UAE

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 മുതല്‍ ഗോ എയര്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കും; ബുക്കിംഗ് ആരംഭിച്ചു
ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 25 മുതല്‍ ഗോ എയറിന്റെ വിമാനവും. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ബുക്കിംഗ് ഗോ എയര്‍ ആരംഭിച്ചു. ദുബായില്‍ നിന്നുള്ള ഒരു വിമാനം കണ്ണൂരിലേക്ക് ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും. ഗോ എയറിന്റെ വിമാനം 25ന് വൈകിട്ട് 7.30ന് കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടും. രാത്രി 10.20ന് ഇതച് ദുബായിലെത്തും. തിരിച്ച് അര്‍ധരാത്രി 12.30ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55ന് കണ്ണൂരില്‍ എത്തും. നേരത്തെ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയായിരുന്നു ദുബായില്‍ നിന്ന് ഈ മേഖലയിലേക്കുള്ള  യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. വിമാനത്താവളങ്ങളിലേക്കെത്താന്‍ ഏറെ ദൂരം താണ്ടേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

More »

ദുബായില്‍ നിന്ന് കൊല്‍ക്കത്ത, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ
ദുബായില്‍ നിന്നും കൊല്‍ക്കത്ത,ഇന്‍ഡോര്‍ എന്നീ വിമാനത്താവളത്തിലേക്കും ഇവിടെ നിന്നു തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ആരംഭിച്ചു. കൊല്‍ക്കത്തയിലേക്കും  ഇന്‍ഡോറിലേക്കും നേരിട്ടുള്ള   വിമാന സര്‍വീസുകള്‍ തുടങ്ങുന്നതായി അറിയിച്ചിരിക്കുന്നത്.ദുബായ്-ഇന്‍ഡോര്‍ യാത്രക്ക്  ഏകദേശം 4 മണിക്കൂറാണ് വേണ്ടി വരിക.ദുബായ് - കൊല്‍ക്കത്ത യാത്രക്ക്  നാലര

More »

ദുബായ് എക്‌സ്‌പോ 2020 വേദികാണാന്‍ യുഎഇയിലെ പൊതു ജനങ്ങള്‍ക്ക് അവസരം; സൗജന്യ ബസ് ടൂറൊരുക്കി അധികൃതര്‍
ദുബായ് എക്‌സ്‌പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. 'ദ വേള്‍ഡ്സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന് പേരിട്ടിരിക്കുന്ന സൗജന്യ ബസ് ടൂര്‍ ആണ് ഈ വേനല്‍ക്കാലത്ത് എക്‌സ്പോ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. 2020 ഒക്‌റ്റോബര്‍ 20നാണ്

More »

യുഎഇയില്‍ വീഡിയോ കോളിംഗ് സേവനങ്ങളുമായി ഡു
യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഡു പുതിയ വോയ്‌സ് വീഡിയോ കോളിംഗ് സേവനങ്ങള്‍ ആരംഭിച്ചു. കമ്പനിയുടെ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വൈസെര്‍ ചാറ്റ് ആപ്പ് മുഖേനയാണ് കമ്പനി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് പാക്കേജ് വരിക്കാര്‍ക്ക് വൈസര്‍ ചാറ്റ് മുഖേന പരിധികളില്ലാതെ വീഡിയോ, വോയ്‌സ് കോളിംഗ് സേവനവും മെസേജിംഗ് സേവനവും

More »

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ യുഎഇ അനുവദിച്ചു തുടങ്ങി; ആനുകൂല്യം ലഭിക്കുക ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍
രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ വിസ ഇന്നലെ മുതല്‍ അനുവദിച്ചു തുടങ്ങി. വിനോദ സഞ്ചാരല മേഖലയ്ക്ക് ഏറെ സ്വാധീനമുള്ളയിടമാണ് യുഎഇ. അതുകൊണ്ടുതന്നെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വിസ ഇളവുകള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിപണി വിദഗ്ദര്‍ കണക്കുകൂട്ടുന്നത്. 2018 ജനുവരിയില്‍

More »

യുഎഇക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ; കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവ്
രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിലക്കിഴിവുകളുമായി യുഎഇയില്‍ ആമസോണ്‍ പ്രൈംഡേ ആരംഭിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച ആമസണിന്റെ പ്രചാരണ പരിപാടിയായ പ്രൈംഡേ ഓഫറുകള്‍ 48 മണിക്കൂര്‍ നിലനില്‍ക്കും. ആമസണ്‍ പ്രൈം അംഗത്വമുള്ളവര്‍ക്കാണ് വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ലഭ്യമാകുക. ഒരു മില്യണ്‍ ഡീലുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ടെലിവിഷന്‍, കിച്ചണ്‍,

More »

സാധാരണക്കാര്‍ക്കും ഇനി കുടുംബ സമേതം യുഎഇയില്‍ കഴിയാം; പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു
യുഎഇയിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള ശമ്പളപരിധി കുറച്ചു. നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്ന പുതിയ രീതി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസയിലെ ജോലി മാനദണ്ഡമാക്കി കുടുംബ വിസയ്ക്ക് അനുമതി നല്‍കിയിരുന്ന പഴയ രീതിക്ക് ഇതോടെ അവസാനമായി. കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കിയാണ് കുറച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം

More »

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു; 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്ക് കുറഞ്ഞു
യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു. നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്കാണ് കുറച്ചിരിക്കുന്നതെന്ന് മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന തസ്ഹീല്‍, തദ്ബീര്‍, തൌജീഹ്,

More »

ദുബായില്‍ വിനോദ സഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സ്; 21 വയസിനു മുകളില്‍ പ്രായമുള്ള, മുസ്ലീം ഇതര വിനോദ സഞ്ചാരികള്‍ക്ക് ലൈസന്‍സ് നേടാം
ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മദ്യം വാങ്ങാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സ് അനുവദിക്കുന്നു. 21 വയസിനു മുകളില്‍ പ്രായമുള്ള, മുസ്ലീം ഇതര വിനോദ സഞ്ചാരികള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെര്‍ക്കന്റൈല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഇന്റര്‍നാഷനലിന്റെ (എംഎംഐ) വെബ്‌സൈറ്റില്‍ വിനോദ സഞ്ചാരികള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനുള്ള

More »

ഗ്ലോബല്‍ വില്ലേജില്‍ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടി തോരണങ്ങളും ചാര്‍ത്തി ഞായറാഴ്ച വരെ ആഘോഷങ്ങള്‍ തുടരും. മെയിന്‍ സ്‌റ്റേജില്‍ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യന്‍ പവലിയനില്‍ ദിവസവും സാംസ്‌കാരിക പരിപാടികളും നടക്കും.വെള്ളി, ശനി

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു

ദുബായിലെ ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങള്‍ വരുന്നു. തിരക്കേറിയ ഈ റൗണ്ട് എബൗട്ട് വഴിയുള്ള യാത്ര 60 സെക്കന്റായി വരെ കുറയുന്ന രീതിയിലാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ്

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. രാത്രിയും വ്യാഴാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും

ദുബായില്‍ ദീപാവലി ആഘോഷം ഗംഭീരം

ദീപാവലി സീസണില്‍, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഘോഷങ്ങളുടെയും വിനോദ പരിപാടികളുടെയും നീണ്ട നിരയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. 2024 ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 7 വരെ, വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ ഭാഗമായി ദുബായ് നഗരം ആഘോഷങ്ങളാല്‍ സജീവമാകും. ഈ വരുന്ന ദീപാവലി സീസണില്‍

പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കും; മുന്നറിയിപ്പുമായി യുഎഇ

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകരായ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31നു ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍