Saudi Arabia

സൗദിയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും ഒരു സൗദി പൗരനും മരിച്ചു
സൗദിയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും മറ്റൊരു സൗദി പൗരനും മരിച്ചു.ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം നടന്നിരിക്കുന്നത്. സൗദി പൗരന്‍ കുടുംബ തര്‍ക്കം കാരണം തന്റെ ഭാര്യാസഹോദരനെ തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയാണ് ഉണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ അയാള്‍ വെടിയുതിര്‍ത്തു. പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ ആരംഭിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരെന്റ കാലിലും വെടിയേറ്റു. അവിടെ നിന്ന് മുങ്ങിയ പ്രതിയെ 300 കിലോമീറ്റര്‍ അകലെ നിന്നാണ് പിന്നീട് പിടികൂടിയത്. ഇയാളില്‍ നിന്ന് മയക്കുമരുന്ന്

More »

വ്യോമ ഗാതാഗത മേഖലയില്‍ സൗദിവല്‍ക്കരണം മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും
വ്യോമ ഗാതാഗത മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ വര്‍ഷം ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും വിധമാണ് പദ്ധതി. 28 മേഖലകളിലായി പതിനായിരം ജോലികളിലാണ് സൗദി പൗരന്മാരെ നിയമിക്കുക. ഇതില്‍ പൈലറ്റ്, ഫൈറ്റ് അറ്റന്റന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍ വൈസര്‍മാര്‍, റണ്‍വേ, ഗ്രൗണ്ട്

More »

സൗദിയിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കുന്നതായി കണക്ക്
ലോകത്ത് കുടിയേറ്റങ്ങള്‍ ഒരോ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതില്‍ മൂന്നാം സ്ഥാനത്താണ് സൗദി. ഇവിടെ കൊവിഡ് കാലത്ത് കുടിയേറ്റങ്ങള്‍ക്ക് 30 ശതമാനത്തിന്റെ കുറവുണ്ടായി. 2019നും 2020 ഇടയില്‍ ഏകദേശം ഇരുപത് ലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. ഇവിടെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇരുപത്തിയഞ്ച്

More »

സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുറഞ്ഞു, എന്നാല്‍ കണക്കുകള്‍ പറയുന്നതിങ്ങനെ
സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കുന്നതില്‍ വന്‍ കുറവ്. 2020 ല്‍ 27 വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. 87 ശതമാനം കുറവാണ് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം 2019 ല്‍ 184 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ

More »

സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഈയാഴ്ച
സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഈയാഴ്ച അനുഭവപ്പെടും. റിയാദ് ഉള്‍പ്പെടെയുള്ള മധ്യപ്രവിശ്യകളില്‍ തണുപ്പ് മൂന്ന് ഡിഗ്രിക്ക് താഴെയെത്തും. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞുവീഴ്ചയും ഈയാഴ്ചയുണ്ടാകും.ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ചക്കകം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തണുത്ത കാറ്റ് ശക്തമാകും. രാജ്യത്ത് ഈ

More »

സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം ; വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ്
രാജ്യത്തെ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പങ്കുവെക്കരുത്. വാട്‌സാപ്പില്‍ ഈയിടെ സ്വകാര്യത നയത്തില്‍ ഉണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം

More »

സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം
സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി പത്താഴ്ച കൂടി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. അതായത്, സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരും. അതിവേഗ ഇന്റര്‍നെറ്റുള്ള സൗദിയില്‍ ഓണ്‍ലൈന്‍ പഠനം വിജയകരമായി

More »

സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു
സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളില്‍ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴില്‍ മേഖലകള്‍ പദ്ധതിയിലൂടെ സൗദിവല്‍ക്കരിക്കുകയാണ് ലക്ഷ്യം. സൗദി പോര്‍ട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള

More »

സൗദിയില്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ
സൗദിയില്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിദേശിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു. ഛാഡ് പൗരന്‍ ആദം സൈന്‍ ഈസയെയാണു ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. പീഡനക്കേസുകള്‍ക്ക് പുറമെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകള്‍ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തത് ഉള്‍പ്പടെ നിരവധി

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍