Cinema

ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സ്പീച്ച് പറയാറുണ്ട്': നടി അഹാന കൃഷ്ണ കുമാര്‍
തന്റെ കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന. ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്നാണ് അഹാന പറയുന്നത്. 'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.അഹാന പറഞ്ഞു 2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് നടി

More »

ലിപ് ലോക്ക് സീന്‍ ; അനുപമ പ്രതിഫലം കൂട്ടി
റൗഡി ബോയ്‌സ് എന്ന തെലുങ്ക് ചിത്രത്തിലെ അനുപമ പരമേശ്വരന്റെ ലിപ് ലോക് രംഗം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിട്ടതോടെ സിനിമ കണ്ടവര്‍ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നാണ് അനുപമ പറഞ്ഞത്. ലിപ് ലോക് രംഗത്തിന് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഈ രംഗത്തിന് നടി വാങ്ങിത് വന്‍ പ്രതിഫലമാണെന്ന്

More »

150 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീട് ഇനി ആര്‍ക്ക്? ധനുഷ് ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ പോയിസ് ഗാര്‍ഡനിലെ വീടും ചര്‍ച്ചയാകുന്നു
ആറു മാസത്തെ പ്രണയത്തിന് ശേഷം 21ാം വയസില്‍ ആയിരുന്നു ധനുഷ് ഐശ്വര്യ രജനികാന്തിനെ വിവാഹം ചെയ്തത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ധനുഷും ഐശ്വര്യയും വഴി പിരിയുമ്പോള്‍ ഇരുവരും ആഗ്രഹിച്ച് പണിതു കൊണ്ടിരിക്കുന്ന വീട് നഷ്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്. 150 കോടി ചെലവില്‍ നാലു നിലകളിലായി

More »

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു. 'മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങള്‍ ഇല്ല. പൂര്‍ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തില്‍,

More »

ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു ; ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് സുഹൃത്ത്
ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വാക്കുകളാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന് കാരണമെന്ന് സുഹൃത്ത് പറയുന്നു. ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത

More »

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ ,ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക എങ്കിലും പിരിയുന്നുവെന്ന് നടന്‍ നിതീഷ് ഭരദ്വാജ്
താന്‍ വിവാഹമോചിതനാകുന്നു എന്ന് നടന്‍ നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിതീഷ്. 12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്. ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് ഡിവോഴ്‌സ് കേസ് ഫയല്‍

More »

എന്റെ പേര് സ്‌ക്രീനില്‍ കാണിക്കുന്നത് കാണാന്‍ മൂന്നാം നിലയിലേക്ക് ഓടിക്കയറി, അച്ഛന് നെഞ്ചു വേദന വന്നു: കെ.എസ് ചിത്ര
പാടിത്തുടങ്ങിയ കാലത്ത് തന്റെ പേര് ആദ്യമായി സ്‌ക്രിനില്‍ കാണിക്കുന്നത് കാണാനായി അച്ഛന്‍ മൂന്നാം നില ഓടിക്കയറിയതിനെ കുറിച്ചാണ് ചിത്ര പറയുന്നത്. പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലില്‍ പേരെഴുതി കാണിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രം റിലീസ് ചെയ്ത കാലം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു

More »

അവര്‍ അത് പറഞ്ഞപ്പോള്‍ താന്‍ ചമ്മിപ്പോയി, ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല ; വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ്
ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് ഇപ്പോള്‍ നൃത്തവിദ്യായലവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. പാര്‍വതി പരിണയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിജയ്‌യുടെ സിനമയില്‍ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോള്‍ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. തനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ

More »

അവളുടെ അച്ഛനേക്കാള്‍ നൂറു മടങ്ങ് സിമ്പിള്‍ ആണവള്‍ ; ഐശ്വര്യയെ കുറിച്ച് ധനുഷ്
പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്  ശേഷം ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് എത്തിയത്. ധനുഷും ഐശ്വര്യയും തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ധനുഷ് ഐശ്വര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഒരു അഭിമുഖത്തില്‍ രജനികാന്തിന്റെ മകള്‍ ആയതു കൊണ്ടാണോ ഐശ്വര്യയെ സ്‌നേഹിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്

More »

സില്‍ക്ക് സ്മിത തന്നെ അടിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷക്കീല

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നടി ഷക്കീല. ഒരു ഷോട്ടില്‍ അവര്‍ എന്നെ അടിച്ചതിന്റെ ദേഷ്യത്തില്‍

കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ്.. ഹോട്ടല്‍ റൂമുകളില്‍ ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതരല്ല, പല സ്ത്രീകളും തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നടി സുമലത

മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമതല. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ്

ആറ് വര്‍ഷത്തെ പ്രണയം.. ഒടുവില്‍ 'മുടിയന്‍' വിവാഹിതനായി

നടന്‍ റിഷി എസ്. കുമാര്‍ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണി ആണ് വധു. വിവാഹ ശേഷം റിഷി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ റിഷി

കുറ്റം കണ്ടെത്തി ശിക്ഷ നടപ്പാക്കുന്നത് വരെ അവര്‍ പ്രതിയല്ല, കുറ്റം ആരോപിച്ച ആളുകളുടെ ആരോപണം കണ്ടെത്താനായില്ലെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കണം ; സാജു നവോദയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സാജു നവോദയ. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പക്ഷെ സിനിമാ മേഖല എന്നല്ല മറ്റേത് മേഖലയായാലും ഇതുപോലുള്ള കാര്യങ്ങള്‍ നടന്നാല്‍ ഇരയ്‌ക്കൊപ്പമാണ് നില്‍ക്കുകയെന്ന് നടന്‍ അഭിപ്രായപ്പെട്ടു. സമൂഹം എപ്പോഴും

പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ നിവില്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാണ് നിവിന്റെ

ഇന്ദ്രജിത്ത് അനുരാഗ് കശ്യപിനൊപ്പം ബോളിവുഡിലേക്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍