UAE
വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടും, ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ
ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ദുബൈ അധികൃതര്‍ 28 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസന്‍സ് വര്‍ഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാന്‍ നിയമം
Association
മഹാമാരിയിലെ ജീവിതം സൊളസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം
സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ: മഹാമാരിയിലെ ജീവിതം (Life during the Pandemic) എന്ന വിഷയത്തെ ആധാരമാക്കി സൊളസ് ചാരിറ്റീസ് ഒരു ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ആര്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ
Spiritual
മര്‍കസ് പ്രതിനിധികളെ ആദരിച്ചു
ദുബൈ: കോവിഡ് കാലത്ത് ദുരിത ബാധിതരിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ മികച്ച വളണ്ടിയര്‍ സേവനം ചെയ്ത മര്‍കസ് ഐ സി എഫ് പ്രതിനിധികളെ ദുബൈ ഗവര്‍മെന്റിന്റെ ഔദ്യോഗിക സന്നദ്ധ സംഘമായ വത്തനി അല്‍ ഇമാറാത്ത് അനുമോദിച്ചു. ദുബൈ എക്കണോമിക്

വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടും, ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ
ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ദുബൈ അധികൃതര്‍ 28 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസന്‍സ് വര്‍ഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ഈ വര്‍ഷം 2025-ന്റെ ആദ്യ

പൊതു പരീക്ഷകളുടെ ഫീസ് സ്‌കൂളുകള്‍ അടയ്ക്കണം, രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല
വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം അളക്കുന്ന പൊതു പരീക്ഷകളുടെ ഫീസ് അതതു സ്‌കൂളുകളാണ് അടയ്‌ക്കേണ്ടതെന്നും ഇത് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. ഐബിടി ഉള്‍പ്പെടെ വിവിധ ടെസ്റ്റിനുള്ള ഫീസ് സ്‌കൂള്‍ ഫീസിനൊപ്പം

ഗര്‍ഭിണിയായ മലയാളി യുവതി യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു
ഒമ്പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകള്‍ അസീബയാണ് അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ

യുഎഇയില്‍ ഇന്‍ഫ്‌ലുവന്‍സ വ്യാപനം; സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
ദുബായിലെ സ്‌കൂളുകളില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു . ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഇന്‍ഫ്‌ലുവന്‍സ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചെറിയ കുട്ടികള്‍ക്കിടയിലാണ് രോഗ വ്യപനം കൂടുതല്‍ അതിനാല്‍ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളിലേക്ക്

മലയാളിയായ ബാലിക അബുദാബിയില്‍ മരിച്ചു
മലയാളിയായ ബാലിക അബുദാബിയില്‍ മരണമടഞ്ഞു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയില്‍ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകള്‍ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്

ഡിസംബറില്‍ യുഎഇ-ഇന്ത്യ റൂട്ടില്‍ വിമാന നിരക്കുകള്‍ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്
ശൈത്യകാല സ്‌കൂള്‍ അവധിക്ക് മുന്നോടിയായി യുഎഇ-ഇന്ത്യ റൂട്ടില്‍ വിമാന നിരക്കുകള്‍ കുത്തനെ ഉയരുന്നു. ഡിസംബര്‍ ആദ്യവാരം ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി ടിക്കറ്റ് ബുക്കിങ്ങുകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ അക്കാദമിക്

അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം ; സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുങ്ങുന്നു
അബുദാബിയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുങ്ങുന്നു. അബുദാബി,അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലായി ഏഴ് പുതിയ നഴ്‌സറികളും രണ്ട് സ്വകാര്യ സ്‌കൂളുകളും തുറന്നതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതോടെ 4539 അധിക

അബുദാബിയിലും ട്രാം വരുന്നു ; 600 പേര്‍ക്ക് യാത്ര ചെയ്യാം
ദുബായിക്കു പിന്നാലെ അബുദാബിയിലും ട്രാം വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സര്‍വീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഗ്ലോബല്‍ റെയില്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലന്‍ഡ് , അല്‍റാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെ ബന്ധിപ്പിക്കാം
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...