Cinema

അപ്പുവിന് രണ്ട് ജീന്‍സും അഞ്ച് ടീ ഷര്‍ട്ടുമേ ഉള്ളു; ഡ്രസ്സൊന്നും വാങ്ങാത്തത് കൊണ്ട് ആദിയില്‍ ഉപയോഗിച്ച ടീഷര്‍ട്ട് എടുത്തോളാന്‍ ജീത്തു ചേട്ടന്‍ അവനോട് പറഞ്ഞു: വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാലിന്റെ ലളിത ജീവിത ശൈലി വളരെക്കാലം മുമ്പേ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ നടന്റെ സിംപ്ലിസിറ്റി കാണിക്കുന്ന ഹൃദയം ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യവും. ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു ഇരുവരുടെയും പ്രതികരണം. 'അപ്പുവിന്റ ലൈഫ് സ്‌റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണ്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,' വിശാഖ് പറഞ്ഞു. 'മലയുടെ മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്

More »

'എന്തിനാണ് ഒരു പെറ്റമ്മ എന്ന വിചാരത്തില്‍ ഞാന്‍ അതങ്ങ് മറന്നു, ; ലക്ഷ്മി പ്രിയ
ഒരു കാലത്ത് സിനിമയിലും നിലവില്‍ ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മി പ്രിയ ഇപ്പോള്‍. എം.ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് നടി സംസാരിച്ചത്. ചില സമയത്തൊക്കെ തനിക്ക് അമ്മയെ വല്ലാതെ മിസ് ചെയ്യും. ഒന്ന് കണ്ടിരുന്നെങ്കില്‍ വര്‍ത്താനം

More »

ദിലീപ് കേസില്‍ വഴിത്തിരിവ്; മുന്‍ വീട്ടു ജോലിക്കാരന്‍ നടനെതിരെയുള്ള പുതിയ സാക്ഷി
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി. ദീലിപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേര്‍ത്തല സ്വദേശിയാണ് ദിലീപിനെതിരെ പുതിയ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

More »

പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുഞ്ഞോം അതോ ആണ്‍കുഞ്ഞോ? ചര്‍ച്ചകളോട് പ്രതികരിച്ച് മീര ചോപ്ര
തങ്ങള്‍ മാതാപിതാക്കളായി എന്ന് അറിയിച്ചു കൊണ്ട് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും പങ്കുവച്ച ട്വീറ്റ് ചര്‍ച്ചയാണ്. പലരും വിമര്‍ശിച്ചപ്പോഴും കുഞ്ഞ് പെണ്ണ് ആണോ അതോ ആണ് ആണോയെന്ന് അറിയാനുള്ള തിടുക്കത്തിലായിരുന്നു ആരാധകര്‍. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകളും നടന്നിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുട്ടിയാണെന്ന് ചില മാധ്യമങ്ങള്‍

More »

ആ രംഗങ്ങളില്‍ 'അമൃതം ഗമയ'യിലെ മോഹന്‍ലാലിനെ പ്രണവ് ഓര്‍മ്മിപ്പിച്ചു, ഇയാള്‍ അസാമാന്യ കഴിവുകളുള്ള ജീനിയസാണ്: ടി.എന്‍ പ്രതാപന്‍
ഹൃദയം' സിനിമയെയും പ്രണവ് മോഹന്‍ലാലിനെയും അഭിനന്ദിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. റാഗിംഗ് രംഗങ്ങളില്‍ പ്രണവ് അച്ഛന്‍ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചു എന്നാണ് ടി.എന്‍ പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണ് എന്നും എം.പി പറയുന്നു. ടി.എന്‍. പ്രതാപന്റെ കുറിപ്പ്: ഹൃദയഹാരിയായ ഒരു

More »

സന്ദേശം അയച്ച ആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന്‍ ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നും മമ്മൂട്ടി പ്രതികരിച്ചതായി അവര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ

More »

പുഷ്പ 2 വിന് ഓഫര്‍ ചെയ്തത് നാനൂറു കോടി ; നിരസിച്ച് നിര്‍മ്മാതാക്കള്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് 'പുഷ്പ'. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

More »

ഈ പ്രവണത നല്ലതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ ,മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരണത്തില്‍ ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ സിനിമയുടെ വ്യാജപ്പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫെയസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ 4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാന്‍'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും

More »

'അമ്മ ഒന്നേയുള്ളു, ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമന്നവള്‍, പ്രിയങ്ക കുഞ്ഞിനെ തട്ടിയെടുത്തവള്‍ ; നടിയെ വിമര്‍ശിച്ച് നിര്‍മ്മാതാവ്
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം പങ്കുവച്ച നടി പ്രിയങ്ക ചോപ്രയ്ക്കും ഗായകന്‍ നിക്ക് ജൊനാസിനും എതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്. പ്രിയങ്കയെ കുറിച്ച് നടനും നിര്‍മ്മാതാവുമായ കമാല്‍ ആര്‍. ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക്

More »

ചിലര്‍ക്ക് ഞാന്‍ പൃഥ്വിരാജിനെക്കാള്‍ അഹങ്കാരി, ചിലര്‍ എന്നെ നല്ല കുട്ടി എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാധവ്

ഈ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. മാധവിന്റെ ആദ്യ സിനിമ 'കുമ്മാട്ടിക്കളി' തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേയിരുന്നു. അത് പിന്നീട് ചര്‍ച്ചാ വിഷയമായി. ഇപ്പോള്‍ വീണ്ടും മാധവ്

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ വാനപര്‍ത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളു ; കാര്‍ത്തിക പറയുന്നു

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന

മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ മെഹ്ത ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി മുംബൈ പൊലീസ്. മേത്തയുടെ പെണ്‍മക്കളായ മലൈക, അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി എടുക്കും. അനില്‍ മെഹ്തയുടെ ആത്മഹത്യ

എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ്

തിയറ്ററിലെ വെട്ടിമാറ്റിയ സീനുകള്‍ ഒടിടിയില്‍ കാണാം ; ദ ഗോട്ടിന്റെ ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ 40 മിനിറ്റ്

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്,