്‍ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്‌സി വ്യക്തമാക്കിയിരുന്നു.ചൂതാട്ടത്തിലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി

More »

ആ ബെസ്റ്റ്, ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി ; ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം
വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇപ്പോഴിതാ നടന്റെ പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വല്ല രക്ഷയും

More »

വാക്ക് പാലിച്ച് അല്ലു അര്‍ജുന്‍, ബംഗളൂരുവിലെത്തി പുനീത് രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു
സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വിടപറഞ്ഞ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കുടുംബം സന്ദര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പുനീതിന്റെ ബംഗളൂരുവിലെ വീട്ടില്‍ എത്തിയാണ് താരം സന്ദര്‍ശനം നടത്തിയത്. പുനീതിന്റെ മൂത്ത സഹോദരന്‍ ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ

More »

നേഹയുടെ ശരീരത്തിലെ കാക്കപ്പുള്ളികള്‍ എണ്ണിയോ; അശ്ലീല ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍
വാര്‍ത്താ സമ്മേളനത്തിനിടെ അശ്ലീല ചോദ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍. സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനെതിരെ നടി ട്വീറ്റുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. നടി നേഹ ഷെട്ടിയോടാണ് മാധ്യമ പ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനടി അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചത്. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ

More »

കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും , ചെന്നൈ വേറെ ലെവല്‍ ; പോസിറ്റിവിറ്റിയെ പറ്റി വിനീത് ശ്രീനിവാസന്‍
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആറ്റിറ്റിയൂട് കേരളത്തിലുള്ളവരുടേത് പോലെയല്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.  '2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണ്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് 'ആ കുഴപ്പമില്ല' എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ. അതേ സമയം ചെന്നൈയിലെ ഒരു

More »

മാനസിക സംഘര്‍ഷം കാരണം വണ്ണം ക്രമാതീതമായി കൂടി, രാവിലെ ഓടാന്‍ പോകുന്നതു തന്നെ ചിമ്പു കരഞ്ഞുകൊണ്ടായിരുന്നു
സിനിമയ്ക്കു വേണ്ടി അഭിനേതാക്കള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും െചയ്യുന്നത് സാധാരണയാണ് എന്നാല്‍ നടന്‍ ചിമ്പുവിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. സിനിമാ ഇന്‍ഡസ്ട്രിയില്‍ റെഡ് കാര്‍ഡ് കിട്ടിയ താരത്തിന്റെ കരിയര്‍ നിന്നുപോകുന്ന അവസ്ഥ എത്തിയിരുന്നു. അതിന്മൂലമുണ്ടായ മാനസിക സമ്മര്‍ദം മചിമ്പുവിന്റെ വണ്ണം ക്രമാതീതമായി കൂടി. 105 കിലോ വരെ എത്തിയതോടെ താരത്തിന് ഒരുകാര്യം

More »

സൗന്ദര്യവല്‍ക്കരണം: ബോറന്‍ രീതികള്‍ മാറ്റി,കലാകാരന്‍മാരെ ഉപയോഗപ്പെടുത്തണം; മന്ത്രിയോട് സന്തോഷ് കീഴാറ്റൂര്‍
ടൂറിസത്തിന്റെ രീതികള്‍ നവീകരിക്കണമെന്ന ആശയമുന്നയിച്ചിരിക്കുകയാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍.ടൂറിസം മന്ത്രിക്ക് ഇതു കാണിച്ച് അദ്ദേഹം എഫ് ബിയില്‍ പോസ്റ്റിട്ടു.ബോറന്‍ രീതികള്‍ മാറ്റി പകരം നമ്മുടെ കലാകാരന്‍മാരെ ഉപയോഗപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്, ടൂറിസത്തിന്റെ ഭാഗമായി

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം