Cinema

എന്റെ കുഞ്ഞ് ആറ് മാസമേ പ്രായമായിരുന്നുള്ളൂ. ചാകാന്‍ പേടിയില്ല, പക്ഷെ; അപകടം പഠിപ്പിച്ച പാഠം പങ്കുവെച്ച് ടോവിനോ തോമസ്
കളയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് പരിക്കുപറ്റി ആശുപത്രിയില്‍ കിടന്ന ദിവസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് യുവനടന്‍ ടൊവീനോ തോമസ്. ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. തുടക്കത്തിലെ കുറച്ച് മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്. പെയിന്‍ കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു. ഇടയ്ക്ക് ഡോക്ടര്‍ വരുമ്പോള്‍ ഒരു മയക്ക് വെടി വെക്കുമോ ഞാന്‍ ഫുള്‍ എനര്‍ജിയില്‍ എവേക്കായിരിക്കുകയാണ്. കാലിനു മുകളില്‍ കാലെടുത്തുവെക്കുക പോലും

More »

അത് ശാലിനിയുടെ അക്കൗണ്ട് അല്ല; ആരാധകരോട് വ്യക്തമാക്കി അജിത്തിന്റെ മാനേജര്‍
മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അജിത്തിനും ശാലിനിയ്ക്കും അക്കൗണ്ട് ഇല്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തന്റെ മാനേജര്‍ വഴിയാണ് അജിത്ത് കുമാര്‍ പ്രസ്താവനകളൊക്കെ ഇറക്കാറ്. ഇപ്പോള്‍ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത് കുമാറിന്റെ പേരില്‍ ട്വിറ്ററിലുള്ളത് വ്യാജ അക്കൗണ്ട് ആണ് എന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അജിത്തിന്റെ

More »

എന്റെ നിരാശ വര്‍ധിച്ചു കൊണ്ടേയിരുന്നു; ആ മാനസിക സമ്മര്‍ദം വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാവില്ല: അഞ്ജന
വലിയ പ്രേക്ഷക സ്വീകാര്യതയുള്ള താരമാണ് സണ്‍ മ്യൂസിക് ചാനല്‍ അവതാരക അഞ്ജന. ഇപ്പോഴിത കോവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള ശരീരിക ബുദ്ധിമുട്ടിനെ കുറിച്ചുള്ള അഞ്ജനയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.  അഞ്ജനയുടെ വാക്കുകള്‍ 'എനിക്ക് കൊവിഡ് പോസിറ്റീവ് ആയിട്ട് പതിനാല് ദിവസമായി. അസുഖത്തെക്കാള്‍ കൂടുതല്‍ എന്നെ തളര്‍ത്തിയത് ഈ പതിനാല് ദിവസത്തെ മാനസിക സംഘര്‍ഷങ്ങളാണ്.

More »

'കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല ; സെയ്ഫ് അലി ഖാന്‍
സെക്‌സിന് വേണ്ടി മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാന്‍.'ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ

More »

അജിത് ചിത്രത്തില്‍ മോഹന്‍ലാലോ നാഗാര്‍ജുനയോ ?
നടന്‍ അജിത് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് ഒരു സുപ്രധാന വേഷം ചെയ്യുവാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ വേഷമാണിത്. ഈ കഥാപാത്രത്തിലേക്കായി തെലുങ്ക് താരം നാഗാര്‍ജുനയും പരിഗണിക്കപ്പെടുന്നു എന്നാണ്

More »

മിയ ഖലീഫ അന്തരിച്ചെന്ന വാര്‍ത്ത ; ഞെട്ടി ആരാധകര്‍
മിയ ഖലീഫ അന്തരിച്ചതായി പ്രചാരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടുന്നത്. മിയ ഖലീഫയെ സ്‌നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് 'റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്‌നേഹിക്കുന്നവര്‍ അവരെ

More »

96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്
96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൃഷവിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. 1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്. സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം

More »

പ്രണവ് മോഹന്‍ലാലിനെ എങ്ങനെയും വിവാഹം കഴിക്കണം, പരിഹാരത്തിനായി ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ് ; സംശയവുമായി ആരാധകര്‍
അടുത്തിടെ ഉണ്ടായ ഒരു അപകടത്തിന്റെ പേരില്‍വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി ആര്‍ സുരേഷ്. അതിന് പിന്നാലെ താരത്തിന്റെ പല തുറന്നുപറച്ചിലുകളും വിവാദമായിരുന്നു. താരത്തിന്റെ പല തുറന്നുപറച്ചിലുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. പല വിവാദങ്ങള്‍ക്ക് പിന്നാലെയും ഗായത്രി വിശദീകരണവുമായി ലൈവില്‍ എത്താറുണ്ട്. താരത്തിന്റെ വിശദീകരണങ്ങളും പിന്നീട്

More »

20ാം വയസ്സിലെ വിവാഹജീവിതം സുന്ദരമായിരുന്നു, പക്ഷേ...' ; വിവാഹമോചനത്തെക്കുറിച്ച് രേവതി
1983 ല്‍ തമിഴ് സിനിമാ ലോകത്ത് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ് നടി രേവതി. ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒരു മകള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്തെ പറ്റിയുമൊക്കെ രേവതി ജോലി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. രേവതിയുടെ

More »

തിരക്കഥ കേള്‍ക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിര്‍മ്മാതാവ് പറഞ്ഞു; ആരോപണവുമായി നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും

ടൊവിനോയ്ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'അജയന്റെ രണ്ടാം മോഷണം' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്കൊപ്പം സിനിമ

'എആര്‍എം' വ്യാജ പ്രിന്റില്‍ അന്വേഷണം

'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍

സീമ വിനീതും നിശാന്തും വിവാഹിതരായി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനും ആയ സീമ വിനീത് വിവാഹിതനായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സീമ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ച് സദ്യ

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം