World

കൊറോണയേക്കാള്‍ മാരകം നിയോകോവ് ; ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്; മുന്നറിയിപ്പുമായി ചൈന
2019ല്‍ ആദ്യമായി കോവിഡ്19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നും മറ്റൊരു വൈറസ് മുന്നറിയിപ്പ് കൂടി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ അറിയിച്ചു. ചൈനീസ് ഗവേഷകര്‍ പറയുന്നതനുസരിച്ച് ' നിയോകോവ് ' ഉയര്‍ന്ന മരണനിരക്കും നിലവിലെ കൊറോണ വൈറസിനെക്കാള്‍ ഉയര്‍ന്ന പ്രക്ഷേപണ നിരക്കും ഉള്ളതാണ്. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് എന്ന വൈറസ് പുതിയതല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന 'നിയോകോവ്' 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്2 ന് സമാനമാണ്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിലാണ് നിയോകോവി

More »

സോഷ്യല്‍മീഡിയയിലൂടെ മാതാപിതാക്കള്‍ക്കായി നീണ്ട തെരച്ചില്‍ ; കണ്ടെത്തിയതിന് പിന്നാലെ 17 കാരന്‍ ആത്മഹത്യ ചെയ്തു
ജനിച്ച ശേഷം ആദ്യമായി മാതാപിതാക്കളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ചൈനക്കാരനായ ലിയു ഷുഷൂ എന്ന പതിനേഴുകാരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അവന്‍ തന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. എന്നാല്‍ ഈ കൂടിച്ചേരല്‍ നടന്ന് ദിവസങ്ങള്‍ക്കകം ലിയു ഷൂഷു ജീവനൊടുക്കി. മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ലിയു ആത്മഹത്യചെയ്തത്തിന്റെ അമ്പരപ്പിലാണ് സോഷ്യല്‍ മീഡിയ. ലിയുവിന്റെ

More »

റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ; മൈക്ക് ചതിച്ചതോടെ നാണക്കേട് ; വീഡിയോ വിമര്‍ശനത്തിനിടയാക്കിയെങ്കിലും പ്രതികരിക്കാതെ വൈറ്റ്ഹൗസ്
വാര്‍ത്താസമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയായിരുന്നു സംഭവം. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന ഫോക്‌സ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഇതിന് വിലക്കയറ്റം എന്നത് വലിയ സമ്പത്താണെന്നും

More »

യുക്രെയ്‌നു സൈനിക പിന്തുണയേകി അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും രംഗത്ത് ; സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി അമേരിക്ക
റഷ്യന്‍ അധിനിവേശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യുക്രെയ്‌നു സൈനിക പിന്തുണയേകി അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും രംഗത്ത്. റഷ്യ സൈനികനടപടിയിലേക്കു പ്രവേശിച്ചാലുടന്‍ ഉപരോധം ഉള്‍പ്പെടെ അതിവേഗ നീക്കങ്ങള്‍ക്കു തീരുമാനമെടുത്തെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം

More »

അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫര്‍ണീച്ചറുകള്‍ ; ഞെട്ടി കുടുംബം
പാസ് വേര്‍ഡ് ഇല്ലാത്ത ഫോണുകള്‍ എത്ര അപകടകരമാണെന്ന് വ്യക്തമാക്കുകയാണ് ന്യൂജഴ്‌സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറും ഭാര്യ മധു കുമാറും. ഇരുവരും മക്കള്‍ക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓണ്‍ലൈന്‍ ഡെലിവറിയായി ചില പെട്ടികള്‍ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോള്‍ കണ്ടത് ഗൃഹോപകരണങ്ങളും

More »

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിട്ടു; രേഖകള്‍ പുറത്ത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നല്‍കിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. 2020 ഡിസംബര്‍ 16നാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ്

More »

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ് ,'ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു ; ഇംഗ്ലണ്ടിന് പിന്നാലെ കോവിഡ് നിയന്ത്രണം നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്
ഇംഗ്ലണ്ടിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളും നീക്കാനൊരുങ്ങി അയര്‍ലാന്‍ഡ്. ശനിയാഴ്ച മുതല്‍ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. 'ഒമിക്രോണ്‍ കൊടുങ്കാറ്റിനെ നമ്മള്‍ അതിജീവിച്ചു. ഇതിനു മുമ്പ് വളരെ ഇരുണ്ട ദിനങ്ങളില്‍ നിങ്ങളോടു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്നു നല്ല തെളിച്ചമുള്ള ദിനമാണ്. കോവിഡ്19ന്

More »

മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച് യാത്രക്കാരന്‍, പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു ; വിമാനത്താവളത്തില്‍ കാത്തു നിന്ന് പൊലീസ് പിടികൂടി
വിമാനത്തിന് ഉള്ളില്‍ മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത് മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ യുഎസില്‍

More »

ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്
ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഒരു പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍നിന്ന് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിലാണ് സംഭവം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൗദിയിലെ ദമാമില്‍ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു. കാലാവസ്ഥാ

More »

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ

ടാങ്കര്‍ മറിഞ്ഞതോടെ ഇന്ധനം ശേഖരിക്കാന്‍ നെട്ടോട്ടം ; നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ യിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു

ഇസ്രയേലിന് തിരിച്ചടിച്ച് ഹിസ്ബുള്ള ; സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ; നാലു സൈനികര്‍ കൊല്ലപ്പെട്ടു, 60 ഓളം പേര്‍ക്ക് പരിക്ക്

ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ്

ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര്‍

തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !

പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക്

ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന