Cinema

ആ സ്ത്രീയെ എത്രമാത്രം അയാള്‍ അബ്യൂസ് ചെയ്തുവെന്ന് ഞാനാ കോളിലൂടെ അറിഞ്ഞു, അയാള്‍ എക്‌സ്‌പോസ്ഡ് ആകാന്‍ കാത്തിരിക്കുകയായിരുന്നു: രേവതി സമ്പത്ത്
ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. കഴിഞ്ഞ ദിവസമാണ് വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്. 'ശ്രീകാന്ത് വെട്ടിയാര്‍' എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് രേവതി സമ്പത്ത് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്ത്രീയുടെ കോള്‍ വന്നിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാര്‍ ആ സ്ത്രീയെ എത്ര മാത്രം അബ്യൂസ് ചെയ്തു എന്ന് ആ കോളിലൂടെ വേദനയോടെ അറിഞ്ഞുവെന്നും രേവതി പറയുന്നു. രേവതി സമ്പത്തിന്റെ കുറിപ്പ്: 'ശ്രീകാന്ത് വെട്ടിയാര്‍' എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാള്‍ ഒരു അബ്യുസര്‍ ആണ്. അയാള്‍ അബ്യൂസ് ചെയ്തത്

More »

അവളല്ല നാണിക്കേണ്ടത്, ഇതാണ് ധീരത'; അതിജീവിച്ച നടിക്ക് പിന്തുണയുമായി പൃഥ്വിരാജും സിനിമാലോകവും
തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് ഏറ്റെടുത്ത് മലയാള സിനിമാ ലോകം. 'ധീരത' എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ എന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിരാജിന്റെ

More »

അഞ്ചു വര്‍ഷമായി എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായി'; പ്രതികരിച്ച് ഭാവന
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്ന് ഭാവന പറയുന്നു. ഭാവനയുടെ കുറിപ്പ്: ഈ

More »

വാണി വിശ്വനാഥിന്റെ സഹോദരീ പുത്രിയുടെ ഫസ്റ്റ് ലുക്ക് ; വിമര്‍ശനത്തിന് മറുപടി നല്‍കി വിനയന്‍
സിനിമാരംഗത്തെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകന്‍ വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. . തന്റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചപ്പോഴായിരുന്നു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്. വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വര്‍ഷ വിശ്വനാഥിന്റെ

More »

'അയ്യരെ'പ്പോലെ പുറകില്‍ കൈകെട്ടി 'അരവിന്ദും'; 'സല്യൂട്ടി'ലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5'. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. സേതുരാമയ്യര്‍ പുറകില്‍ കൈകെട്ടി നില്‍ക്കുന്നതായിട്ടായിരുന്നു സ്റ്റില്ലിലുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും

More »

ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനായി എടുത്തുചാടി, നട്ടെല്ലിന് പരിക്ക് പറ്റിയതോടെ സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ നിന്നും മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന്‍ ; ആര്‍എല്‍വി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് സൂരജ്. പാടാത്ത പൈങ്കിളിയി പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ആര്‍എല്‍വി രാമകൃഷ്ണനെ കണ്ട സന്തോഷം പങ്കുവെച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സൂരജിനെക്കുറിച്ച് പറഞ്ഞ് ആര്‍എല്‍വിയും എത്തിയിരുന്നു. ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ

More »

ശോഭനയ്ക്ക് ഒമിക്രോണ്‍
നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി

More »

സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുത് ; ജാക്വലിന്‍ ഫെര്‍ണാണ്ടസ്
200 കോടി തട്ടിപ്പു കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുതെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഇപ്പോള്‍ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സുഹൃത്തുക്കളും ആരാധകരും ഇത് മനസിലാക്കുമെന്ന് കരുതുന്നതായും ജാക്വലിന്‍ പറയുന്നു. 'ഈ നാട് എനിക്ക് എന്നും സ്‌ഹേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും മാധ്യമങ്ങളും

More »

' മുപ്പത് വര്‍ഷമായി രാഷ്ട്രീയക്കാരന്‍ ആണത്രെ, മാന്യമായി നടത്തേണ്ട ചാനല്‍ പരിപാടികളിലാണ് ഇന്നും ഇയാളെ ക്ഷണിക്കുന്നത്'; പി.സിയെ വിമര്‍ശിച്ച് ചിന്നു ചാന്ദ്‌നി
പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്‌നി. നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ് നടിയെ അപമാനിച്ചതിന് എതിരെയാണ് ചിന്നു ചാന്ദ്‌നിയുടെ പ്രതികരണം. പി.സി ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നുണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു. 'എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ.

More »

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി ; സുപ്രിയ

വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ.താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് ലഭിച്ചു. മമ്മൂട്ടി,

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കി ഉണ്ട്'; അഡ്വാന്‍സ് കിട്ടിയ തുക കൊണ്ട് ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോര്‍ജ്. 2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് 'ജയ് മഹേന്ദ്രന്‍' വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ

'ഇതൊക്കെ കുറച്ച് ഓവറാണ്, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്'; റീലിന് പിന്നാലെ വിജയ് മാധവിന് വിമര്‍ശനം

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. മകന്‍ ആത്മജയ്ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ ഇതാ രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണം തന്റെ ഭാഗത്തുണ്ടായ തെറ്റു മൂലം ; വിജയ് യേശുദാസ്

തന്റെ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് വിജയ് യേശുദാസ് തുറന്നു പറഞ്ഞിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ

'പ്രീമിയറിന് തന്നാല്‍ 21 കോടി! സുരേഷ് ഗോപി ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയ ഓഫറിനെ പറ്റി നിര്‍മ്മാതാവ്

സുരേഷ് ഗോപി ചിത്രത്തിന് ഓഫര്‍ ചെയ്യപ്പെട്ട ഒടിടി പ്രീമിയര്‍ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. കാവല്‍ എന്ന ചിത്രം നിര്‍മ്മിച്ച ജോബി ജോര്‍ജ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ ഹീറോ ആയുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു കാവല്‍.